ജി.എച്ച്. എസ്.എസ്. ഇരിമ്പിളിയം/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ആസാദീ കാ അമൃത് മഹോത്സവ് - സമാപനം

  • കുറ്റിപ്പുറം ബ്ലോക്ക്‌ പഞ്ചായത്ത്‌ 'മേരി മാട്ടി മേരാ ദേശ്, എന്റെ മണ്ണ് എന്റെ രാജ്യം" പരിപാടിക്ക് വേദി ആക്കാൻ ജി എച് എസ് എസ് ഇരിമ്പിളിയം സ്കൂൾ ആണ് തിരഞ്ഞെടുത്തിരിക്കുന്നത്..... ശനിയാഴ്ച നടക്കുന്ന " മേരി മാട്ടി മേരാ ദേശ്, എന്റെ മണ്ണ് എന്റെ രാജ്യം" ക്യാമ്പയിന്റെ കുറ്റിപ്പുറം ബ്ലോക്ക് തല പരിപാടി യിൽ നമ്മുടെ സ്കൂളിലെ NSS.. SCOUT & GUIDE... SPC... JRC... NGC... LITTLE KITE അംഗങ്ങളാണ് പങ്കെടുത്തത് . വലിയകുന്നു ജംഗ്ഷനിൽ നിന്ന് ജനപ്രതിനിധി കളുടെ സാന്നിധ്യത്തിൽ രാവിലെ 8.30ആരംഭിക്കുന്ന ഘോഷയാത്ര യിൽ നമ്മുടെ കുട്ടികളും അധ്യാപകരും പങ്കെടുക്കേണ്ടതുണ്ട്.. തുടർന്ന് ഓഡിറ്റോറിയത്തിൽ വച്ച് പൊതുയോഗവും CULTURAL പരിപാടികളും നടക്കും..റിഫ്രഷ്മെന്റ്,മറ്റു അറേഞ്ച്മെന്റ് കൾ എല്ലാം നെഹ്‌റു യുവകേന്ദ്ര കുറ്റിപ്പുറം ബ്ലോക്ക്‌ പഞ്ചായത്ത്‌  എന്നിവയുടെ നേതൃത്വത്തിൽ ആണ്....

motivation class

Mottivation class
  • 2022-23   SSLC കുട്ടികൾക്ക് മോട്ടിവേഷൻ ക്ലാസ്  നൽകി





പൂർവ്വവിദ്യാർത്ഥി  സംഗമം

ജി. എച്,. എസ്. എസ്  ഇരിമ്പിളിയം  സ്കൂളിൽ സേവനമനുഷ്ഠിച്ച അധ്യാപകരെ അനുമോദിച്ചു സ്നേഹസംഗമം നടത്തി. സംഗീത പരിപാടിയും ഉണ്ടായിരുന്നു