GUPS19443 എന്ന ഉപയോക്താവിന്റെ സംഭാവനകൾ

A user with 121 edits. Account created on 10 ജനുവരി 2022.
ചെയ്ത സേവനങ്ങൾവികസിപ്പിക്കുകചുരുക്കുക
⧼contribs-top⧽
⧼contribs-date⧽
(ഏറ്റവും പുതിയവ | ഏറ്റവും പഴയവ) പുതിയ 50 | എണ്ണം കാണുക (20 | 50 | 100 | 250 | 500)

27 മാർച്ച് 2024

26 മാർച്ച് 2024

24 മാർച്ച് 2024

14 മാർച്ച് 2024

5 മാർച്ച് 2024

4 മാർച്ച് 2024

22 ജൂൺ 2023

29 മാർച്ച് 2023

  • 12:2312:23, 29 മാർച്ച് 2023 മാറ്റം നാൾവഴി +729 (പു.) പ്രമാണം:19443കുട്ടിച്ചന്ത.jpegകുട്ടിച്ചന്ത നാലാം ക്ലാസ്സിലെ പടഭാഗത്തിന്റെ ഭാഗമായി കുട്ടിച്ചന്ത ഒരുങ്ങി. ഉപ്പിലിട്ടതും, പലഹാരങ്ങളും, പായസവും, പച്ചക്കറിയുമൊക്കെയായി ചന്ത കുട്ടികൾക്ക് പുതിയ അനുഭവം പകർന്നു കച്ചവടത്തിന്റെ ബാലപാഠങ്ങൾ മനസ്സിലാക്കാനുള്ള അവസരം അവർക്കു ലഭിച്ചു നിലവിലുള്ളത്
  • 12:2212:22, 29 മാർച്ച് 2023 മാറ്റം നാൾവഴി +921 (പു.) പ്രമാണം:19443പഠന യാത്ര.jpegപഠന യാത്ര 19/01/23 ,24/01/23, 2/2/23 എന്നീ മൂന്നു ദിവസങ്ങളിലായി നടത്തിയ പഠനയാത്ര കുട്ടികൾ വളരെയധികം ആസ്വദിച്ചു. മറൈൻ വേൾഡിലെ അക്വാറിയവും, കോഴിക്കോട്ടെ നക്ഷത്ര ബംഗ്ലാവിലെ നക്ഷത്ര കാഴ്ചയും കുട്ടികളിൽ കൗതുകത്തോടൊപ്പം കുഞ്ഞു കുഞ്ഞു അറിവുകൾ പകർന്നു. പാലക്കാട്‌ ഫാന്റസി പാർക്കിൽ കൂട്ടുകൂടി ഉല്ലസിച്ചു.പഠന യാത്ര കുട്ടികൾ നല്ലത് പോലെ ആസ്വദിച്ചു നിലവിലുള്ളത്
  • 12:2012:20, 29 മാർച്ച് 2023 മാറ്റം നാൾവഴി +468 (പു.) പ്രമാണം:19443പലഹാരമേള.jpegപലഹാരമേള സ്കൂളിലെ ഒന്നാം ക്ലാസ്സ്‌ വിദ്യാർഥികൾ പലഹാര മധുരം നുണഞ്ഞു കൊണ്ട് മേള നടത്തി. മേളയിൽ പാരമ്പര്യ തനിമ വിളിച്ചോതുന്ന പല നാടൻ പലഹാരങ്ങളും ദൃശ്യമായി നിലവിലുള്ളത്
  • 12:1912:19, 29 മാർച്ച് 2023 മാറ്റം നാൾവഴി +1,001 (പു.) പ്രമാണം:19443വൺ മില്യൺ ഗോളിനൊപ്പം.jpegവൺ മില്യൺ ഗോളിനൊപ്പം G U P S മൂന്നിയൂർ23/11/22 ജി യുപിഎസ് മൂന്നിയൂരിൽ ലഹരിക്കെതിരെയുള്ള ഷൂട്ടൗട്ട് സംഘടിപ്പിച്ചു. പിടിഎ പ്രസിഡണ്ട് സലാം മൂന്നിയൂർ പരിപാടി ഉദ്ഘാടനം ചെയ്തു.തുടർന്ന് ഹെഡ്മിസ്ട്രിസ് ശ്രീമതി അംബികാദേവി ടീച്ചർ കായിക വിദ്യാഭ്യാസ ബബിഷ ടീച്ചർ എന്നിവർ ഷൂട്ടൗട്ട് നടത്തി. തുടർന്ന് എൽകെജി മുതൽ ഏഴാം ക്ലാസ് വരെയുള്ള എല്ലാ കുട്ടികളും ഷൂട്ടൗട്ടിൽ പങ്കെടുത്തു. നിലവിലുള്ളത്
(ഏറ്റവും പുതിയവ | ഏറ്റവും പഴയവ) പുതിയ 50 | എണ്ണം കാണുക (20 | 50 | 100 | 250 | 500)
"https://schoolwiki.in/പ്രത്യേകം:സംഭാവനകൾ/GUPS19443" എന്ന താളിൽനിന്ന് ശേഖരിച്ചത്