സെന്റ്.തോമസ് എൽ.പി.എസ്.വേളി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ്.തോമസ് എൽ.പി.എസ്.വേളി | |
---|---|
വിലാസം | |
വേളി സെന്റ് തോമസ് ലോവർ പ്രൈമറി സ്ക്കൂൾ , വേളി , വേളി പി.ഒ. , 695021 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1948 |
വിവരങ്ങൾ | |
ഇമെയിൽ | stlpveli@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43435 (സമേതം) |
യുഡൈസ് കോഡ് | 32140300108 |
വിക്കിഡാറ്റ | Q64035143 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | കണിയാപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | കഴക്കൂട്ടം |
താലൂക്ക് | തിരുവനന്തപുരം |
ബ്ലോക്ക് പഞ്ചായത്ത് | കഴക്കൂട്ടം |
തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ,,,തിരുവനന്തപുരം |
വാർഡ് | 99 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലെറ്റീഷ്യ |
പി.ടി.എ. പ്രസിഡണ്ട് | വെർജിൻ നിക്‌സൺ |
എം.പി.ടി.എ. പ്രസിഡണ്ട് | ജോഫി ഡി സിൽവ |
അവസാനം തിരുത്തിയത് | |
13-12-2023 | 43435 |
ചരിത്രം
കടലോരഗ്രാമമായ വേളിയിലെ ആദ്യകാല ഏക വിദ്യാഭ്യാസസ്ഥാപനമാണ് ഇത്. 1871 ൽ പോർച്ചുഗീസ് മിഷണറിമാർ സ്ഥാപിച്ച സെന്റ് തോമസ് ദേവാലയത്തോട് അനുബന്ധിച്ച് 1834-ൽ പള്ളിയങ്കണത്തിൽ ആരംഭിച്ചതാണ് ഈ വിദ്യാലയം. 1941-ൽ പ്രീപ്രൈമറി ക്ലാസിൽ നിന്ന് ജയിക്കുന്ന കുട്ടികൾക്കുവേണ്ടി ഒരു പുതിയ സ്കൂൾ കെട്ടിടം സ്ഥാപിക്കുയുണ്ടായി. 1948-ൽ പള്ളി വികസിച്ചപ്പോൾ പ്രീപ്രൈമറി ക്ലാസുകൾ ഇല്ലാതാവുകയും ഈ സ്കൂൾ 5-ാം ക്ലാസു ള്ള എൽ.പി.എസ്. ആയി മാറുകയും ചെയ്തു. 1948-ൽ ഇപ്പോൾ സ്കൂൾ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലേക്ക് മാറ്റുകയും സ്കൂൾ വിപുലീകരിക്കുകയും ചെയ്തു.വെള്ളയമ്പലം ആർ.സി. സ്കൂൾസിന്റെ അധീനതിയിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്.
ഭൗതികസൗകര്യങ്ങൾ
- ടോയ്‌ലറ്റ് സൌകര്യം.
- കുടിവെള്ളം
- മനോഹരമായ പൂന്തോട്ടം
- ലൈബ്രറി
- കമ്പ്യൂട്ടർ ലാബ്
- വിശാലമായ കളിസ്ഥലം
- ഒന്ന് മുതൽ നാലാം ക്ലാസ്സുവരെ 4 ക്ലാസ് മുറികളും ആധുനിക സൗകര്യങ്ങളോടു കൂടിയ ഒരു കമ്പ്യൂട്ടർ ലാബും
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
2005 - 2015 | മേരി ഡോറിസ് ആന്റണി |
2015 - 2017 | സുമ ജോസ് കെ ജെ |
2017 - നിലവിൽ | ഷാർലറ്റ് അൽമേഡ ജെ |
പ്രശംസ
- ആർ സി മാനേജ്‌മന്റ് വാർഷിക മത്സരങ്ങളിൽ സ്കൂളിലെ കുട്ടികൾ മികച്ച പ്രാതിനിധ്യവും സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്യുന്നു.
- വിക്രം സാരാഭായ് സ്പേസ് സെന്ററിൽ സങ്കടിപ്പിക്കുന്ന വാർഷിക ശാസ്ത്ര മത്സരങ്ങളിൽ കുട്ടികൾ മുന്നിട്ടു നിൽക്കുകയും ട്രോഫികൾ കരസ്ഥമാക്കാറും ഉണ്ട്.
- കണിയാപുരം സബ് ജില്ലാ തല ലൈബ്രറി ഉൽഘാടനം സ്കൂളിൽ വച്ച് ബഹുമാനപെട്ട സാംസ്‌കാരിക ടൂറിസം മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രൻ 2019 -20 വിദ്യാഭ്യാസ വർഷത്തിൽ ഉൽഘാടനം ചെയ്തു.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- തിരുവനന്തപുരം പെരുമാതുറ റോഡിൽ വലിയ വേളി പള്ളിക്കു സമീപം (500m) റോഡിന്റെ കിഴക്കു വശത്തായി സ്ഥിതി ചെയ്യുന്നു.
{{#multimaps:8.51373, 76.8843|zoom=18}}
വർഗ്ഗങ്ങൾ:
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 43435
- 1948ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