ജി എം എൽ പി എസ് മഞ്ഞപ്പറ്റ

12:22, 2 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GMLPS18529 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.മലപ്പുറം ജില്ലയിലെ മഞ്ചേരി ഉപജില്ലയിലെ മഞ്ഞപ്പറ്റ എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്നു.1924 ൽ സ്ഥാപിതമായി. പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെ 255 കുട്ടികൾ ഇപ്പോൾ അധ്യയനം നടത്തുന്നു.

ജി എം എൽ പി എസ് മഞ്ഞപ്പറ്റ
വിലാസം
മഞ്ഞപ്പറ്റ

GMLPS MANHAPPATTA
,
മഞ്ഞപ്പറ്റ പി.ഒ.
,
676123
,
മലപ്പുറം ജില്ല
സ്ഥാപിതം1924
വിവരങ്ങൾ
ഫോൺ9495360219
ഇമെയിൽgmlpsmpta@gmail.com
കോഡുകൾ
സ്കൂൾ കോഡ്18529 (സമേതം)
യുഡൈസ് കോഡ്32050601005
വിക്കിഡാറ്റQ64567826
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംമഞ്ചേരി
താലൂക്ക്ഏറനാട്
ബ്ലോക്ക് പഞ്ചായത്ത്വണ്ടൂർ
തദ്ദേശസ്വയംഭരണസ്ഥാപനംതൃക്കലങ്ങോട് പഞ്ചായത്ത്
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ102
പെൺകുട്ടികൾ104
ആകെ വിദ്യാർത്ഥികൾ206
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബിന്ദു കെ വി
പി.ടി.എ. പ്രസിഡണ്ട്ജാഫർ സി
എം.പി.ടി.എ. പ്രസിഡണ്ട്ബേബി
അവസാനം തിരുത്തിയത്
02-03-2024GMLPS18529


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1923 ൽ സ്വകാര്യ വിദ്യാലയമായി പ്രവർത്തനമാരംഭിച്ചു.പാലാം തൊടിക മൊയ്ദീൻകുട്ടി എന്ന വ്യക്തിയുടെ വീട്ടിലായിരുന്നു അന്ന് വിദ്യാലയം പ്രവർത്തിച്ചിരുന്നത്. പിന്നീട് നാട്ടുകാരുടെയും അന്നത്തെ അധ്യാപകരുടെയും നിരന്തര പ്രയത്നം മൂലം 1924 ൽ സർക്കാർ വിദ്യാലയമായി മാറി തുടർന്ന് വായിക്കുക.

ഭൗതികസൗകര്യങ്ങൾ

എം പി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച രണ്ട് ഇരു നില കെട്ടിടവും ഡി പി ഈ പി ഫണ്ട് ഉപയോഗിച്ചുള്ള രണ്ട് റൂമുകളും പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച നിർമ്മിച്ച ഒരു ക്ലാസ്സ്‌റൂമും ഇപ്പോൾ ഈ വിദ്യാലയത്തിന് സ്വന്തമായി ഉണ്ട്.തുടർന്ന് വായിക്കുക..
 
school building

പാഠ്യേതര പ്രവർത്തനങ്ങൾ

 
SAY NO TO DRUGS   2022
 
പ്രവേശനോൽസവം 2022
 
തെര‍‍‍ഞ്ഞെടുപ്പ് 2022

ക്ലബുകൾ

വിദ്യാരംഗം,സയൻസ് ക്ലബ്ബ് ,സ്കൂൾ സുരക്ഷാ ക്ലബ് ,ഹരിത ക്ലബ്,ഗണിത ക്ലബ്...കൂടുത‍‍ൽ വായിക്കുക.

മുൻ സാരഥികൾ

  • മുഹമ്മദ് മാസ്റ്റർ
  • ചെറുതൊടി മുഹമ്മദ് മാസ്റ്റർ
  • മണി മാസ്റ്റർ
  • അബ്ദുള്ള മാസ്റ്റർ
  • ഉമ്മർ മാസ്റ്റർ
  • കുര്യൻ മാസ്റ്റർ
  • ഓമന ടീച്ചർ
  • അബ്ബാസ് മാസ്റ്റർ
  • ശാരദ ടീച്ചർ
  • ആനി ടീച്ചർ
  • മാലിനി ടീച്ചർ
  • ബീന വർഗീസ് ടീച്ചർ

പൂർവ വിദ്യാർഥികൾ

ഷാന നെസ്‌റിൻ       അദ്ധ്യാപിക

സൈഫുള്ള              കെ സ് ഇ ബി സബ് എൻജിനീയർ

ജംഷീദ് മഞ്ചേരി         ഗായകൻ

സാബിരി                  പഞ്ചായത്ത് മെമ്പർ

സജിത                    ആയുർവേദ ഡോക്ടർ

അബ്ദുൽ അസീസ്     റിട്ടയേർഡ്    പോലീസ്

മൊയ്‌തീൻ കുട്ടി        അറബിക് മാസ്റ്റർ ..........

വഴികാട്ടി

{{#multimaps: 11.15473568337225, 76.15094654024485| width=800px | zoom=16 }} വണ്ടൂർ മഞ്ചേരി റോഡിലെ ഗോതമ്പുറോഡ് സ്റ്റോപ്പ്.. ഗോതമ്പറോഡിലൂടെ ഏകദേശം 2 കി.മി.സഞ്ചരിക്കുക .

തുടർന്ന് ഇടത്തോട്ട് തിരിഞ്ഞു അര കിലോമീറ്ററോളം സഞ്ചരിച്ചാൽ സ്കൂളിലെത്തിച്ചേരും

"https://schoolwiki.in/index.php?title=ജി_എം_എൽ_പി_എസ്_മഞ്ഞപ്പറ്റ&oldid=2129567" എന്ന താളിൽനിന്ന് ശേഖരിച്ചത്