ശ്രീ ജനാർദ്ദന എൽ.പി.എസ് മുരിങ്ങോടി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ശ്രീ ജനാർദ്ദന എൽ.പി.എസ് മുരിങ്ങോടി | |
---|---|
പ്രമാണം:Sjlps14842.png | |
വിലാസം | |
മുരിങ്ങോടി മേൽമുരിങ്ങോടി പി.ഒ. , 670673 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1956 |
വിവരങ്ങൾ | |
ഫോൺ | 0490 2445140 |
ഇമെയിൽ | sjlpsmuringodi1956@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14842 (സമേതം) |
യുഡൈസ് കോഡ് | 32020901603 |
വിക്കിഡാറ്റ | Q64458621 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | ഇരിട്ടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | പേരാവൂർ |
താലൂക്ക് | ഇരിട്ടി |
ബ്ലോക്ക് പഞ്ചായത്ത് | പേരാവൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പേരാവൂർ പഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 46 |
പെൺകുട്ടികൾ | 35 |
ആകെ വിദ്യാർത്ഥികൾ | 81 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സുഭാഷ് ബാബു സി |
പി.ടി.എ. പ്രസിഡണ്ട് | അനീഷ് കിഴക്കയിൽ |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രസീബ |
അവസാനം തിരുത്തിയത് | |
04-01-2022 | Sajithkomath |
ചരിത്ര പ്രസിദ്ധമായ പുരളിമലയുടെ താഴ്വാരത്തിൽ ആനക്കുഴി - മുരിങ്ങോടി റോഡരികിൽ ആണ് ശ്രീ ജനാർദ്ദന എൽ പി സ്കൂൾ സ്ഥിതിചെയ്യുന്നത് 1953 ൽ കുടിപ്പള്ളിക്കൂടമായി ആരംഭിച്ച് കൂത്തുപറമ്പ ബ്ലോക്കിൻറെ ധനസഹായത്തോടെ 1956 ൽ സ്കൂൾ നിലവിൽ വന്നു . അന്നത്തെ പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് എടച്ചേരി നാരായണൻ നമ്പ്യാർ ആണ് സ്കൂൾ സ്ഥാപകൻ . ശ്രീമതി ജാനകി ടീച്ചർ ആണ് ആദ്യത്തെ അദ്ധ്യാപിക. സി എച് കുട്ടികൃഷ്ണൻ മാസ്റ്റർ , എൻ സി ഗോപാലൻ മാസ്റ്റർ ,മുകുന്ദൻ മാസ്റ്റർ എന്നിവർ ആയിരുന്നു ആദ്യ സാരഥികൾ . പിന്നീട് പി ഐ മേധാവി ടീച്ചർ , അനന്തൻ മാസ്റ്റർ , നാരായണി ടീച്ചർ , എന്നിവരും വന്ന് ചേർന്നു. ഏറ്റവും കൂടുതൽ കാലം ഹെഡ് മാസ്റ്റർ പദവി അലങ്കരിച്ചത് എം അനന്തൻ മാസ്റ്റർ ആണ്. ശ്രീമതി ഓമന ടീച്ചർ ആണ് സ്കൂളിന്റെ പുതിയ സാരഥി.
ക്ലാസ്മുറികൾ , ഫർണിച്ചറുകൾ,മൈതാനം, കംപ്യൂട്ടറുകൾ,പാചകപ്പുര,ടോയ്ലറ്റുകൾ,കുടിവെള്ളം,ഇന്റർനെറ്റ്,തുടങ്ങിയവ ഉണ്ട്
==
വിദ്യാർത്ഥികളുടെ അഭിരുചികൾ പ്രോത്സാഹിപ്പിക്കാൻ ക്ലബ്ബുകൾ ,ബാലസഭകൾ,ദിനാചരണങ്ങൾ,കല-കായിക മത്സരങ്ങൾ,യോഗ,ജൈവ പച്ചക്കറി കൃഷി,ശുചിത്വ പരിപാടികൾ,ബോധവത്കരണ ക്ലാസുകൾ.