എൽ എം എസ്സ് എൽ പി എസ്സ് പനച്ചമൂട്

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തിരുവനന്തപുരം ജില്ലയിലെ വെള്ളറട ഗ്രാമപഞ്ചായത്തിലെ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1918സ്ഥാപിതമായി. 106 വർഷങ്ങൾ പിന്നിടുമ്പോൾ എൽ എം എസ് എൽ പി എസ് സ്കൂൾ പനച്ചമൂടിന് അഭിമാനിക്കാൻ ഒട്ടേറെ കാര്യങ്ങൾ ഉണ്ടായിട്ടുണ്ട്. പല തലമുറകളിലായി പ്രശസ്തരായ അനേകം വ്യക്തികളെ വാർത്തെടുക്കുന്നതിനു നമ്മുടെ വിദ്യാലയത്തിന് കഴിഞ്ഞു.ഡോക്ടർമാർ എൻജിനീയർമാർ വ്യവസായികൾ തുടങ്ങി ഈ പ്രദേശത്തെ പ്രധാന വ്യക്തികൾ എല്ലാം തന്നെ ഈ സ്കൂളിലെ പൂർവ വിദ്യാർഥികൾ ആണ്.

എൽ എം എസ്സ് എൽ പി എസ്സ് പനച്ചമൂട്
വിലാസം
എൽ എം എസ് എൽ പി എസ് പനച്ചമൂട്
,
പനച്ചമൂട് പി.ഒ.
,
695505
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 2019
വിവരങ്ങൾ
ഇമെയിൽlmslpspanachamood@gmail.com
കോഡുകൾ
സ്കൂൾ കോഡ്44531 (സമേതം)
യുഡൈസ് കോഡ്32140900509
വിക്കിഡാറ്റQ64037185
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല പാറശാല
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംപാറശ്ശാല
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്പെരുങ്കടവിള
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് വെള്ളറട
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പി.ടി.എ. പ്രസിഡണ്ട്ഹസ്സീസ
എം.പി.ടി.എ. പ്രസിഡണ്ട്മജിത
അവസാനം തിരുത്തിയത്
12-03-202444531 1


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ഈ വിദ്യാലയം 1918 ൽ സ്ഥാപിതമായി. 106 വർഷങ്ങൾ പിന്നിടുമ്പോൾ എൽ എം എസ് എൽ പി എസ് സ്കൂൾ പനച്ചമൂടിന് അഭിമാനിക്കാൻ ഒട്ടേറെ കാര്യങ്ങൾ ഉണ്ടായിട്ടുണ്ട്. പല തലമുറകളിലായി പ്രശസ്തരായ അനേകം വ്യക്തികളെ വാർത്തെടുക്കുന്നതിനു നമ്മുടെ വിദ്യാലയത്തിന് കഴിഞ്ഞു.ഡോക്ടർമാർ എൻജിനീയർമാർ വ്യവസായികൾ തുടങ്ങി ഈ പ്രദേശത്തെ പ്രധാന വ്യക്തികൾ എല്ലാം തന്നെ ഈ സ്കൂളിലെ പൂർവ വിദ്യാർഥികൾ ആണ്.

ഭൗതികസൗകര്യങ്ങൾ

വളരെ മനോഹരമായ ഒരു വിദ്യാലയമാണ് എൽ എം എസ് എൽ പി എസ് പനച്ചമൂട്. മനോഹരമായി ഇന്റർലോക്ക് ചെയ്ത സ്കൂൾ മുറ്റം. വലിയ കളിസ്ഥലം വാട്ടർ പ്യൂരിഫെയർ വാട്ടർ കൂളർ നവീകരിച്ച ടോയ്‌ലറ്റുകൾ നവീകരിച്ച കെട്ടിടം പഞ്ചായത്തിന്റെ സഹായത്തോടുകൂടി നിർമിച്ച വിശാലമായ പാർക്ക് മുതലായവ നമ്മുടെ സ്കൂളിന്റെ മാറ്റ് കൂട്ടുന്നു.


പാഠ്യേതര പ്രവർത്തനങ്ങൾ

ഡാൻസ് ക്ലാസുകൾ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ അബാക്കസ് സ്പെഷ്യൽ ജി കെ കമ്പ്യൂട്ടർ ക്ലാസുകൾ മുതലായവ നടത്തിവരുന്നു

മാനേജ്‌മെന്റ്

വളരെ ഉർജ്ജസ്വലമായി പ്രവർത്തിക്കുന്ന ഒരു മാനേജ്‌മന്റ് ആണ് നമുക്കുള്ളത്. സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലും വളരെ ആത്മാർഥമായി സഹകരിക്കുന്നു .എൽ എം എസ് കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലാണ് നമ്മുടെ സ്കൂൾ പ്രവർത്തിക്കുന്നത്.

മുൻ സാരഥികൾ

ക്രമനമ്പർ   പേര് കാലഘട്ടം
1 Mr.ഹാരിസ് 1990
2 Mis.പുഷ്പബായ് 1981
3 Mis.ആശാലത 1988

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ക്രമനമ്പർ   പേര് പ്രവർത്തന മേഖല

അംഗീകാരങ്ങൾ

സബ് ജില്ലാ അറബിക് കലോത്സവം ഒന്നാം സ്ഥാനവും ഐ ടി ജി കെ A1 TOPPER AWARD, മഹായിടവക പ്രതിഭ പരീക്ഷ റാങ്ക് ജേതാക്കൾ ,അക്ഷരമുറ്റം ക്വിസ് ജില്ലാതല അറബിക് ഭാഷാദിന ക്വിസ് ഒന്നാം സ്ഥാനം ഇവ ലഭിച്ചു.

വഴികാട്ടി

പാറശാല - കാരക്കോണം - പനച്ചമ‍ൂട് {{#multimaps: 8.324560, 77.116875 |zoom=18 }}