ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/പ്രവർത്തനങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


2023 ജൂൺ 1 പ്രവേശനോൽസവം

അഡ്വ. ജി സുരേന്ദ്രൻ നായരുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ജില്ലാ പഞ്ചായത്തംഗം ശ്രീമതി. സി. അംബിക കുമാരി പ്രവേശനോൽസവവും ഇൻഡോർ ഫിറ്റ്നെസ് പാർക്കും ഉൽഘാടനം ചെ്തു . ജംപിംഗ് പിറ്റ് ഉൽഘാടനം ശ്രീ കെ. ബാബു പണിക്കർ ( എസ് എം സി ചെയർമാൻ) നിർവഹിച്ചു .

ജൂൺ 5 ലോക പരിസ്ഥിതി ദിനം

ജൂൺ 5 ലോക പരിസ്ഥിതി ദിനം ആചരിച്ചു. SPC, ലിറ്റിൽ കൈറ്റ്സ്, എക്കോ ക്ലബ്, സയൻസ് ക്ലബ്, സോഷ്യൽ സയൻസ് ക്ലബ് , പരിസ്ഥിതി ക്ലബ് എന്നീ ക്ലബുകൾ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു

ജൂൺ 19 വായനദിനം

ക്ലബുകൾ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വായനക്കളരി മൽസരം, പുസ്തകപരിചയം,കുറിപ്പ് തയ്യാറക്കൽ എന്നിവ സംഘടിപ്പിച്ചു. അറബിക് ക്ലബിന്റെ നേതൃത്വത്തിൽ പോസ്റ്റർ രചന മൽസരം നടത്തി. spc,ലിറ്റിൽ കൈറ്റ്സ് ക്ലബുകൾ മൽസരം നടത്തി വിജയികൾക്ക് സമ്മാനം നൽകി.

2023 നവംബർ 28

28 ന് ദേശീയ ഉച്ച ഭക്ഷണ ദിനമായി ആചരിച്ചു

നേട്ടങ്ങൾ -2023-24

സംസ്ഥാന കലോത്സവം

സഫമെഹ്റിൻ - ഇംഗ്ലീഷ് പ്രസംഗം എ ഗ്രേഡ് , മോണോ ആക്ട് - അശ്വിനി കൃഷ്ണ എ ഗ്രേഡ് , അന്ന മറിയം ജോർജ് - മാപ്പിളപ്പാട്ട് എ ഗ്രേഡ്.

സംസ്ഥാന ശാസ്ത്ര മേള

സോഷ്യൽ സയൻസ്‍മേള

വിഘ്നേഷ് എസ് - സാമൂഹ്യ ശാസ്ത്ര ക്വിസ് ഒന്നാം സ്‌ഥാനം , സഫമെഹ്റിൻ - ലോക്കൽ ഹിസ്റ്ററി എ ഗ്രേഡ്

പ്രവൃത്തി പരിചയമേള

ഉബൈദുള്ള -ചോക്ക് നിർമ്മാണം എ ഗ്രേഡ്, ശ്രീനന്ദ എൽ - പ്രകൃതിദത്ത നാരുൽപ്പന്നം എ ഗ്രേഡ്

മാത്‍സ് ഫെയർ

ദേവി ആർ പ്രവീൺ - അതർ ചാർട്ട് മൂന്നാം സ്ഥാനം , അലീന ഫാത്തിമ - സിംഗ്ൾ പ്രോജക്ട് A ഗ്രേഡ് , ഫിദ ഫാത്തിമ - വർക്കിങ്ങ് മോഡൽ A ഗ്രേഡ് ,

സയൻസ് ഫെയർ

സ്റ്റിൽ മോഡൽ - വൈഗ കൃഷ്ണ , ആദിത്യ കെ എം A ഗ്രേഡ് ,വർക്കിംഗ് മോഡൽ -അശ്വിനി ക്രിഷ്ണ, സായൂജ്യ എസ് ജയൻ A ഗ്രേഡ്

കരാട്ടെ പരിശീലനം

പെൺകുട്ടികൾക്കായുള്ള കരാട്ടെ പരിശീലനം ആരംഭിച്ചു .

