എസ്സ്.കെ വി ഗവൺമെന്റ് യു പി എസ്സ് ഇലയ്ക്കാട്

14:02, 28 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 45355-hmnw (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


കോട്ടയം ജില്ലയിലെ കടപ്ലാമറ്റം പഞ്ചായത്തിലെ ഏക യു പി സ്‌കൂൾ ആണ്‌ ഇലക്കാട്  എസ്‌ കെ വി ഗവൺമെന്റ് യു പി സ്‌കൂൾ.നൂറു വർഷത്തിലേറെയായി പ്രവർത്തനം തുടരുന്ന ഈ സ്കൂൾ കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ കുറവിലങ്ങാട് ഉപജില്ലയിൽ പെടുന്നു.

എസ്സ്.കെ വി ഗവൺമെന്റ് യു പി എസ്സ് ഇലയ്ക്കാട്
വിലാസം
ഇലക്കാട്

ഇലക്കാട്
കോട്ടയം
,
686587
സ്ഥാപിതം1910
വിവരങ്ങൾ
ഫോൺ04822231930
ഇമെയിൽelackadskvgups@gmail.com
കോഡുകൾ
സ്കൂൾ കോഡ്45355 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമധ‍ൂക‍ുമാ‍ർ കെ ബി
അവസാനം തിരുത്തിയത്
28-02-202445355-hmnw


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

കോട്ടയം ജില്ലയിൽ കടുത്തുരുത്തി നിയോജകമണ്ഡലത്തിലെ കടപ്ലാമറ്റം പഞ്ചായത്തിൽ രണ്ടാം വാർഡിൽ സ്ഥിതിചെയ്യുന്ന വിദ്യാലയം ആണ് എസ് കെ വി  ഗവൺമെന്റ് യു പി സ്‌കൂൾ കടപ്ലാമറ്റം പഞ്ചായത്തിലെ ഏക  യു പി സ്കൂൾ ആണ് ഈ വിദ്യാലയം

ഇലക്കാട് എൻ എസ് എസ്‌  കരയോഗത്തിന്റെ കീഴിൽ 1910 ൽ  ഈ വിദ്യാലയം ശ്രീ കണ്ഠ വിലാസം എൽ പി സ്‌കൂൾ  ആയി പ്രവർത്തനം ആരംഭിച്ചു. പിന്നീട് കരയോഗം  ഈ വിദ്യാലായം സർക്കാരിലേക്ക് വിട്ടുകൊടുക്കുകയും 1994 ൽ  യു പി സ്കൂൾ ആയി ഉയർത്തപ്പെടുകയും ചെയ്തു. ഇലക്കാടും പരിസരപ്രദേശത്തുമായി താമസിക്കുന്ന കുട്ടികൾക്ക് നൂറ്റിപന്ത്രണ്ട്  വർഷമായി ഈ വിദ്യാലയം അറിവ്‌ പകർന്നു നൽകുന്നു

ഭൗതികസൗകര്യങ്ങൾ

മൂന്ന് കെട്ടിടങ്ങളിലിയാണ് സ്കൂൾ പ്രവർത്തിക്കുന്നത്.എല്ലാ ക്ലാസ് മുറികളും ടൈൽ വിരിച്ചതാണ്. കുടിവെള്ളം,ടോയ്‌ലറ്റ് തുടങ്ങിയ അവശ്യ സൗകര്യങ്ങൾ സ്കൂളിൽ ലഭ്യമാണ്..തുടർന്നുവയ്ക്കാം


പാഠ്യേതര പ്രവർത്തനങ്ങൾ

ജീവനക്കാർ

അധ്യാപകരും അനധ്യാപകരും ആയി സ്കൂളിൽ 9 പേർ ജോലിചെയ്യുന്നു

പേര് പോസ്റ്റ്
1 മധ‍ുക‍ുമാർ കെ ബി എച്ച്  എം
2 ദീപ കെ   പി ഡി  ടീച്ചർ
3 അനിൽ കുമാർ ടി സി എൽ പി എസ് എ
4 ധന്യ എസ് എൽ പി എസ് എ
5 ദിലീപ് സോമൻ എൽ പി എസ് എ
6 മാഗി സി രാജു ജൂനിയർ  ഹിന്ദി ടീച്ചർ

(എഫ് ടി ബെനിഫിറ്റ് )

7 മഞ്ജുഷ എസ്   യു  പി എസ് എ  
8 അമ്പിളി എം എൻ എൽ പി എസ് എ
9 സരിത രാജ് റ്റി ആ‍ർ ഒ എ

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാനാധ്യാപകർ  :

  • 2016 -2022 ശ്രീമതി ചന്ദ്രമ്മ വി എസ്
  • 2004 -2016  ശ്രീ ടി  എസ്  നീലകണ്ഠൻ എളയത്
  • 2004 ജൂൺ  ...ശ്രീമതി നസീമ ബീവി
  • 2002 - 2004   ശ്രീമതി ടി ആർ കൗസല്യ
  • 1998 -2002   ശ്രീമതി വി ത്രേസ്യാമ്മ സെബാസ്റ്റ്യൻ
  • 1997 -1998 ശ്രീമതി സാവിത്രി ദേവി
  • 1996 ജൂലൈ - 1997 ശ്രീമതി ഇന്ദിര കെ ഇ
  • 1995 - 1996 ശ്രീമതി ആർ രാധ
  • 1994 -1995 ശ്രീമതി പി ദേവയാനി
  • 1994മെയ് -1994 ജൂൺ  ശ്രീമതി മറിയാമ്മ കെ തോമസ്
  • 1994 മാർച്ച് -ഏപ്രിൽ   ശ്രീമതി പി സുമംഗളാദേവി
  • 1989 -1994   ശ്രീ  എം ജി ഡിഡിയാചിസ്

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ശ്രീ ജനാർദ്ദനൻ അരഞ്ഞാണിയിൽ    (ജഡ്ജ് )
  • ഡോ എ എൻ ജനാർദ്ദനൻ         (ഡോക്ടർ )
  • ശ്രീ രവീന്ദ്രൻ താഴത്തുരുത്തിയിൽ  (എ ഡി എം )
  • ശ്രീ രാഘുനാഥൻ   (നാടൻപാട്ട് കലാകാരൻ )

വഴികാട്ടി