ഹോളിഫാമിലി എൽ. പി. എസ്. ചേത്തക്കൽ
-
പ്രമാണം:Hflps Moncy-Varghese.jpg
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഹോളിഫാമിലി എൽ. പി. എസ്. ചേത്തക്കൽ | |
---|---|
വിലാസം | |
ഇടമൺ ഇടമൺ- റാന്നി പി.ഒ. , 689676 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 4 - 7 - 1951 |
വിവരങ്ങൾ | |
ഫോൺ | 0473 5261494 |
ഇമെയിൽ | hflpschethackal@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38538 (സമേതം) |
യുഡൈസ് കോഡ് | 32120800512 |
വിക്കിഡാറ്റ | Q87598893 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | റാന്നി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | റാന്നി |
താലൂക്ക് | റാന്നി |
ബ്ലോക്ക് പഞ്ചായത്ത് | റാന്നി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 40 |
പെൺകുട്ടികൾ | 43 |
ആകെ വിദ്യാർത്ഥികൾ | 83 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശ്രീ. ഷാജി ജോസഫ് |
പി.ടി.എ. പ്രസിഡണ്ട് | ഫാത്തിമ അനീഷ് |
എം.പി.ടി.എ. പ്രസിഡണ്ട് | ജോസ്മി സനോജ് |
അവസാനം തിരുത്തിയത് | |
08-03-2024 | 38538 |
പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ
റാന്നി ഉപജില്ലയിൽ പഴവങ്ങാടി പഞ്ചായത്തിലെ മൂന്നാം വാർഡിൽ വാകത്താനം എന്ന സ്ഥലത്താണ് ഹോളി ഫാമിലി ഏൽ. പി . എസ്. ( എയ്ഡഡ് സ്കൂൾ ) സ്ഥിതി ചെയുന്നത് ."വാകത്താനം സ്കൂൾ" എന്ന പേരിലാണ് ഈ പ്രദേശത്തു സ്കൂൾ അറിയപ്പെടുന്നത് .മൂന്നാം വാർഡിലെ ഏക അംഗീകൃത വിദ്യാലയമാണ് ഹോളി ഫാമിലി സ്കൂൾ.ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിൽ ഒന്നാണ് ഹോളി ഫാമിലി എൽ . പി . സ്കൂൾ .
ചരിത്രം
ഏഴു പതിറ്റാണ്ടുകൾക്ക് മുൻപ് കാത്തോലിക്ക മിഷനറിമാരാൽ സ്ഥാപിക്കപ്പെട്ടതാണ് ഈ വിദ്യാലയം
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിൽ ഒന്നാണ് ഹോളി ഫാമിലി എൽ . പി . സ്കൂൾ . വാകത്താനം പ്രദേശത്തിന്റെ ചരിത്രം ഈ സ്കൂളുമായി ഇടകലർന്നു കിടക്കുന്നു . സ്കൂൾ സ്ഥാപിതമായത് മുതൽ ഈ നാടിന്റെ വെളിച്ചമായി നിലനിൽക്കുന്ന സ്കൂളിൽ, കല , സാംസ്കാരിക മേഖലകളിൽ പ്രശസ്തരായ നിരവധിപേർ പഠിച്ചിട്ടുണ്ട് .വിദ്യാഭ്യാസത്തോടൊപ്പം സർഗ്ഗപരമായ കഴിവുകളെയും പ്രോത്സാഹിപ്പിക്കുന്നതിൽ ഈ വിദ്യാലയം എന്നും മുന്നിൽ നിൽക്കുന്നു . കുട്ടികളെ നല്ല പൗരന്മാരാക്കി മാറ്റുന്നതിൽ ഈ വിദ്യാലയം മുഖ്യ പങ്കു വഹിക്കുന്നു.
ഗ്രാമീണ മേഖലയായ ഈ പ്രദേശത്തുനിന്ന് വിദ്യാഭ്യാസം നേടിയ ഒട്ടുമിക്ക വ്യക്തികളും പ്രവാസികളാണ് . വാകത്താനം പ്രദേശത്തെ പ്രമുഖ കുടുംബമായ ആനത്താനം കുടുംബം വിദ്യാലയം പണിയുന്നതിന് വേണ്ടി ഹോളി ഫാമിലി പള്ളിക്കു വിട്ടുകൊടുത്ത സ്ഥലത്തു ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് . അതിനാൽ തന്നെ ആനത്താനം സ്കൂൾ എന്ന പേരിലും ഈ സ്ഥാപനം അറിയപ്പെടുന്നു .
