ഉപയോക്താവ്:Tknarayanan

Schoolwiki സംരംഭത്തിൽ നിന്ന്
12:48, 6 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Tknarayanan (സംവാദം | സംഭാവനകൾ) (→‎Tests)
Tknarayanan
പേര്ടി കെ നാരായണൻ
ഇപ്പോഴുള്ള സ്ഥലംകോഴിക്കോട്
വിദ്യാഭ്യാസവും തൊഴിലും
തൊഴിൽമാസ്റ്റർ ട്രെയിനർ, കൈറ്റ്
ബന്ധപ്പെടുന്നതിനുള്ള വിവരം
ഇ-മെയിൽtkn_karayad@hotmail.com
മൊബൈൽ9495076275

ഞാൻ ശ്രദ്ധിക്കുന്ന സ്കൂളുകൾ

ഞാൻ ശ്രദ്ധിക്കുന്ന സ്കൂളുകളുടെ പട്ടിക

എന്നെക്കുറിച്ച്

സ്വദേശം കോഴിക്കോട് ജില്ലയിലെ അരിക്കുളം പഞ്ചായത്തിലെ കാരയാട്. 1988 മുതൽ 2010 വരെ മലപ്പുറം ജില്ലയിലെ വിവിധ എൽ പി, യു പി, ഹൈസ്കൂളിലും 2010 സപ്തംബർ മുതൽ കോഴിക്കോട് ജില്ലയിലെ മടപ്പള്ളി ഗേൾസ്, കൊയിലാണ്ടി ഗേൾസ് സ്കൂളുകളിൽ മലയാളം അധ്യാപകനായും പ്രവർത്തിച്ചു. 2016 മുതൽ ഐടി@സ്കൂൾ പ്രോജക്ടിൽ (കൈറ്റ്) മാസ്റ്റർട്രെയിനർ. സ്കൂൾ വിക്കി അഡ്മിൻ പ്രവർത്തനങ്ങളിൽ സഹകരിക്കുന്നു.

ഞാൻ പഠിച്ച വിദ്യാലയങ്ങൾ

  1. കാരയാട് ഈസ്റ്റ് എൽ പി എസ്
  2. കൽപ്പത്തൂർ എ യൂ പി എസ്
  3. ജി.വി.എച്ച്.എസ്സ്.എസ്സ്. മേപ്പയൂർ
  4. ഗവ. കോളേജ് മടപ്പള്ളി
  5. ഹൈസ്കൂൾ, ചെട്ടികുളങ്ങര ടിടിഐ(ആലപ്പുഴ )
  6. ഗവ. ട്രെയിനിംഗ് കോളേജ് കോഴിക്കോട്

എന്റെ വിദ്യാലയങ്ങൾ

  1. എ.എം.എൽ.പി.ബി.എസ്. മുട്ടയൂർ (1988-1993)
  2. ജി എൽ പി എസ് രാമൻകുളം (1993-1993)
  3. ജി.എം.യു.പി.എസ്. ചിറയിൽ (1993-2006)
  4. ജി.എച്ച്.എസ്. തൃക്കുളം (2006-2008)
  5. ജി.എച്ച്. എസ്.എസ്. പെരുവള്ളൂർ (2008-2010)
  6. ജി.എച്ച്. എസ്.എസ്. തിരൂരങ്ങാടി (2010-2010)
  7. ജി.ജി.എച്ച്.എസ്സ്.എസ്സ്. മടപ്പള്ളി (2010-2015)
  8. ജി.എച്ച്.എസ്സ്.എസ്സ്. പന്തലായനി (2015-2016)
  9. കോഴിക്കോട്/ജില്ലാ പ്രോജക്ട് ഓഫീസ് (2016- )

സ്കൂൾവിക്കി ഓൺലൈൻ പഠനശിബിരം

Tests

test

"https://schoolwiki.in/index.php?title=ഉപയോക്താവ്:Tknarayanan&oldid=2083385" എന്ന താളിൽനിന്ന് ശേഖരിച്ചത്