ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/ലിറ്റിൽകൈറ്റ്സ്/2020-23

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26


44029-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്44029
യൂണിറ്റ് നമ്പർLK/2018/44029
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലതിര‌ുവനന്തപ‌ുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല നെയ്യാറ്റിൻകര
ലീഡർനിരൻ ക‌ൃഷ്‌ണ
ഡെപ്യൂട്ടി ലീഡർ‍‍ബെസിയ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1റോളിൻ പെട്രീഷ്യ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സന്ധ്യ
അവസാനം തിരുത്തിയത്
15-03-202444029

ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ തെരഞ്ഞെടുപ്പ്

കൈറ്റിന്റെ സർക്ക‌ുലർ പ്രകാരം ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാകാൻ താത്പര്യമ‌ുള്ള വിദ്യാർത്ഥികള‌ടെ രക്ഷകർത്താക്കളിൽ നിന്ന‌ും സമ്മത പത്രം ആവശ്യപ്പെട്ടു. സമ്മതപത്രം നല്കിയ ക‌ുട്ടികള‌ുടെ പേര‌ുകൾ എൽ കെ എം എസ് സൈറ്റിലേക്ക് എന്റർ ചെയ്ത‌ു. അഭിര‌ുചി പരീക്ഷയില‌ൂടെ 40 ക‌ുട്ടികൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായി തെരഞ്ഞെട‌ുക്കപ്പെട്ട‌ു.

ലിറ്റിൽ കൈറ്റ്സിന്റെ ആദ്യ യോഗം

ജ‌ൂൺ മാസത്തിലം ആദ്യ വാരത്തിൽ തന്നെ ലിറ്റിൽ കൈറ്റ്സിന്റെ ആദ്യ യോഗം വിളിച്ച് ക‌ൂട്ട‌ുകയ‌ും, നിരൻ ക‌ൃഷ്ണയെ ലീഡറായ‌‌ും, ബെസിയയെ ഡെപ്യ‌ൂട്ടി ലീഡറായ‌ും തെരഞ്ഞെട‌ുത്ത‌ു.

കമ്പ്യ‍ൂട്ടർ ലാബിന്റെ സജ്ജീകരണം

ലിറ്റിൽ കൈറ്റ്സിന്റെ സഹായത്തോടെ 200-21 അധ്യയന വർഷത്തിലേക്ക് ക‌ുട്ടികൾക്ക് ഉഫയോഗിക്കാനായി ലാബ് സജ്ജീകരിച്ച‌ു.

ഹൈടെക് ഉപകരണങ്ങളുടെ പരിപാലനം

ഹൈടെക് ക്ലാസ്സ് റ‌ൂമ‌ുകളിലെ ഉപകരണങ്ങള‌ുടെ പരിപാലനം എങ്ങനെയാണ് നിർവ്വഹിക്കേണ്ടത് എന്നത‌ുമായി ബന്ധപ്പെട്ട് ക‌ുട്ടികൾക്ക് ബോധവത്ക്കരണം നല്‌കി.

സ്കൂൾ ലെവൽ ക്യാമ്പ്

2022 ജന‌ുവരി 25 ന് സ്‌ക‌ൂൾ ലെവൽ ക്യാമ്പ് നടത്തി.സ്ക‌ൂൾ ലെവൽ ക്യാമ്പിൽ മികവ് പ‌ുലർത്തിയ 8 ക‌ുട്ടികളെ സബ്‌ജില്ലാ ക്യാമ്പിലേക്ക് തെരഞ്ഞെട‌ുത്ത‌ു.

സബ്ജില്ലാ ക്യാമ്പ്

ജില്ലാ ക്യാമ്പ്

അമ്മമാർക്ക‌ുള്ള സൈബർ സ‌ുരക്ഷ പരിശീലനം‍

സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്

ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബിന്റെ നേത‌ൃത്വത്തിൽ ലാപ്‌ടോപ്പ‍ുകളെ വോട്ടിംഗ് മെഷീന‌ുകൾ ആക്കി കൊണ്ട് സ്‌ക‌ൂൾ പാർലമെന്റ് തെരഞ്ഞെട‌ുപ്പ് നടന്ന‌‌ു. ക‌്യ‌ൂവിൽ നിന്ന് സ്ക‌ൂൾ ഐഡി വോട്ടേഴ്‌സ് ഐഡിയായി കാണിച്ച്, വോട്ടേഴ്‌സ് രജിസ്റ്ററിൽ ഒപ്പിട്ട്, ച‌ൂണ്ട‌ു വിരലിൽ മഷി പതിപ്പിച്ച് വോട്ടിങ് മെഷീനായി ക്രമീകരിച്ചിരിക്ക‌ുന്ന ലാപ്‌ടോപ്പിനട‌ുത്തേക്ക്...... ഇഷ്ട സ്ഥാനാർത്ഥിയ‌ുടെ ഫോട്ടോയ‌ുടെ പ‌ുറത്തോ, പേരിന് പ‌ുറത്തോ മൌസ് വച്ച് ക്ലിക്ക് ചെയ്യ‌ുമ്പോൾ ഇഷ്ട സ്ഥാനാർത്ഥിക്ക് വോട്ട് വീഴ‌ും. എല്ലാ ക‌ുട്ടികള‌ും വോട്ട് രേഖപ്പെട‌ുത്തി കഴിയ‌ുമ്പോൾ വിജയി ആരാണെന്ന് സ്ക്രീനിൽ തെളിയ‍‌ും....തന്റെ ഇഷ്ട സ്ഥാനാർത്ഥി വിജയിച്ചോ എന്നറിഞ്ഞ് ക‌ുട്ടികൾ ക്ലാസ്സിലേക്ക്......

ഭിന്നശേഷിക്കാരായ കുട്ടികൾക്ക് കമ്പ്യൂട്ടർ പരിശീലനം

പ്രോജക്ട് വർക്കിന്റെ ഭാഗമായി ഒര‌ു ഗ്ര‌ൂപ്പ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങള‌ുടെ നേത‌ൃത്വത്തിൽ സ്‌ക‌ൂളിലെ ഭിന്നശേഷിക്കാരായ ക‌ുട്ടികൾക്ക് കമ്പ്യ‌ൂട്ടർ പരിശീലനം നൽകി. കമ്പ‌്യ‌ൂട്ടർ പരിശീലനത്തിൽ ക‌ുട്ടികൾ കൗത‌ുകത്തോടെയാണ് പങ്കെട‌ുത്തത്.

ഡിജിറ്റൽ മാഗസിൻ നിർമ്മാണം

മലയാളം കമ്പ‌്യ‌ൂട്ടിംഗ് പഠനത്തിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് രചനകൾ ടൈപ്പ് ചെയ്‌ത് തയ്യാറാക്കി. ക‌ുട്ടികള‌ുടെ രചനകൾ എല്ലാം ചേർത്ത് ഡിജിറ്റൽ ഫൈറ്റേഴ്സ് 1 " എന്ന പേരിൽ ഒര‌ു ഡിജിറ്റൽ മാഗസിൻ തയ്യാറാക്കി.