ഗവ. എൽ പി എസ് കൈലാത്തുകോണം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. എൽ പി എസ് കൈലാത്തുകോണം | |
---|---|
വിലാസം | |
കൈലാത്തുകോണം എൽ.പി.എസ്.കൈലാത്തുകോണം,കൈലാത്തുകോണം , കുറക്കട പി.ഒ. , 695104 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1968 |
വിവരങ്ങൾ | |
ഫോൺ | 04712 618526 |
ഇമെയിൽ | lpskailathukonam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43432 (സമേതം) |
യുഡൈസ് കോഡ് | 32140300803 |
വിക്കിഡാറ്റ | Q7265459 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | കണിയാപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | ചിറയിൻകീഴ് |
താലൂക്ക് | തിരുവനന്തപുരം |
ബ്ലോക്ക് പഞ്ചായത്ത് | കഴക്കൂട്ടം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് മംഗലപുരം |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 23 |
പെൺകുട്ടികൾ | 13 |
ആകെ വിദ്യാർത്ഥികൾ | 36 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മിനി.എസ്.വൈ |
പി.ടി.എ. പ്രസിഡണ്ട് | സുമ |
എം.പി.ടി.എ. പ്രസിഡണ്ട് | ബിന്ദു |
അവസാനം തിരുത്തിയത് | |
16-03-2024 | Suragi BS |
തിരുവനന്തപുരം ജില്ലയിൽ തിരുവനന്തപുരം വിദ്യാഭ്യാസജില്ലയിൽ കണിയാപുരം ഉപജില്ലയിൽ തിരുവനന്തപുരം താലൂക്കിൽ വെയിലൂർ വില്ലേജിൽ മംഗലപുരം പഞ്ചായത്തിൽ 1968 ൽ സ്ഥാപിതമായ പഞ്ചായത്ത് എൽ.പി സ്കൂളാണ് ഇന്ന് കൈലാത്തുകോണം ഗവ:എൽ.പി എസ്. ഇന്ന് പ്രീ പ്രൈമറി മുതൽ നാല് വരെ ക്ലാസുകളിലായി കുട്ടികൾ പഠിക്കുന്നു.
ചരിത്രം
മംഗലപുരം ഗ്രാമപഞ്ചായത്തിലെ കൈലാ ത്തുകോണം എൽ.പി.എസ്. 1968-ൽ ചെമ്പകമംഗലം വാർഡിലെ മെമ്പറായിരുന്ന ശ്രീ എൻ. കൃഷ്‌ണപിള്ളയുടെ നേതൃത്വത്തിൽ കൈലാത്തുകോണം പൗരാവലി പഞ്ചായത്തിൽ നിവേദനം നൽകിയതിൻ്റെ ഫലമായി ആവശ്യത്തിനുള്ള സ്ഥലം സംഭാവനയായി പഞ്ചായത്തിന് നൽകി സർക്കാരിൽ നിന്ന് അനുവദിച്ചു കിട്ടിയതാണ്. തുടർന്ന് നാട്ടുകാർ ചേർന്ന് ഒരേക്കർ സ്ഥലം സംഭാവനയായും വിലയ്ക്കും കൂടി വാങ്ങി പഞ്ചായത്തിനു നൽകി. സർവശ്രീ ഭാർഗ്ഗവൻ, വി. രാഘവൻ, വേലായുധൻ, ദിവാകരൻ, സദാനന്ദൻ, ആർ. വിജയൻ തുടങ്ങിയവരാണ് സ്ഥലം സംഭാവന നൽകിയത്. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- ജെ.ആർ.സി
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
മാനേജ്മെന്റ്
തിരുവനന്തപുരം ജില്ലയിൽ തിരുവനന്തപുരം വിദ്യാഭ്യാസജില്ലയിൽ കണിയാപുരം ഉപജില്ലയിൽ തിരുവനന്തപുരം താലൂക്കിൽ വെയിലൂർ വില്ലേജിൽ മംഗലപുരം പഞ്ചായത്തിൽ ഉൾപ്പെടുന്ന എൽ.പി സ്കൂളാണ് കൈലാത്തുകോണം ഗവ:എൽ.പി എസ്. എ. തങ്കമണി -ഹെഡ് മിസ്ട്രസ് ,വിനോദ് വിജയൻ-പി.ടി.എ പ്രസിഡൻ്റ്, രാജി ആർ-എസ് എം സി ചെയർപേഴ്സൺ.
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
അംഗീകാരങ്ങൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- തിരുവനന്തപുരത്തു നിന്നും ആറ്റിങ്ങൽ പോകുന്ന റൂട്ടിൽ ചെമ്പക മംഗലത്ത് നിന്നും ഇടത്തേയ്ക്ക് തിരിഞ്ഞ് 1 കി.മീ എത്തുന്ന ജഗ്ഷന് സമീപം ആണ് എൽ പി എസ് കൈലാത്തുകോണം.
{{#multimaps: 8.6517696,76.8320971 | zoom=18}}
പുറംകണ്ണികൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 43432
- 1968ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