ജി.യു.പി.സ്കൂൾ മൂന്നിയൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.യു.പി.സ്കൂൾ മൂന്നിയൂർ | |
---|---|
വിലാസം | |
മൂന്നിയൂർ G U P S MOONNIYUR, Moonniyur P.O., Malappuram , 676311 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1927 |
വിവരങ്ങൾ | |
ഫോൺ | 0494 2477153 |
ഇമെയിൽ | hmgupsmoonniyur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19443 (സമേതം) |
യുഡൈസ് കോഡ് | 32051200503 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | പരപ്പനങ്ങാടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | വള്ളിക്കുന്ന് |
താലൂക്ക് | തിരൂരങ്ങാടി |
ബ്ലോക്ക് പഞ്ചായത്ത് | തിരൂരങ്ങാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | മുന്നിയൂർ പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 257 |
പെൺകുട്ടികൾ | 257 |
ആകെ വിദ്യാർത്ഥികൾ | 514 |
അദ്ധ്യാപകർ | 23 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | അംബികദേവി |
പി.ടി.എ. പ്രസിഡണ്ട് | ഹംസ സി പി |
എം.പി.ടി.എ. പ്രസിഡണ്ട് | ഹംസ സി പി |
അവസാനം തിരുത്തിയത് | |
05-03-2024 | GUPS19443 |
ജി.യു.പി .സ്കൂൾ മൂന്നിയൂർ
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ പരപ്പനങ്ങാടി ഉപജില്ലയിലെ മൂന്നിയൂർ (ചാലിൽ ) സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.യു.പി.സ്കൂൾ മൂന്നിയൂർ
ചരിത്രം
1927 ൽ എടക്കണ്ടത്തിൽ കുഞ്ചുനായർ നാരായണൻ നായർ അവരുടെ കുടുംബവും ഏകാധ്യാപക വിദ്യാലയമായി ആരംഭിച്ച എലിമെൻ്ററി സ്കൂൾ ഇന്ന് ജി.യു.പി.എസ് മൂന്നിയൂർ (ചാലിൽ) എന്ന പേരിലാണ് അറിയപ്പെടുന്നത്.
പാഠ്യ പാഠ്യേതര വിഷയങ്ങളിലും മറ്റ് പഠന പ്രവർത്തനങ്ങളിലും പഞ്ചായത്ത്, സബ് ജില്ല, ജില്ല, സംസ്ഥാന തലങ്ങളിൽ നമ്മുടെ കുട്ടികൾ ഒരുപാട് നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. ജി.യു.പി സ്കൂൾ മൂന്നിയൂരിൻ്റെ വികസന കുതിപ്പിൽ ഭാഗഭാക്കായ എടക്കണ്ടത്തിൽ കുടുംബം, അവരുടെ പിന്മുറക്കാർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, അധ്യാപകർ, പൂർവവിദ്യാർത്ഥികൾ, ജനപ്രതിനിധികൾ, വിവിധ ക്ലബുകൾ, സാംസ്ക്കാരിക സംഘടനകൾ, വിദ്യാഭ്യാസ ഉദ്യോഗസ്ഥർ, സർക്കാർ എന്നിവരോട് വളരെയേറെ കടപ്പെട്ടിരിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
ലൈബ്രറി
കമ്പ്യൂട്ടർ ലാബ്
സയൻസ് ലാബ്
ചിത്രശാല
സ്കൂളിനെക്കുറിച്ചുള്ള കൂടുതൽ ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലബ്ബുകൾ
മാനേജ്മെന്റ്
കേരള സർക്കാറിന്റെ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള പൊതു വിദ്യാലയം
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ഗോവിന്ദൻ മാസ്റ്റർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
ബസ് മാർഗ്ഗം
- കോഴിക്കോട് - ചെമ്മാട് റോഡിൽ തലപ്പാറ - മുട്ടിച്ചിറ (കളിയാട്ട മുക്ക് റോഡിൽ) കലംകുളളിയാല - (പാറാക്കാവ് റോഡിൽ)- GUPSമൂന്നിയൂർ
ട്രെയിൻ മാർഗം
- പരപ്പനങ്ങാടി റെയിൽവെ സ്റ്റേഷൻ - ചെമ്മാട് (കോഴിക്കോട് റോഡിൽ ) മുട്ടിച്ചിറ-(കളിയാട്ട മുക്ക് റോഡിൽ) കലംകുളളിയാല - (പാറാക്കാവ് റോഡിൽ)- GUPSമൂന്നിയൂർ
{{#multimaps: 11.064605462732427, 75.89760813908767 || zoom=18}}