ഹോളി ഫാമിലി എൽ പി എസ് മണലുങ്കൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോട്ടയം ജില്ലയിലെ പാലാ വിദ്യാഭാസ ജില്ലയിലെ മണലുങ്കൽഎന്ന സ്‌ഥലത്തുള്ള ഒരു എയിഡഡ് വിദ്യാലയമാണിത് .
ഹോളി ഫാമിലി എൽ പി എസ് മണലുങ്കൽ | |
---|---|
വിലാസം | |
മണലുങ്കൽ മണലുങ്കൽ പി.ഒ. , 686503 , 31317 ജില്ല | |
സ്ഥാപിതം | 01 - 06 - 1936 |
വിവരങ്ങൾ | |
ഫോൺ | 8547138964 |
ഇമെയിൽ | holyfamiylpsmanalumkal@gmail.com |
വെബ്‍സൈറ്റ് | holyfamilylpsmanalumkal@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 31317 (സമേതം) |
യുഡൈസ് കോഡ് | 32100800102 |
വിക്കിഡാറ്റ | 01 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | 31317 |
വിദ്യാഭ്യാസ ജില്ല | പാല |
ഉപജില്ല | കൊഴുവനാൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പുതുപ്പള്ളി |
താലൂക്ക് | കോട്ടയം |
ബ്ലോക്ക് പഞ്ചായത്ത് | പാമ്പാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | അകലക്കുന്നം |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 41 |
പെൺകുട്ടികൾ | 41 |
ആകെ വിദ്യാർത്ഥികൾ | 82 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ആൻസമ്മ ജോസഫ് |
പി.ടി.എ. പ്രസിഡണ്ട് | ജിജോ ജോസഫ് |
എം.പി.ടി.എ. പ്രസിഡണ്ട് | സോണിയ ജോജി |
അവസാനം തിരുത്തിയത് | |
29-02-2024 | 31317-h |
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത്. 01/06/1936
അകലക്കുന്നം പഞ്ചായത്തിൽ മണലുങ്കൽ എന്ന പ്രശാന്തസുന്ദരമായ കൊച്ചുഗ്രാമത്തിൻറ തൊടുകുറിയായി, ഇവിടുത്തെ ബാലികാബാലന്മാരുടെ വിദ്യാക്ഷേത്രമായി പ്രശോഭിക്കുകയാണ് ഹോളി ഫാമിലി എൽപി സ്കൂൾ. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
ലൈബ്രറി
സ്കൂളിന് ചെറിയ തോതിലുള്ള ലൈബ്രറി ഉണ്ട് .
സ്കൂൾ ഗ്രൗണ്ട്
സ്കൂളിന് കുട്ടികൾക്ക് കളിക്കുന്നതിനു ചെറിയ ഒരു സ്കൂൾ ഗ്രൗണ്ടുണ്ട് .
ഐടി ലാബ്
കമ്പ്യൂട്ടർ ലാബ് ഉണ്ട് . 3ലാപ് ടോപ്പും 2 പ്രോജെക്ടറും ലഭിച്ചു .
പാഠ്യേതര പ്രവർത്തനങ്ങൾ
ജൈവ കൃഷി
ജൈവകൃഷി പ്രോൽത്സാഹിപ്പിക്കാൻ സ്കൂളിൽ പച്ചക്കറിത്തോട്ടം നിർമിച്ചിട്ടുണ്ട്
വിദ്യാരംഗം കലാസാഹിത്യ വേദി
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവർത്തനം ഭംഗിയായി സ്കൂളിൽ നടക്കുന്നു
ക്ലബ് പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
ക്രമ നമ്പർ | പേര് | ക്ലാസ്സ് |
---|---|---|
1 | സി. ആൻസമ്മ ജോസഫ് | 1 |
2 | ജെയ്നിമോൾ ജോർജ്ജ് | 2 |
3 | ജോസഫ് സാവിയോ | 3 |
4 | ഓഷിൻ എം ടോമി | 4 |
5 | ജോബിറ്റ് ജോസ് | 5 |
ചിത്രങ്ങൾ
-
Holy Family LPS Manalumkal
വഴികാട്ടി
{{#multimaps:9.630973, 76.671321| width=500px | zoom=16 }}