ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് തോമസ്സ് എച്ച്.എസ്.എസ് പാലാ/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2024 - 272025 - 282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26-- Help

കൈറ്റ് മിസ്ട്രസായി സ്വപ്നം ജോസ്, കൈറ്റ് മാസ്റ്ററായി ചെറീഷ് എബ്രാഹം എന്നിവർ പ്രവർത്തിക്കുന്നു .പ്രതേക എൻട്രൻസ് പരീക്ഷ നടത്തി വിജയിച്ച 30 കുട്ടികളെയാണ് ക്ലബ്ബ് അംഗങ്ങളാക്കിയിരിക്കുന്നത് .അനിമേഷൻ, മലയാളം കമ്പ്യൂട്ടിങ് ,സൈബർ സുരക്ഷാ ,ഹാർഡ് വെയർ ,ഇലക്ട്രോണിക്സ് എന്നീ വിഷയങ്ങളാണ് ക്ലബ്ബ് അംഗങ്ങൾ പരിശീലിക്കുന്നത്.ഇവ പൊതുവായി പഠിക്കുകയും പിന്നീട് ഏതെങ്കിലുമൊന്ന് ഐഛീകമാക്കുകയും ചെയ്യാം .എല്ലാ ബുധനാഴ്ചകളിലും ,അവധി ദിനങ്ങളിലുമാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത് .ഓണം, ക്രിസ്ത്മസ് അവധി വേളകളിൽ നോൺ റെസിഡൻഷ്യൽ ക്യാമ്പുകളും നടത്തപ്പെടുന്നു . സ്‌കൂൾ ഐ ടി ലാബ് പരിപാലനം ,ഡെസ്ക്ടോപ്പ് ക്ലീയറിംഗ് ,സ്മാർട്ട് ക്‌ളാസ് പരിപാലനം ,സ്‌കൂൾവിക്കി അപ്‌ഡേഷൻ എന്നിവയും ക്ലബ്ബ് അംഗങ്ങളുടെ ചുമതലയാണ് .SITC ആയി റെജിമോൻ സിറിയക് പ്രവർത്തിക്കുന്നു.

31085-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്31085
യൂണിറ്റ് നമ്പർLK/2018/31085
അംഗങ്ങളുടെ എണ്ണം30
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാലാ
ഉപജില്ല പാലാ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1Swapnam Jose
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2Cherish Abraham
അവസാനം തിരുത്തിയത്
30-01-2024Stp31085

ഡിജിറ്റൽ മാഗസിൻ 2019
ഡിജിറ്റൽ പൂക്കളം 2019