ജി.എച്ച്.എസ്.എസ് നാവായിക്കുളം/പ്രവർത്തനങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


ദിനാചരണങ്ങൾ

പരിസ്ഥിതി ദിനം യോഗാദിനം ഹിരോഷിമ നാഗസാക്കി ദിനം സ്വാതന്ത്ര്യദിനം അധ്യാപകദിനം എയിഡ്സ് ബോധവത്കരണ ദിനം റിപ്പബ്ലിക്ക് ദിനം ഭരണഘടനാ ദിനം വായനാ ദിനം

ഫിലിം ക്ലബ്

ശ്രീ. ജയപ്രകാശ് തിരക്കഥ എഴുതി ശ്രീ . പാർത്ഥസാരഥി സംവിധാനം നിർവഹിച്ച.........

സാമൂഹ്യ പ്രവർത്തനം

  •    സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി യൂണിഫോം പഠനോപകരണങ്ങൾ,  മുതലായവ നൽകി
  •    ഓൺലൈൻ ക്ലാസ്സുകൾക്കായി ടി വി ,മൊബൈൽ ഫോൺ എന്നിവ സ്‌പോൺസർമാർ മുഖേന നൽകി .
  •    കുട്ടികളിൽ അറിവ് വർധിപ്പിക്കുന്നതിന് ദിനപത്രങ്ങൾ, ആനുകാലിക പ്രസിദ്ധീകരണങ്ങൾ തുടങ്ങിയവ ക്ലാസ് മുറികളിൽ നൽകൽ.
  •    വിവിധ ബോധവൽക്കരണ ക്ലാസുകൾ കൂടുതൽ അറിയുക

ഗാന്ധിദർശൻ

ഹാത്മാഗാന്ധിയുടെ ജീവിതവും ആദർശങ്ങളും നമ്മൾ പഠിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നതോടൊപ്പം അത്‌ ജീവിതത്തിൽ പ്രാവർത്തികമാക്കുക എന്നതും ആവശ്യമായിരുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത് .വായിക്കുക യൂത്ത് പാർലമെന്റിന് പുരസ്കാരം കൂടുതൽ അറിയുക ഇൻസ്പെയർ അവാർഡ്