സ്കൂളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 38 കുട്ടികൾ യൂണിറ്റിൽ പ്രവർത്തിച്ചുവരുന്നു. എല്ലാ ബുധനാഴ്ചയും വൈകുന്നേരം 3. 30 മുതൽ 4.30 വരെയുള്ള സമയം ലിറ്റിൽ കൈറ്റ്സ് റെഗുലർ ക്ലാസ് നടത്തുന്നു. സ്കൂളിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷനിൽ ലിറ്റിൽ കൈറ്റ്‌സിലെ അംഗങ്ങൾ പങ്കാളികളാണ്.
2022 സെപ്റ്റംബർ 16ന് പ്രീലിമിനറി ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് വളരെ ഫലപ്രദമായിരുന്നു