വിദേശികളായ കാത്തോലിക്ക മിഷനറിമാരാൽ സ്ഥാപിക്കപ്പെട്ടതാണ് ഈ വിദ്യാലയം
വിജയപുരം കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഹോളി ഫാമിലി ഏൽ. പി . സ്കൂൾ 1951 ജൂലൈ നാലാം തീയതി സ്ഥാപിതമായി .രൂപതാധ്യക്ഷൻ അഭിവന്ദ്യ സെബാസ്റ്റ്യൻ തെക്കേത്തെച്ചേരിൽ പിതാവാണ് സ്കൂളിന്റെ രക്ഷാധികാരി . 01 മുതൽ 05 വരെ ക്ലാസ്സുകളുള്ള ഈ വിദ്യാലയം ഈ നാടിന്റെ അഭിമാനമായി നിലകൊള്ളുന്നു .ഹൈടെക് രീതിയിലുള്ള പഠനംമാണ് ഹോളി ഫാമിലി ഏൽ. പി സ്കൂൾ വിഭാവനം ചെയ്യുന്നത് .നിലവിൽ സ്കൂളിന്റെ കോർപ്പറേറ്റ് മാനേജർ റെവ . ഫാദർ ആന്റണി പാട്ടപ്പറമ്പിൽ ആണ് .
വിജയപുരം കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഹോളി ഫാമിലി ഏൽ. പി . സ്കൂൾ 1951 ജൂലൈ നാലാം തീയതി സ്ഥാപിതമായി .രൂപതാധ്യക്ഷൻ അഭിവന്ദ്യ സെബാസ്റ്റ്യൻ തെക്കേത്തെച്ചേരിൽ പിതാവാണ് സ്കൂളിന്റെ രക്ഷാധികാരി .ഏഴു പതിറ്റാണ്ടുകൾക്ക് മുൻപ് കാത്തോലിക്ക മിഷനറിമാരാൽ സ്ഥാപിക്കപ്പെട്ടതാണ് ഈ വിദ്യാലയം
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിൽ ഒന്നാണ് ഹോളി ഫാമിലി എൽ . പി . സ്കൂൾ
ഭൗതികസൗകര്യങ്ങൾ
ഇന്നത്തെ കാലത്തെ വിദ്യഭ്യാസത്തിനു ഉതകുന്ന രീതിയിലുള്ള അത്യധുനിക സൗകര്യങ്ങൾ എല്ലാം തികഞ്ഞ ഹോളി ഫാമിലി എൽ . പി . സ്കൂൾ, കാലത്തെ അതിജീവിച്ചു മുന്നോട്ട്ടു പോകുന്നു . 5 ക്ലാസ് മുറികളും , ഹൈടെക് ക്ലാസ് മുറിയും , ലൈബ്രറി കമ്പ്യൂട്ടർ സൗകര്യങ്ങൾ ചേർന്ന സ്കൂളിൽ 2021-2022 വര്ഷം 101 കുട്ടികൾ പഠിക്കുന്നു
06 ലാപ്‌ടോപ്പുകളും 04 എൽ സി ഡി പ്രോജെക്ടറുകളും സ്കൂളിന് സ്വന്തം ആയിട്ടുണ്ട് . ജലക്ഷാമം നേരിടുന്ന പ്രദേശം ആയതിനാൽ വെള്ളത്തിനായി കിണറും 10000 ലിറ്ററിന്റെ മഴവെള്ള സംഭരണിയും നിലവിലുണ്ട് .വിവര സാങ്കേതിക വിദ്യയുടെ അതിപ്രസരം ഉള്ള ഈ കാലത്ത് ഐ സി ടി കഴിവുകൾ വികസിപ്പിക്കുവാൻ എൽ പി തലം മുതൽ പ്രത്യേക പരിശീലനം നൽകി വരുന്നു ക്ലാസ് മുറികൾ ടൈൽസ് പതിച്ചതും ചുവരുകൾ ചിത്രങ്ങൾ ആലേഖനം ചെയ്യപ്പെട്ടതുമാണ്
പാഠ്യേതര പ്രവർത്തനങ്ങൾ
പഠനപ്രവർത്തനങ്ങളോടൊപ്പം പഠ്യേതര പ്രവർത്തനങ്ങൾക്കും മുൻഗണന നൽകുന്ന സ്കൂളിൽ ഓരോ അധ്യയന വർഷവും നിരവധി പ്രവർത്തങ്ങൾ ആസൂത്രണം ചെയ്തു നടപ്പിലാക്കി വരുന്നു . കുട്ടികളെ സാമൂഹ്യ പ്രതിബദ്ധതയുള്ള പൗരന്മാരാക്കി മാറ്റുന്നതിനുതകുന്ന രീതിയിൽ വിവിധ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനൊപ്പം വിവിധ ദിനാചരണങ്ങൾ നടത്തി കുട്ടികളെ ഇതിൽ പങ്കാളികളാകുന്നു. കലാ കായിക പ്രവർത്തിപരിചയ പരിശീലനം വിദഗ്ധരെ കൊണ്ട് നൽകി വരുന്നു.
