ഗവൺമെന്റ് എൽ പി എസ്സ് കാട്ടിക്കുന്ന്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ഗവൺമെന്റ് എൽ പി എസ്സ് കാട്ടിക്കുന്ന് | |
---|---|
വിലാസം | |
കാട്ടിക്കുന്ന് ചെമ്പ് പി.ഒ. , 686608 , കോട്ടയം ജില്ല | |
സ്ഥാപിതം | 01 - 06 - 1955 |
വിവരങ്ങൾ | |
ഫോൺ | 0482 9272910 |
ഇമെയിൽ | glpskattikkunnu@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 45220 (സമേതം) |
യുഡൈസ് കോഡ് | 32101300107 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കടുത്തുരുത്തി |
ഉപജില്ല | വൈക്കം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | വൈക്കം |
താലൂക്ക് | വൈക്കം |
ബ്ലോക്ക് പഞ്ചായത്ത് | വൈക്കം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 0 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 0 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മേരി അനിത ഒ എ |
എം.പി.ടി.എ. പ്രസിഡണ്ട് | നിമിഷ |
അവസാനം തിരുത്തിയത് | |
09-02-2024 | 45220-HM |
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത്.1955ൽ ആണ്.ചെമ്പ് ഗ്രാമപഞ്ചായത്തിന്റെ നിയന്ത്രണത്തിൽആരംഭിച്ചതാണ് കാട്ടിക്കുന്നു എൽ .പി .സ്കൂൾ ചെമ്പ് ഗ്രാമപഞ്ചായത്തിന്റെ നിയന്ത്രണത്തിൽ.വൈക്കംതാലൂക്കിൽ ചെമ്പ് പഞ്ചായത്ത് രണ്ടാം വാർഡിലാണ്സ്കൂൾ സ്ഥിതി ചെയ്യുന്നത്..വൈക്കം -പൂത്തോട്ട റോഡിന്റെ കിഴക്കുഭാഗം ,മുറിഞ്ഞുപുഴപ്പാലത്തിനും പൂത്തോട്ടപ്പാലത്തിനുംഇടയിലുള്ള ഭാഗത്താണ് സ്കൂൾ 2010വരെ എയ്ഡഡ് പരിഗണനയിലായിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത്.2011മുതൽ സർക്കാർ സ്കൂളായി പരിഗണിച്ചു് SSAയുടെ ഫണ്ട് ലഭിച്ചതോടെ സ്കൂൾ പുതുക്കിപ്പണിതു . ആകർഷകമായ ചുവർചിത്രങ്ങളും തറയിൽ ടൈൽസും പാകി മനോഹരമാക്കുവാൻസാധിച്ചു.2010 മുതൽ പ്രീ പ്രൈമറിയും പ്രവർത്തിച്ചുവരുന്നു.ഓരോ ഡിവിഷൻ മാത്രമേ കുട്ടികളുള്ളു
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
വൈക്കം -പൂത്തോട്ട റോഡിന്റെ കിഴക്കുഭാഗം .മുറിഞ്ഞുപുഴപ്പാലത്തിനും പൂത്തോട്ടപ്പാലത്തിനുമിടയിലാണ് സ്കൂൾ
{{#multimaps: 9.833033,76.390859 | width=500px | zoom=10 }}