കരാട്ടെ പരിശീലനം

കൊല്ലം റവന്യൂ ജില്ല കലോത്സവം 2023 നവംബ‍ർ 20 മൂതൽ 25 വരെ

ജില്ലാ കലോൽസവം യു പി വിഭാഗം ഓവറോൾ ഒന്നാം സ്ഥാനം. എച്ച് എസ് വിഭാഗം ഓവറോൾ രണ്ടാം സ്ഥാനം.

ഇസ്റായേൽ അധിനിവേശത്തിനെതിരായി മോണോ ആക്ട് അവതരിപ്പിച്ച അശ്വിനി കൃഷ്ണ [ HS] ഒന്നാം സ്ഥാനം നേടി . അപർണ - കാവ്യകേളി ഒന്നാം സ്ഥനം ,അന്ന മറിയം ജോർജ് - മാപ്പിളപ്പാട്ട് ഒന്നാം സ്ഥാനം . തൗഫീക് & ടീം - കോൽക്കളി A ഗ്രേഡ് ,മുഹമ്മദ് അലി &ടീം - ദഫ്മുട്ട് A ഗ്രേഡ് . ശ്രീലക്ഷ്മി -ലളിതഗാനം യു പി മൂന്നാം സ്ഥാനം , കൈലാസ്‍നാഥ് & ടീം - പൂരക്കളി A ഗ്രേഡ് , ഇംഗ്ലീഷ് സ്കിറ്റ് (UP) - A ഗ്രേഡ് , സംഘനൃത്തം (UP) A ഗ്രേഡ് , ഗിറ്റാർ -മൂന്നാം സ്ഥാനം

സഫമെഹ്റിൻ - ഇംഗ്ലീഷ് പ്രസംഗം ഒന്നാം സ്ഥാനം നേടി, ശ്രീലക്ഷ്മി -ശാസ്ത്രീയസംഗീതം(യുപി) ഒന്നാം സ്ഥാനം നേടി . അഫ്ഹാം -അറബിഗാനം,പദ്യം ചൊല്ലൽ A ഗ്രേഡ് [ HS] , ഖുർആൻപാരായണം - അഹ്‍സൻ ഫലാഹി A ഗ്രേഡ്(UP) .

കോൽക്കളി HS
ദഫ്‍മുട്ട് HS

ശാസ്ത്രമേള 2023 - കൊല്ലം റവന്യൂ ജില്ല 2023 നവംബ‍ർ 8,9

ശാസ്ത്ര നാടകം ജില്ലയിൽ മൂന്നാം സ്ഥാനം നേടി. സയൻസ് മേള- സ്റ്റിൽ മോഡൽ ഒന്നാം സ്ഥാനം - വൈഗ കൃഷ്ണ , ആദിത്യ കെ എം, വർക്കിംഗ് മോഡൽ ഒന്നാം സ്ഥാനം - അശ്വിനി ക്രിഷ്ണ, സായൂജ എസ് ജയൻ. ലോക്കൽ ഹിസ്റ്ററി - സഫമെഹ്റിൻ ഒന്നാം സ്ഥാനം . ദേവി ആർ പ്രവീൺ - അതർ ചാർട്ട് ഒന്നാം സ്ഥാനം , അലീന ഫാത്തിമ - സിംഗ്ൾ പ്രോജക്ട് ഒന്നാം സ്ഥാനം , ഫിദ ഫാത്തിമ -വർക്കിങ്ങ് മോഡൽ ഒന്നാം സ്ഥാനം .

