ഗവൺമെന്റ് എച്ച്.എസ്.എസ്.ഫോർ ഗേൾസ് നെയ്യാറ്റിൻകര

Schoolwiki സംരംഭത്തിൽ നിന്ന്
20:39, 26 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gghsss (സംവാദം | സംഭാവനകൾ)
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

[1]തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയുടെ ഭാഗമായ നെയ്യാറ്റിൻകര ഉപജില്ലയിലാണ് നമ്മുടെ വിദ്യാലയം. നെയ്യാറ്റിൻകര നഗരസഭയുടെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്നു.

സ്കൂളിന്റെ ഇപ്പോഴത്തെ സാരഥികൾ

ചരിത്രം

വളരെ പ്രശസ്തമായ സേവനപാരമ്പര്യമുള്ള പാശ്ചാത്തലമാണ് ഈ വിദ്യാലയത്തിനുള്ളത്.  നെയ്യാറിന്റെ തീരത്താണ് ഗേൾസ് ഹയ൪സെക്ക൯ഡറി സ്കൂൾ സ്ഥിതി ചെയ്യുന്നത്. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ജന്മം കൊണ്ട് ധന്യമായ നെയ്യാററി൯കരയിൽ 1961 ലാണ് ഈ സ്കൂൾ ആരംഭിച്ചത്. അന്ന് ഈ സ്കൂളിന്റെ പേര് ഇംഗ്ളീഷ് ഹൈസ്കൂൾ ഫോ൪ ബോയ്സ് എന്നായിരുന്നു. 61 ൽ 4500 വിദ്യാ൪ത്ഥിനീ വിദ്യാ൪ത്ഥികൾ ഉണ്ടായിരുന്നു. സ്കൂളിന്റെ നല്ല നടത്തിപ്പിനായി മൂന്നാറിൽ നിന്ന് ഡോ. തോമസ്സിനെ പ്രഥമാധ്യാപകനായി കൊണ്ടുവന്നു.അദ്ദേഹത്തിന്റെ സേവനം പ്രശംസനീയമാണ്. അന്നത്തെ വിദ്യാഭ്യാസ മന്ത്രിയും മുഖ്യമന്ത്രിയുമായിരുന്ന ശ്രീ. പട്ടം താണുപിള്ല ഈ സ്ഥാപനം രണ്ടായി വേ൪പിരിക്കാ൯ ഉത്തരവിട്ടു. അങ്ങനെ ഗേൾസ് ,ബോയ്സ് എന്നിങ്ങനെ രണ്ടു സ്കൂളുകളായി.ഇപ്പോൾ ഗേൾസ് സ്കൂൾ നിലനിൽക്കുന്ന സ്ഥലം അന്ന് തീപ്പാച്ചാ൯ കാലാപ്പുരയിടം എന്നാണ് അറിയപ്പെട്ടിരുന്നത്.

=

അധ്യാപകർ

== * സ്കൂൾ യൂട്യൂബ് ചാനൽ ലിങ്ക് - ഗവ എച്ച്.എസ്.എസ് ഫോർ ഗേൾസ് നെയ്യാറ്റിൻകര *

സ്കൂൾ ഫേസ്ബുക്ക് പേജ് ലിങ്ക് - ഗവ എച്ച്.എസ്.എസ് ഫോർ ഗേൾസ് നെയ്യാറ്റിൻകര *

സയൻസ് ക്ലബ്ബ് യൂട്യൂബ് ചാനൽ - സയൻസ് ക്ലബ്ബ്

==നേട്ടങ്ങൾ==

==സ്കൂൾ പി.റ്റി.എ== *പി.റ്റി എ മികവുകൾ *സജി കൃഷ്ണ ( പി.ടി. എ പ്രസിഡന്റ് )

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

G. സാംസൻ

A.S. കൃഷ്ണ കുമാരി

G. സുമംഗല

ജയലതാ ദെവി

മോഹനകുമാര൯ നായ൪

എം.ശാന്തി പ്രമീള

ആ൪. ബ്രഹ്മസുത൯

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

ഡോ..മഞ്ജു .ആർ. വി

ഡോ.മിനി

ഡോ.സജനി

ഡോ.ആനന്ദറാണി

ഡോ.ശാലിനി.ആർ

ഡോ.ലിയോറാണി.

ഡോ.ആശ

വഴികാട്ടി

* NH47 ന് തൊട്ട് തിരുവനന്തപുരം നഗരത്തിൽ നിന്നും 13 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു. * തിരുവനന്തപുരംഎയർപോർട്ടിൽ നിന്ന് 15 കി.മി. അകലം നെയ്യാറ്റിൻകര ബസ്സ്റ്റാൻഡിൽ നിന്നും 1-കിലോമീറ്റർ അകലെ ആലുംമൂട് ജംഗ്ഷനിൽ നിന്നും വലതുഭാഗത്തേക്കു തിരിഞ്ഞു SBI- ക്കു സമീപത്താണ് നമ്മുടെ സ്കൂൾ സ്‌ഥിതി ചെയ്യുന്നത് ... {{#multimaps:8.40405948323391, 77.08616487362205 | width=700px | zoom=18 }} == === == ==