ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/പ്രവർത്തനങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


നേട്ടങ്ങൾ

CV രാമൻ ഉപന്യാസ രചന മത്സരത്തിൽ സബ്ജില്ലയിൽ കാർത്തിക് ബി എസ് മൂന്നാം സ്‌ഥാനം നേടി.

അഞ്ചൽ BRC യിൽ വെച്ച് നടന്ന ചലചിത്രോത്സവത്തിൽ ജില്ലയിലേക്ക് ആർദ്ര ബി എസ്  എന്ന കുട്ടി തിരഞ്ഞെടുക്കപ്പെട്ടു .

ഹൃദയ മാറ്റ ശാസ്ത്ര ക്രിയക്ക് വിധേയമാകുന്ന കരുകോൺ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിലെ കുട്ടിക്ക് വിദ്യാർഥികളും അധ്യാപകരും ചേർന്ന് സമാഹരിച്ച തുക (71000രൂപ ) കൈമാറി .

ഉപജില്ലാ കായിക മേളയിലും ശാസ്ത്രമേളയിലും ഓവറാൾ ചാംപ്യൻഷിപ് നേടിയ കുട്ടികളെ PTA യും അധ്യാപകരും  അനുമോദിച്ചു.

ശാസ്ത്ര മേളയുടെ ഭാഗമായി നടന്ന ജില്ലാ തല സാമൂഹ്യ ശാസ്ത്ര ക്വിസ് മത്സരത്തിൽ ഒന്നാം സ്‌ഥാനം നേടി വിഘ്നേഷ് . എസ്

കോഴിക്കോട് വെച്ച് നടന്ന സംസ്‌ഥാന തല പ്രതിഭ ക്വിസ് (സീസൺ 5 ) മത്സരത്തിൽ ഹൈസ്കൂൾ വിഭാഗം ഒന്നാം സ്‌ഥാനം നേടി വിഘ്നേഷ് .എസ്

KPSTA നടത്തിയ സ്വദേശ് മെഗാ ക്വിസ് മത്സരത്തിൽ അഞ്ചൽ സബ് ജില്ലയിൽ ഒന്നാം സ്‌ഥാനം കരസ്‌ഥമാക്കി  വിഘ്നേഷ് എസ്

ചന്ദ്രയാൻ 3 വിക്ഷേപണം

ചന്ദ്രയാൻ 3 വിക്ഷേപണം തത്സമയ സംപ്രേഷണം അഞ്ചൽ വെസ്റ്റ് സ്കൂളിൽ നടത്തി.

സെപ്റ്റംബർ 5  ദേശീയ അധ്യാപക ദിനം 

സെപ്റ്റംബർ 5 ദേശീയ അധ്യാപക ദിനം
സെപ്റ്റംബർ 5  ദേശീയ അധ്യാപക ദിനം

സെപ്റ്റംബർ 5  ദേശീയ അധ്യാപക ദിനം  ആചരിച്ചു. മുൻ സംസ്‌ഥാന അറബിക്  സ്‌പെഷ്യൽ  ഓഫീസർ  ശ്രീ o. റഹീം, മുൻ H M  ശ്രീമതി  ശൈലജ ബി , ശ്രീ V D  മുരളി, ശ്രീ അലക്സാണ്ടർ കെ ഐ , ശ്രീമതി  ഷമീന , H M  ശ്രീമതി കലാദേവി , പ്രിൻസിപ്പൽ  ശ്രീ സി മണി  എന്നിവരെ ചടങ്ങിൽ ആദരിച്ചു .

ഓണാഘോഷം 2 0 2 3