അശ്വിനി കൃഷ്ണ
സഫ മെഹ്റിൻ

നമ്പർ ചാർ‍ട്ട് - ശ്രിരാം എ, ഗ്രൂപ്പ് പ്രോജക്ട് - എൽസാമറിയം പോൾ, രുക്മ എസ് പ്രിയൻ, പ്യൂവർ കൺസ്ട്രക്ഷൻ - ശ്രീഹരി നാഥ് എസ്, രാമാനുജൻ പേപ്പർ - അമൃത സുജി, സ്റ്റിൽ മോ‍ഡൽ - ചിലമ്പരസൻ ആർ, പസിൽ - ഹരിപ്രീയ എച്ച് പി, ഭാസ്കരാചാര്യ സെമിനാർ - നെബീസ പൈങ്കിളി, അപ്ളൈഡ് കൺസ്ട്രക്ഷൻ - ആരോമൽ എം.

അലീന ഫാത്തിമ
ദേവി R പ്രവീൺ

ശാസ്ത്രമേള ഒന്നാം സ്ഥാനക്കാർ

ഫിദാ ഫാത്തിമ

കൊല്ലം റവന്യു ജില്ല കലോൽസവത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടി ഓവറോൾ ചാമ്പ്യൻഷിപ്പ്. ഹൈസ്കൂൾ വിഭാഗത്തിൽ മൂന്ന് ഫസ്റ്റുും മൂന്ന് തേർഡും ഉൾപ്പടെയാണ് വിജയം . അതർ ചാർട്ട് -ദേവി ആർ പ്രവീൺ ഒന്നാം സ്ഥാനം , വർകിംഗ് മോഡൽ -ഫിദ ഫാതിമ - ഒന്നാം സ്ഥാനം , സിംഗ്ൾ പ്രോജക്ട് - അലീന ഫാതിമ - ഒന്നാം സ്ഥാനം

പ്രകൃതിദത്ത നാരുകൾ ഉപയോഗിച്ചുള്ള ഉൽപ്പന്നങ്ങൾ - ശ്രീനന്ദ എൽ ഒന്നാം സ്ഥാനം

ലോക്കൽ ഹിസ്റ്ററി റൈറ്റിങ്ങ് - സഫ മെഹ്റിൻ ഒന്നാം സ്ഥാനം

സബ്‍ജില്ല സ്കൂൾ കലോത്സവം - 2023 നവംബ‍ർ 4,6,7,8

ഉപജില്ല കലോൽസവം ഓവറോൾ .

HS ജനറൽ ഒന്നാം സ്ഥാനം , UP രണ്ടാം സ്ഥാനം , HS അറബിക് മൂന്നാം സ്ഥാനം .

ഒന്നാം സ്ഥാനം H S

ഗിത്താർ , ദഫ്‍മൂട്ട് , കോൽക്കളി , മാർഗംകളി ,ചെണ്ട മേളം, പൂരക്കളി , ഹിന്ദി പ്രസംഗം , ഹിന്ദി പദ്യം ചൊല്ലൽ, ഓട്ടൻ തുള്ളൽ , ഇംഗ്ലീഷ് പ്രസംഗം , കുച്ചുപ്പുടി, ഭരതനാട്യം , ഇംഗ്ലീഷ് പദ്യം ചൊല്ലൽ , ഹിന്ദി കഥാ രചന ,നാടകം (മികച്ച നടൻ, മികച്ച രണ്ടാമത്തെ നടി) ,ഇംഗ്ലീഷ് സ്കിറ്റ് ,മോണോ ആക്ട് ,മാപ്പിളപ്പാട്ട് ,സംഘഗാനം , കേരളനടനം ,തിരുവാതിര , ഇംഗ്ലീഷ് ഉപന്യാസം ,മാർഗം കളി .

