പുളിയഞ്ചേരി യു പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പുളിയഞ്ചേരി യു പി എസ്
വിലാസം
പുളിയഞ്ചേരി

മുചുകുന്ന് പി.ഒ.
,
673307
,
കോഴിക്കോട് ജില്ല
സ്ഥാപിതം1 - 1 - 1914
വിവരങ്ങൾ
ഇമെയിൽpuliyancheryup@gmail.com
കോഡുകൾ
സ്കൂൾ കോഡ്16360 (സമേതം)
യുഡൈസ് കോഡ്32040900806
വിക്കിഡാറ്റQ64552878
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല കൊയിലാണ്ടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകൊയിലാണ്ടി
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്പന്തലായിനി
തദ്ദേശസ്വയംഭരണസ്ഥാപനംകൊയിലാണ്ടി മുനിസിപ്പാലിറ്റി
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ150
പെൺകുട്ടികൾ115
അദ്ധ്യാപകർ14
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുപർണ്ണ
പി.ടി.എ. പ്രസിഡണ്ട്മുഹമ്മദ് അലി
എം.പി.ടി.എ. പ്രസിഡണ്ട്പ്രേമ
അവസാനം തിരുത്തിയത്
02-02-2022Tknarayanan


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ഈ മഹാവിദ്യാലയത്തിന്റെ ചരിത്രം ആരംഭിക്കുന്നത് ചാത്തപ്പൻ ഗുരുക്കൾ എന്ന മഹദ് വ്യക്തിയിൽനിന്നാണ്. 1914 ൽ അദ്ദേഹം സ്ഥാപിച്ച ഏകാധ്യാപക കുടിപ്പള്ളിക്കൂടമാണ്. കാലപ്രവാഹത്തിലൂടെ പുളിയഞ്ചേരി യു.പി.സ്കൂളായി വളർന്ന് വികസിച്ചത്

ചരിത്രം

വിയ്യൂർ ദേശത്തെയും പരിസര പ്രദേശങ്ങളേയും അക്ഷരങ്ങളുടെ പ്രകാശവീഥിയിലേക്കാനയിച്ച പുളിയഞ്ചേരി യു പി സ്കൂൾ നൂറ്റിനാലാം വർഷത്തിൽ എത്തിനിൽക്കുന്നു. ആയിരങ്ങളെ അറിവിന്റെ മധുരമുട്ടിയ ഈ മഹാവിദ്യാലയത്തിന്റെ ചരിത്രം ആരംഭിക്കുന്നത് ചാത്തപ്പൻ ഗുരുക്കൾ എന്ന മഹദ് വ്യക്തിയിൽനിന്നാണ്. 1914 ൽ അദ്ദേഹം സ്ഥാപിച്ച ഏകാധ്യാപക കുടിപ്പള്ളിക്കൂടമാണ്. കാലപ്രവാഹത്തിലൂടെ പുളിയഞ്ചേരി യു.പി.സ്കൂളായി വളർന്ന് വികസിച്ചത്

ഈ വിദ്യാലയത്തിന്റെ ശതാബ്ദി ആഘോഷം സഫലംശതം 2014 എന്ന് നാമകരണം നൽകി ഗ്രാമോത്സവമായി ആഘോഷിച്ചു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • കൊയിലാണ്ടി ബസ്സ് സ്റ്റാൻഡിൽ നിന്ന് 3 കി.മി. അകലം എൻ.എച്ച്. 47 കൊല്ലം ടൗണിൽ നിന്നും നെല്ലിയാടി റോഡ് വഴി വിയ്യൂർ വായനശാലക്ക് സമീപം


{{#multimaps:11.4762343,75.6867228 |zoom=18|width=800}}


"https://schoolwiki.in/index.php?title=പുളിയഞ്ചേരി_യു_പി_എസ്&oldid=1570119" എന്ന താളിൽനിന്ന് ശേഖരിച്ചത്