ജി യു പി എസ് കക്കഞ്ചേരി
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ജി യു പി എസ് കക്കഞ്ചേരി | |
|---|---|
| വിലാസം | |
കക്കഞ്ചേരി കക്കഞ്ചേരി പി.ഒ. , 673323 , കോഴിക്കോട് ജില്ല | |
| സ്ഥാപിതം | 17 - 9 - 1981 |
| വിവരങ്ങൾ | |
| ഇമെയിൽ | kakkancherygups@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 16364 (സമേതം) |
| യുഡൈസ് കോഡ് | 32040100210 |
| വിക്കിഡാറ്റ | Q64551660 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | വടകര |
| ഉപജില്ല | കൊയിലാണ്ടി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കോഴിക്കോട് |
| നിയമസഭാമണ്ഡലം | ബാലുശ്ശേരി |
| താലൂക്ക് | കൊയിലാണ്ടി |
| ബ്ലോക്ക് പഞ്ചായത്ത് | ബാലുശ്ശേരി |
| തദ്ദേശസ്വയംഭരണസ്ഥാപനം | ഉള്ളിയേരി പഞ്ചായത്ത് |
| വാർഡ് | 1 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി |
| സ്കൂൾ തലം | 5 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 29 |
| പെൺകുട്ടികൾ | 33 |
| ആകെ വിദ്യാർത്ഥികൾ | 62 |
| അദ്ധ്യാപകർ | 5 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | അരവിന്ദൻ സി |
| പി.ടി.എ. പ്രസിഡണ്ട് | മനോജ്.കെ. |
| എം.പി.ടി.എ. പ്രസിഡണ്ട് | ശാലിനി |
| അവസാനം തിരുത്തിയത് | |
| 21-06-2022 | 16364-hm |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
കക്കഞ്ചേരി ഗവൺമെന്റ് യു.പി.സ്കൂൾ 17 -9 - 1981 ലാണ് സ്ഥാപിതമായത്. കോഴിക്കോട് ജില്ലയിലെ ഉളേള്യരി ഗ്രാമപഞ്ചായത്തിൽ കക്കഞ്ചേരി എന്ന പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. സ്കൂളിൽ 5,6,7 ക്ലാസുകൾ പ്രവർത്തിക്കുന്നു.
ചരിത്രം
1980ൽ പി.ടി.ശങ്കരൻ ഉള്ള്യേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആയിരുന്ന സമയത്ത് 10 അംഗ ബോർഡിലുണ്ടായിരുന്ന മാധവൻ എ.പി, ഭാര്യ ജാനുവമ്മ എന്നിവർ ആണ് ഭരണസമിതിയി1980ൽ യു.പി സ്കൂളിനു വേണ്ടിയുള്ള ആവശ്യം ഉന്നയിച്ചത്.തുടർന്ന് ഈ ആവശ്യം അന്നത്തെ ബാലുശ്ശേരി എം.എൽ.എ.യും മന്ത്രിയുമായിരുന്ന എ.സി.ഷൺമുഖദാസിലൂടെ സർക്കാറിലെത്തിയത് കൊണ്ടാണ് ജി.യു.പി.സ്കൂൾ കക്കഞ്ചേരി യാഥാർഥ്യമായത് കൂടുതൽ അറിയാം
ഭൗതികസൗകര്യങ്ങൾ
ആധുനികരീതിയിലുള്ള സ്കൂൾ ബിൽഡിംഗ്, കളിസ്ഥലം, അടുക്കള, ഡൈനിംഗ് ഹാൾ, സ്മാർട്ട് ക്ലാസ് റൂം
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
| 1 | കെ.ശങ്കരൻ |
|---|---|
| 2 | കെ.രാമചന്ദ്ര൯ |
| 3 | കെ.നാരായണ൯ |
| 4 | ടി.മുഹമ്മദ് കുട്ടി |
| 5 | വി.കെ.ലക്ഷ്മി |
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- കൊയിലാണ്ടി ഉള്ള്യേരിസംസ്ഥാന പാതയിൽ കൊയിലാണ്ടിയിൽ നിന്ന് 7 കി.മീ അകലെയുള്ള മുണ്ടോത്ത് നിന്ന് (വടക്ക്) മുണ്ടോത്ത് കീഴ്ക്കോട്ട് കടവ് റോഡിൽ 3.5 കി.മീ അകലെ കക്കഞ്ചേരി ആയുർവേദ ഡിസ്പൻസറിക്കടുത്തുള്ള വളവിൽ നിന്ന് വലത് ഭാഗത്തേക്ക് 634 മീറ്റർ ദൂരം
- ഉള്ള്യേരി കൊയിലാണ്ടിസംസ്ഥാന പാതയിൽ ഉളേള്യരി നിന്ന് 2 കി.മീ അകലെയുള്ള മുണ്ടോത്ത് നിന്ന് (വടക്ക്) മുണ്ടോത്ത് കീഴ്ക്കോട്ട് കടവ് റോഡിൽ 3.5 കി.മീ അകലെ കക്കഞ്ചേരി ആയുർവേദ ഡിസ്പൻസറിക്കടുത്തുള്ള വളവിൽ നിന്ന് വലത് ഭാഗത്തേക്ക് 634 മീറ്റർ ദൂരം
{{#multimaps: 11.466357,75.756050|width=800px | zoom=18 }}
അവലംബം
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 16364
- 1981ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- കൊയിലാണ്ടി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