ഗവൺമെന്റ് എച്ച്.എസ്.എസ്.ഫോർ ഗേൾസ് നെയ്യാറ്റിൻകര/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്



ശാസ്ത്ര സാങ്കേതിക വിദ്യയുടെ നേട്ടങ്ങൾ കുട്ടികളിലേക്ക് പകർന്നു നൽകുന്നതോടൊപ്പം അവയിൽ പരിശീലനം നല്കുകയുംസമൂഹത്തിൽ ശാസ്ത്ര അവബോധം സൃഷ്ടിക്കുന്നതിനും വേണ്ടി സ്വതന്ത്ര വിജ്ഞാനോത്സവം പരിപാടി സമുചിതമായി ആഘോഷിച്ചു .ഇതിന്റെ ഭാഗമായി സ്വതന്ത്ര വിജ്ഞാനോത്സവ സന്ദേശം ഉൾപ്പെടുത്തിക്കൊണ്ടുള്ള സ്പെഷ്യൽ അസംബ്ലി ,ഡിജിറ്റൽ പോസ്റ്റർ രചന മത്സരം റോബോട്ടിക് ഉപകരണ മാതൃകകളുടെ പ്രദര്‍ശനം തുടങ്ങിയവ സംഘടിപ്പിച്ചു .




