എച്ച്. എം. ടി. എജ്യുക്കേഷണൽ സൊസൈറ്റി എച്ച്. എസ്. കളമശ്ശേരി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
എറണാകുളം ജില്ലയിലെ ..ആലുവ വിദ്യാഭ്യാസ ജില്ലയിൽ ആലുവ ഉപജില്ലയിലെ കളമശേരി സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്എച് എം റ്റി എഡ്യൂക്കേഷണൽ സൊസൈറ്റി ഹൈസ്കൂൾ .
എച്ച്. എം. ടി. എജ്യുക്കേഷണൽ സൊസൈറ്റി എച്ച്. എസ്. കളമശ്ശേരി | |
---|---|
വിലാസം | |
കളമശ്ശേരി എച്ച്.എം.ടി എഡ്യൂക്കേഷണൽ സൊസൈറ്റി ഹൈസ്കൂൾ
കളമശ്ശേരി ,എച് .എം .ടി കോളനി പി .ഒ , എച്ച്എംടി കോളനി പി.ഒ. , 683503 , എറണാകുളം ജില്ല | |
സ്ഥാപിതം | 1968 |
വിവരങ്ങൾ | |
ഫോൺ | 8289828087 |
ഇമെയിൽ | hmteshs@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 25085 (സമേതം) |
യുഡൈസ് കോഡ് | 32080104304 |
വിക്കിഡാറ്റ | Q99485901 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
ഉപജില്ല | ആലുവ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | എറണാകുളം |
നിയമസഭാമണ്ഡലം | തൃക്കാക്കര |
താലൂക്ക് | കണയന്നൂർ |
ബ്ലോക്ക് പഞ്ചായത്ത് | ഇടപ്പള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി കളമശ്ശേരി |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 315 |
പെൺകുട്ടികൾ | 234 |
അദ്ധ്യാപകർ | 23 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജിഷ പവിത്രൻ |
പി.ടി.എ. പ്രസിഡണ്ട് | അബ്ദുുൽ റഷീദ് |
എം.പി.ടി.എ. പ്രസിഡണ്ട് | രമ |
അവസാനം തിരുത്തിയത് | |
05-12-2023 | HMTESHS |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
1966 ൽ എച്ച്.എം.ടി എഡ്യുക്കേഷണൽ സൊസൈറ്റിയുടെ കീഴിൽഎച്ച്.എം.ടി.കമ്പനിയിലെ ജീവനക്കാരുടെ മക്കളുടെ വിദ്യാഭ്യാസ സൗകര്യങ്ങൾ മുൻനിർത്തി നഴ്സറി സ്ക്കൂൾ ആരംഭിച്ചു.1969 ൽ എൽ.പി.വിഭാഗം പ്രവർത്തനമാരംഭിച്ചു.1975 യു.പി.വിഭാഗം തുടങ്ങി.എച്ച്.എം.ടി തൊഴിലാളികളുടെ മക്കളും ഈ പരിസരത്തുള്ള കുട്ടികളെയും ഉൾപ്പെടുത്തി 1979ാം ആണ്ടോടെ വിദ്യാലയം ഹൈസ്ക്കൂളായി.2000 ഒക്ടോബർ 31ന് സ്ക്കൂള്എയ്ഡഡ് സ്ക്കൂളാക്കി മാറ്റുകയുണ്ടായി. 1982 ൽ ആദ്യബാച്ച് എസ്.എസ്.എൽ.സി പരീക്ഷയെഴുതി.നിലവിൽ 335 കുട്ടികളാണുള്ളത്. നഴ്‌സറി മുതൽ പത്തുവരെ ക്ലാസുകൾ ഇവിടെ പ്രവർത്തിക്കുന്നു .ഹെഡ്മിസ്ട്രസ് ഉൾപ്പെടെ 24 അദ്ധ്യാപകരും 4 അനദ്ധ്യാപകരും ഈ സ്ഥാപനത്തിൽ ഇപ്പോൾ സേവനമനുഷ്ഠിച്ചു വരുന്നു.
സൗകര്യങ്ങൾ
റീഡിംഗ് റൂം
സ്മാർട്ട് ക്ലാസ് റൂം
ലൈബ്രറി
സയൻസ് ലാബ്
കംപ്യൂട്ടർ ലാബ്
ക്ലാസ്റൂമുകൾ
വിശാലമായ മൈതാനം
സൗകര്യപ്രദമായ അടുക്കള
ടോയ്‌ലറെറ്റുകൾ
സൈക്കിൾ ഷെഡ്
നേട്ടങ്ങൾ
2018 -2019 , 2019 -2020 ,2020 -2021 അധ്യയന വർഷത്തിൽ SSLC പരീക്ഷയ്ക്കു 100 %വിജയം കിവരിക്കുവാൻ സാധിച്ചു .
മറ്റ് പ്രവർത്തനങ്ങൾ
- നേർകാഴ്ച
- ഡിജിറ്റൽ മാഗസിൻ
- ലിറ്റിൽ കൈറ്റ്സ്
- റെഡ് ക്രോസ്സ്
വഴികാട്ടി
{{#multimaps: 10.0515, 76.343906 | width=700px| zoom=18}}
യാത്രാസൗകര്യം
ആലുവ----എച്ഛ്.എം.റ്റി ജങ്ക്ഷൻ-------മെഡിക്കൽകോളേജ് റോഡ്------സ്കൂൾ
ആലുവ----കൊച്ചിൻബാങ്ക്-----കോമ്പാറ------മെഡിക്കൽകോളേജ്------സ്കൂൾ
മേൽവിലാസം
ചരിത്രം
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- റെഡ്ക്രോസ്
- ജൈവ കൃഷി
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- NERKAZHA
മാനേജ്മെന്റ്
കളമശേരി മുൻസിപ്പാലിറ്റി യുടെ കീഴിൽ HMT കമ്പനി യുടെ അധികാരപരിധി യിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത് .