എ.എൽ.പി.എസ്. പുറങ്ങ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആമുഖം
മലപ്പുറം ജില്ലയിലെ തിരുർ വിദ്യാഭ്യാസ ജില്ലയിലെ പൊന്നാനി ഉപജില്ലയിലെ മാറഞ്ചേരി പഞ്ചായത്തിലെ മാരാമുറ്റം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നതാണ് എ.എൽ.പി.എസ്.പുറങ്ങ്
എ.എൽ.പി.എസ്. പുറങ്ങ് | |
---|---|
വിലാസം | |
പുറങ്ങ് എ എൽ പി എസ് പുറങ്ങ് , പുറങ്ങ് പി ഒ പി.ഒ. , 679584 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1935 |
വിവരങ്ങൾ | |
ഇമെയിൽ | hmalpspurangu@gmail.com |
വെബ്സൈറ്റ് | www.alpspurangu@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19528 (സമേതം) |
യുഡൈസ് കോഡ് | 32050900308 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | പൊന്നാനി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | പൊന്നാനി |
താലൂക്ക് | പൊന്നാനി |
ബ്ലോക്ക് പഞ്ചായത്ത് | പെരുമ്പടപ്പ് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,മാറഞ്ചേരി, |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 45 |
പെൺകുട്ടികൾ | 58 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലിസിയമ്മ ജോസഫ് |
പി.ടി.എ. പ്രസിഡണ്ട് | ബദറുദ്ദീൻ |
എം.പി.ടി.എ. പ്രസിഡണ്ട് | സുനിത |
അവസാനം തിരുത്തിയത് | |
01-03-2024 | 19528-wiki |
ചരിത്രം
ഈ വിദ്യാലയം സ്ഥാപിതമായത് 1935 ലാണ്.
ഭൗതികസൗകര്യങ്ങൾ
മികച്ച ഹൈടെക് ക്ലാസ് മുറികൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
മുൻ സാരഥികൾ
ക്രമനമ്പർ | പ്രധാനാധ്യാപകരുടെ പേര് | കാലഘട്ടം |
---|---|---|
1 | ലിസിയമ്മ ജോസഫ് | 2019-2023 |
2 | മീനാകുമാരി വി കെ | 2023-2025 |
ചിത്രശാല
ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
പൊന്നാനി - കുണ്ടുകടവ് റൂട്ട്
എടപ്പാൾ - അത്താണി -കുണ്ടുകടവ്
{{#multimaps: 10.763315, 75.955110 | zoom=16 }}