ഗവൺമെന്റ് എൽ. പി. എസ് അഞ്ചാലുംമൂട്‍‍

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവൺമെന്റ് എൽ. പി. എസ് അഞ്ചാലുംമൂട്‍‍
വിലാസം
അഞ്ചാലുംമൂട്

അഞ്ചാലുംമൂട്
,
പെരിനാട് പി.ഒ.
,
691601
,
കൊല്ലം ജില്ല
സ്ഥാപിതം01 - 05 - 1905
വിവരങ്ങൾ
ഫോൺ0474 2915488
ഇമെയിൽgovtlpsanchalummood@gmail.com
കോഡുകൾ
സ്കൂൾ കോഡ്41401 (സമേതം)
യുഡൈസ് കോഡ്32130600102
വിക്കിഡാറ്റQ105814475
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല കൊല്ലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംകൊല്ലം
താലൂക്ക്കൊല്ലം
ബ്ലോക്ക് പഞ്ചായത്ത്കൊല്ലം
തദ്ദേശസ്വയംഭരണസ്ഥാപനംകൊല്ലംകോർപ്പറേഷൻ
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ242
പെൺകുട്ടികൾ250
ആകെ വിദ്യാർത്ഥികൾ492
അദ്ധ്യാപകർ13+ HM
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപ്രിയാ ജോൺ
പി.ടി.എ. പ്രസിഡണ്ട്ശ്രീജിത്ത്‌ എസ്
എം.പി.ടി.എ. പ്രസിഡണ്ട്അഞ്ജലി വർമ്മ
അവസാനം തിരുത്തിയത്
02-03-2024Karthiksudharma


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

തൃക്കടവൂർ പ‍ഞ്ചായത്തിൽ മുരുന്തൽ വാർഡിൽ ആണ് ഗവ.എൽ.പി.എസ് അ‍ഞ്ചാലുംമൂട് എന്ന വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1905ൽ പാലിയഴികത്ത് കുടുംബത്തിലുള്ള ആളുകൾ സ്ഥാപിച്ചതാണ് ഈ വിദ്യാലയം. മുരുന്തൽ വെട്ടുവിള,കുപ്പണ,കടവൂർ,മതിലിൽ,സികെ.പി,പ്രാക്കുളം,താന്നിക്കമുക്ക്,പനയം,ഇഞ്ചവിള തുടങ്ങിയസ്ഥലങ്ങളിൽ നിന്നാണ് കുട്ടികൾ ഈ സ്കൂളിൽ വരുന്നത്. 1905ൽ ഈ വിദ്യാലയം നിലവിൽ വരുന്നതിനു മുൻപ് സമീപ പ്രദേശത്തുളളവർക്ക് പഠിക്കുന്നതിന് വളരെ ദൂരയുളള സ്ഥലങ്ങളെ ആശ്രയിക്കേണ്ടി വന്നു. അതിനാൽ ഇവിടെയൊരു സ്കൂൾ അത്യാവശ്യമായി വന്നു. ഈ സാഹചര്യം മനസിലാക്കി സ്ഥലവാസിയായ ശ്രീ.പാലിയഴികത്ത് നാരായണപിളള ബന്ധുവായ ശ്രീ.അയ്യപ്പ പിളള എന്നിവർ ദാനമായി നല്കിയ സ്ഥലത്ത് താല്കാലികമായി കെട്ടിയുണ്ടാക്കിയ ഓലഷെഡ്ഡിൽ 1905 ജൂൺ 1-ാം തീയതി ഒന്നാംക്ലാസ്സ് ആരംഭിച്ചു. 1965ൽ ഹൈസ്കൂളായി ഉയർത്താൻ തീരുമാനിച്ചപ്പോൾ സ്ഥലപരിമിതി മൂലം എൽ.പി ക്ലാസ്സുകൾ ശ്രീ.വെളളിമൺ ഗോപിസർ നിർമ്മിച്ചു നല്കിയ വാടകകെട്ടിടത്തിലേക്ക് മാറ്റി. എന്നാൽ അന്ന് നൽകിയ വാടക കെട്ടിടം ഒഴിഞ്ഞു കൊടുക്കാൻ ഉടമ നല്കിയ അപേക്ഷ വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ച് എച്ച്.എസിലേക്ക് മാറ്റാൻ ഉത്തരവായെങ്കിലും അവിടുത്തെ പിറ്റിഎ സ്റ്റേ വാങ്ങിയതിനാൽ അവിടെ തന്നെ പ്രവർത്തിക്കേണ്ടതായി വന്നു. 2002-2003 വർഷത്തിൽ എസ്.എസ്.എയിൽനിന്നുളള ഫണ്ട് ഉപയോഗിച്ച് 4 ക്ലാസ്സ് മുറികൾ പണിയുകയും 2004ഫെബ്രുവരി 11-ാം തീയതി പുതിയ കെട്ടിടത്തിൽ ക്ലാസ്സ് ആരംഭിക്കുകയും ചെയ്തു. 2003ൽ 100ൽ താഴെ കുട്ടികളുമായി പ്രവർത്തനം തുടങ്ങിയ ഈ സ്കൂളിൽ ഇന്ന് പ്രീ-പ്രൈമറി ഉൾപ്പെടെ 642 കുട്ടികളും 14+4 അധ്യാപകരും 1 പി.റ്റി.സി.എം, 3 ആയമാരും ജോലി ചെയ്യുന്നു. ആധുനിക സൗകര്യങ്ങളോടു കൂടിയ കെട്ടിടങ്ങളുും ഇന്ന് ഇവിടെയുണ്ട്. .

പാഠ്യേതര പ്രവർത്തനങ്ങൾ

സയൻ‌സ് ക്ലബ്ബ്

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

കൊല്ലം ബസ് സ്റ്റാന്റിൽ നിന്നും കൊല്ലം തേനി ദേശീയ പാതയിൽ 5 കി.മി അകലെ അഞ്ചാലുംമൂട് സ്ഥിതിചെയ്യുന്നു.