ജ്ഞാനപ്രകാശിനി യു.പി.എസ്, കേച്ചേരി/പ്രവർത്തനങ്ങൾ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജൂൺ മാസത്തെ പ്രവർത്തനങ്ങൾ:
ജൂൺ 1 : പ്രവേശനോത്സവം
ജൂൺ 5 :പരിസ്ഥിതി ദിനം
ജൂൺ 19:വായനാദിനം
ജൂൺ 20:PTA ജനറൽ ബോഡി
ജൂൺ 26: ലഹരി വിരുദ്ധ ദിനം
ജൂൺ 27: ബക്രീദ് ആഘോഷം


ജൂലൈ മാസത്തെ പ്രവർത്തനങ്ങൾ:
ജൂലൈ 5:വൈക്കം മുഹമ്മദ് 
ബഷീർദിനം
ജൂലൈ 11: ലോക ജനസംഖ്യാദിനം
ജൂലൈ 19 മുതൽ 21വരെ ഒന്നാം 
മധ്യ പാദവാർഷിക പരീക്ഷ
ജൂലൈ 21: ചാന്ദ്രദിനം
ജൂലൈ 26:ക്ലാസ്സ്‌ PTA


ആഗസ്റ്റ് മാസത്തെ പ്രവർത്തനങ്ങൾ
ആഗസ്റ്റ് 5: പ്രസംഗ ദേശഭക്തിഗാനം 
          മത്സരം.
ആഗസ്റ്റ് 9 : ഹിരോഷിമ നാഗസാക്കി 
          ക്വിറ്റിന്ത്യദിന ആചരണങ്ങൾ 
ആഗസ്റ്റ് 15: സ്വാതന്ത്ര്യ ദിനാഘോഷം
ആഗസ്റ്റ് 17 മുതൽ 24 വരെ: ഒന്നാം 
         പാദവാർഷിക പരീക്ഷ 
ആഗസ്റ്റ് 25: ഓണാഘോഷം


സെപ്റ്റംബർ മാസത്തെ പ്രവർത്തനങ്ങൾ

സെപ്റ്റംബർ 5:അധ്യാപകദിനാഘോഷം സെപ്റ്റംബർ 7: ഒന്നാം പാദവാർഷിക

          പരീക്ഷ സമ്മാന വിതരണം
         :ക്ലാസ് PTA

സെപ്റ്റംബർ 14: ഹിന്ദി ദിനം സെപ്റ്റംബർ 16: ഓസോൺ ദിനം സെപ്റ്റംബർ 21: ലോക സമാധാന ദിനം സെപ്റ്റംബർ 25: സ്കൂൾ

             പ്രവർത്തിപരിചയമേള
ഒക്ടോബർ മാസത്തെ പ്രവർത്തനങ്ങൾ
ഒക്ടോബർ 3 : ശുചിത്വ മിഷൻ ക്ലാസ്
ഒക്ടോബർ 5 : ഗാന്ധി ക്വിസ്
ഒക്ടോബർ 9 : കലാസാഹിത്യ വേദി 
             മത്സരങ്ങൾ 
നവംബർ മാസത്തെ പ്രവർത്തനങ്ങൾ
നവംബർ 1: കേരളപ്പിറവി ദിനം
നവംബർ 3: SEAS പരീക്ഷ
നവംബർ 9,10 : മധ്യ അർദ്ധ 
        വാർഷിക പരീക്ഷ 
നവംബർ 14,15,16,17 : കുന്നംകുളം 
  ഉപജില്ല കലോത്സവ വേദി
നവംബർ 25: വിജ്ഞാനോത്സവം
നവംബർ 27: ഭിന്നശേഷി ദിനം
നവംബർ 29: ഉറുദു ദിനം 
ഡിസംബർ മാസത്തെ പ്രവർത്തനങ്ങൾ
 

ഡിസംബർ 1: ലോക എയ്ഡ്സ് ദിനം ഡിസംബർ 4 : ക്ലാസ് PTA ഡിസംബർ 7: പഠനയാത്ര(ഏഴാംക്ലാസ്)

ഡിസംബർ 12 മുതൽ 21 വരെ: 
   അർദ്ധ വാർഷിക പരീക്ഷ
ഡിസംബർ 18: അറബി ദിനം

ഡിസംബർ 22:ക്രിസ്തുമസ് ആഘോഷം

ജനുവരി മാസത്തെ പ്രവർത്തനങ്ങൾ

ജനുവരി 1:നവവത്സര ആഘോഷം ജനുവരി 4:പഠനയാത്ര (5,6 ക്ലാസുകൾ)

ജനുവരി 5: സ്കോളർഷിപ്പ് ക്ലാസുകളുടെ ആരംഭം
ജനുവരി 6 : രണ്ടാം പാദവാർഷിക പരീക്ഷയിലെ വിജയികൾക്ക് ബാഡ്ജ് വിതരണം
ജനുവരി 20: സുഗമ ഹിന്ദി പരീക്ഷ
ജനുവരി 26: റിപ്പബ്ലിക് ദിനാഘോഷം
ജനുവരി 30: രക്തസാക്ഷി ദിനം
ജനുവരി 31: സ്കൂൾ വാർഷികം
ഫെബ്രുവരി മാസത്തെ പ്രവർത്തനങ്ങൾ
ഫെബ്രുവരി 2: സമേതം- പ്രാദേശിക ചരിത്ര അവതരണം

ഫെബ്രുവരി 8 : ഒന്നാംഘട്ട വിറകുളിക

              വിതരണം

ഫെബ്രുവരി 14: ഗണിതോത്സവം ഫെബ്രുവരി 24: പുസ്തകപ്രദർശനം

              -വായനക്കൂട്ടം
ഫെബ്രുവരി 28: സ്കോളർഷിപ്പ് പരീക്ഷ
മാർച്ച് മാസത്തെ പ്രവർത്തനങ്ങൾ
മാർച്ച് 4: ക്ലാസ് ഫോട്ടോ എടുക്കൽ
മാർച്ച് 6 : Sent off( ഏഴാം ക്ലാസ് )
മാർച്ച് 7 : പഠനോത്സവം
മാർച്ച് 15 മുതൽ 26 വരെ വാർഷിക പരീക്ഷ.