ചിത്ര രചന പെൻസിൽ - വൈഗാബിനു ഒന്നാം സ്ഥാനം, ചിത്ര രചന ജലച്ഛായം - ശിവാനി മൂന്നാം സ്ഥാനം, ചിത്ര രചന പെൻസിൽ - രോഹിത് എസ് മൂന്നാം സ്ഥാനം, ചിത്ര രചന ജലച്ഛായം - ശ്രീനന്ദ എൽ ഒന്നാം സ്ഥാനം, ചിത്ര രചന ഓയിൽ കളർ - ശ്രീനന്ദ എൽ രണ്ടാം സ്ഥാനം, ഗ്രൂപ്പ് സോംഗ് ഉർദു - ഹവ്വ മൂന്നാം സ്ഥാനം, കവിത രചന ഇംഗ്ലീഷ് - എൽസ മറിയ പോൾ മൂന്നാം സ്ഥനം.

UP ഒന്നാം സ്ഥാനം.

ശാസ്ത്രീയ സംഗീതം , കുച്ചുപ്പുടി, ലളിതഗാനം , സംഘനൃത്തം ,ഇംഗ്ലീഷ് സ്കിറ്റ് , സംഘഗാനം , നാടോടിനൃത്തം , നാടകം , ഹിന്ദി പദ്യം ചൊല്ലൽ ,

ശാസ്ത്രമേള 2023 - അഞ്ചൽ സബ് ജില്ല

സോഷ്യൽ സയൻസ് up ഓവറാൾ ഒന്നാം സ്‌ഥാനം , IT ഫെയർ  UP ഒന്നാം സ്‌ഥാനം  , ഗണിതശാസ്ത്രം up ഒന്നാം സ്‌ഥാനം , സയൻസ് ഓവറാൾ HS ഒന്നാം സ്‌ഥാനം സോഷ്യൽ സയൻസ് HS  ഓവറാൾ ഒന്നാം സ്‌ഥാനം , ഗണിതശാസ്ത്രം HS  ഒന്നാം സ്‌ഥാനം , IT ഫെയർ  HS  രണ്ടാം  സ്‌ഥാനം  , പ്രവൃത്തി പരിചയം HS  ഒന്നാം സ്‌ഥാനം . ലോക്കൽ ഹിസ്റ്ററി - സഫമെഹ്റിൻ ഒന്നാം സ്ഥാനം , വർക്കിംഗ് മോഡൽ ഒന്നാം സ്‌ഥാനം - അശ്വിനി ക്രിഷ്ണ, സായൂജ എസ് ജയൻ .

CV രാമൻ ഉപന്യാസ രചന മത്സരത്തിൽ സബ്ജില്ലയിൽ കാർത്തിക് ബി എസ് മൂന്നാം സ്‌ഥാനം നേടി.

അഞ്ചൽ BRC യിൽ വെച്ച് നടന്ന ചലചിത്രോത്സവത്തിൽ ജില്ലയിലേക്ക് ആർദ്ര ബി എസ്  എന്ന കുട്ടി തിരഞ്ഞെടുക്കപ്പെട്ടു .

ഉപജില്ലാ കായിക മേളയിലും ശാസ്ത്രമേളയിലും ഓവറാൾ ചാംപ്യൻഷിപ് നേടിയ കുട്ടികളെ PTA യും അധ്യാപകരും  അനുമോദിച്ചു.

സഹായ നിധി

ഹൃദയ മാറ്റ ശാസ്ത്ര ക്രിയക്ക് വിധേയമാകുന്ന കരുകോൺ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിലെ കുട്ടിക്ക് വിദ്യാർഥികളും അധ്യാപകരും ചേർന്ന് സമാഹരിച്ച തുക (71000രൂപ ) കൈമാറി .

വിഘ്നേഷ് എസ്

വിഘ്നേഷ് എസ് .

സംസ്ഥാന ശാസ്ത്ര മേളയിൽ സാമൂഹ്യ ശാസ്ത്ര ക്വിസ് മത്സരത്തിൽ ഒന്നാം സ്‌ഥാനം വിഘ്നേഷ് . എസ് .

സബിജില്ല സോഷ്യൽ സയൻസ് ടാലന്റ് സെർച്ച് എക്സാം മത്സരത്തിൽ ഒന്നാം സ്‌ഥാനം വിഘ്നേഷ് . എസ് .