2021 ടെക് 22 ആം തീയതി ദേശീയ ഗണിതദിനം വളരെ ആഘോഷ പൂർവം നടന്നു . കോവിടാനന്തര പ്രശ്നങ്ങളാൽ വലയുന്ന കുട്ടികൾക്കായി അതിജീവനം പരിപാടി നടത്തി .ഒന്നര വർഷത്തെ ഇടവേളക്ക് ശേഷം നടന്ന ഈ പരിപാടികളിൽ കുട്ടികൾ ആവേശത്തോടെ പങ്കെടുത്തു . മരങ്ങളുടെ പ്രാധാന്യത്തെ കുറിച് ബോധവൽക്കരിക്കുന്നതിനായി പ്രത്യേക പരിപാടിയായി "മരം ഒരു വരം " എന്ന തീം എടുക്കുകയും സ്കൂൾ ക്യാമ്പസ്സിനുള്ളിലെ മരങ്ങളുടെ പേരുകളും ശാസ്ത്രീയ നാമങ്ങളും എഴുതി സ്ഥാപിച്ചു .
മികവുകൾ
ജില്ലാ ഉപജില്ലാ മത്സരങ്ങളിൽ ഓവർ ഓൾ ചാംപ്യൻഷിപ് പലകുറി കരസ്ഥമാകുവാൻ സ്കൂളിന് സാധിച്ചു . വിജയപുരം സ്കൂളിലെ ഏറ്റവും നല്ല പ്രൈമറി വിദ്യാലയത്തിനുള്ള ബെസ്ററ് സ്കൂൾ അവാർഡ് പലതവണ സ്‌ക്‌ഹോളിനു ലഭിച്ചു .
മുൻസാരഥികൾ
Name of HMs | From | To |
---|---|---|
Antony Sir | 04.06.1951 | 31.03.1976. |
K.O. Aleykutty | 01.04.1976 | 31.03.1989 |
Champachan Sir | 01.04.198 | 31.05.1990 |
M.C. Chacko | 01.06.199 | 31.03.1992 |
K.G. James | 31.03.1992 | 31.12.1992 |
M.C. Chacko | 01.01.1993 | 31.03.1996 |
T.C. Aley | 01.04.199 | 30.04.200 |
A.T. Georgekutty | 01.05.2001 | 31.03.2015 |
Saly Josep | 01.04.2015 | 31.03.2019 |
Sr. Zerita V.J. | 01.04.2019 | 31.03.2019 |
Sr. Alphonsa P.A | 01.06.2019 | 31.03.2022 |
Shaji Joseph | 01.05.2022 |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
Saji Panthappalli - DRDO ( Defence Research & Development Organization)
Kumari. Arundhathi B - Cine Artist ,Asst. Professor
K.J. Philip - Film Director
ദിനാചരണങ്ങൾ
അധ്യാപകർ
Shaji Joseph - Head Master
Beena Thomas - LPST
Sr. Divya - LPST
Varghese Joseh - LPST
Sr. Neethumol Varghese - LPST
ക്ളബുകൾ
സ്കൂൾ ഫോട്ടോകൾ
വഴികാട്ടി
റാന്നി ബസ് സ്റ്റാൻഡിൽ നിന്ന് മന്ദമരുതി വെച്ചൂച്ചിറ റോഡിൽ 10 കിലോ meter യാത്ര ചെയ്‌താൽ വാകത്താനം കുരിശുകവല വഴി സ്കൂളിൽ എത്തിച്ചേരാം .
മണിമല ബസ് സ്റ്റാൻഡിൽ നിന്ന് മുക്കട - ഇടമുറി - ശബരിമല പാതയിൽ 13 കിലോ മീറ്റർ യാത്ര ചെയ്തു സ്കൂളിൽ എത്തിച്ചേരാം {{#multimaps:9.44613292554679, 76.80691722947546| zoom=15}}