ശ്രീ ജനാർദ്ദന എൽ.പി.എസ് മുരിങ്ങോടി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

മുരിങ്ങോടി

കണ്ണൂർ ജില്ലയിലെ പേരാവൂർ പഞ്ചായത്തിലാണ് മുരിങ്ങോടി എന്ന ഗ്രാമം സ്ഥിതി ചെയ്യുന്നത്.

ഭൂമിശാസ്ത്രം

വീരപഴശ്ശിയുടെയും,ശ്രീഹരിശ്ചന്ദ്രന്റെയും,ടിപ്പുസുൽത്താന്റെയും പാദസ്പര്ശമേറ്റ് ചരിത്ര സ്മരണകൾ അയവിറക്കുന്ന പുരളിമലയും ചെമ്പുകണ്ണിമലയും ഇവിടെ സ്ഥിതിചെയ്യുന്നു

പ്രധാന പൊതു സ്ഥാപനങ്ങൾ

  • വിദ്യാലയം
  • അംഗനവാടി
  • വായനശാല
  • പ്രാഥമിക ആരോഗ്യ കേന്ദ്രം
  • കളരി പരിശീലന കേന്ദ്രം
  • താലൂക്ക് ആശുപത്റി
  • പോലീസ്റ്റേഷ൯
sree janardana lps

ശ്രദ്ധേയരായ വ്യക്തികൾ

കെ കെ കുഞ്ഞിരാമൻ {Founder of k k Group}

ആരാധനാലയങ്ങൾ

puralimala
muringodi st marys church
  • പുരളിമല ശ്രീ മുത്തപ്പൻ മടപ്പുര
  • St Marys Church Muringodi

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

ശ്രീ ജനാർദന എൽ പി സ്കൂൾ

padanolsavam

SCHOOL PHOTOS