അക്ഷര മുറ്റം സബിജില്ല ഹൈസ്കൂൾ വിഭാഗം ക്വിസ് മത്സരത്തിൽ ഒന്നാം സ്‌ഥാനം വിഘ്നേഷ് . എസ് .

സ്വദേശി ക്വിസ് മത്സരം  ജില്ലയിൽ ഒന്നാം സ്‌ഥാനം വിഘ്നേഷ് . എസ് .

അറിവുത്സവം 2023  ജില്ലാ തല മത്സത്തിൽ ഒന്നാം സ്‌ഥാനം നേടി വിഘ്‌നേശ് .

കോഴിക്കോട് വെച്ച് നടന്ന സംസ്‌ഥാന C H പ്രതിഭ ക്വിസ് ഒന്നാം സ്‌ഥാനം നേടി വിഘ്നേഷ് . എസ്

ശാസ്ത്ര മേളയുടെ ഭാഗമായി നടന്ന ജില്ലാ തല സാമൂഹ്യ ശാസ്ത്ര ക്വിസ് മത്സരത്തിൽ ഒന്നാം സ്‌ഥാനം നേടി വിഘ്നേഷ് . എസ്

ശാസ്ത്ര മേളയുടെ ഭാഗമായി നടന്ന സബ്‌ ജില്ലാ തല സാമൂഹ്യ ശാസ്ത്ര ക്വിസ് മത്സരത്തിൽ ഒന്നാം സ്‌ഥാനം നേടി വിഘ്നേഷ് . എസ്

പുനലൂർ MLA എഡ്യൂകെയർ ടാലന്റ് ഹണ്ട് സബ്‌ ജില്ല രണ്ടാം സ്ഥാനം വിഘ്നേഷ് . എസ്

കോഴിക്കോട് വെച്ച് നടന്ന സംസ്‌ഥാന തല പ്രതിഭ ക്വിസ് (സീസൺ 5 ) മത്സരത്തിൽ ഹൈസ്കൂൾ വിഭാഗം ഒന്നാം സ്‌ഥാനം നേടി വിഘ്നേഷ് .എസ്

KPSTA നടത്തിയ സ്വദേശ് മെഗാ ക്വിസ് മത്സരത്തിൽ അഞ്ചൽ സബ് ജില്ലയിൽ ഒന്നാം സ്‌ഥാനം കരസ്‌ഥമാക്കി  വിഘ്നേഷ് എസ്

ചന്ദ്രയാൻ 3 വിക്ഷേപണം

ചന്ദ്രയാൻ 3 വിക്ഷേപണം തത്സമയ സംപ്രേഷണം അഞ്ചൽ വെസ്റ്റ് സ്കൂളിൽ നടത്തി.

ചന്ദ്രയാൻ 3 തത്സമയ സംപ്രേഷണം

സെപ്റ്റംബർ 5  ദേശീയ അധ്യാപക ദിനം 

സെപ്റ്റംബർ 5 ദേശീയ അധ്യാപക ദിനം
സെപ്റ്റംബർ 5  ദേശീയ അധ്യാപക ദിനം

സെപ്റ്റംബർ 5  ദേശീയ അധ്യാപക ദിനം  ആചരിച്ചു. മുൻ സംസ്‌ഥാന അറബിക്  സ്‌പെഷ്യൽ  ഓഫീസർ  ശ്രീ o. റഹീം, മുൻ H M  ശ്രീമതി  ശൈലജ ബി , ശ്രീ V D  മുരളി, ശ്രീ അലക്സാണ്ടർ കെ ഐ , ശ്രീമതി  ഷമീന , H M  ശ്രീമതി കലാദേവി , പ്രിൻസിപ്പൽ  ശ്രീ സി മണി  എന്നിവരെ ചടങ്ങിൽ ആദരിച്ചു .

ഓണാഘോഷം-2023

ഓണാഘോഷം 2 0 2 3

മാവേലിയായി അദ്ധ്യാപിക അനിത ടീച്ചർ