ജി.എൽ.പി.എസ് കക്കാടംപോയിൽ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ് കക്കാടംപോയിൽ
വിലാസം
കക്കാടംപൊയിൽ

ജി.എൽ.പി.എസ് കക്കാടംപൊയിൽ

കക്കാടംപൊയിൽ. പി ഒ ,

കൂടരഞ്ഞി - 673604
,
കക്കാടംപൊയിൽ പി.ഒ.
,
673604
,
കോഴിക്കോട് ജില്ല
സ്ഥാപിതം01-06-1971 - ജൂൺ - 1971
വിവരങ്ങൾ
ഇമെയിൽglpskkdmpoyil@gmail.com
കോഡുകൾ
സ്കൂൾ കോഡ്47315 (സമേതം)
എച്ച് എസ് എസ് കോഡ്0
വി എച്ച് എസ് എസ് കോഡ്0
യുഡൈസ് കോഡ്32040601101
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല മുക്കം
ഭരണസംവിധാനം
നിയമസഭാമണ്ഡലംതിരുവമ്പാടി
ബ്ലോക്ക് പഞ്ചായത്ത്കൊടുവള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംകൂടരഞ്ഞി ഗ്രാമ പഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഗവൺമെൻറ്
സ്കൂൾ വിഭാഗംഗവ. എൽ.പി.എസ്
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലംപ്രൈമറി
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ32
പെൺകുട്ടികൾ29
ആകെ വിദ്യാർത്ഥികൾ61
അദ്ധ്യാപകർ4
ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
ആകെ വിദ്യാർത്ഥികൾ0
അദ്ധ്യാപകർ0
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
ആകെ വിദ്യാർത്ഥികൾ0
അദ്ധ്യാപകർ0
സ്കൂൾ നേതൃത്വം
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ0
പ്രധാന അദ്ധ്യാപകൻശ്രീജൻ ശിവൻ
പി.ടി.എ. പ്രസിഡണ്ട്ബിബിൻ തോട്ടുങ്കൽ
എം.പി.ടി.എ. പ്രസിഡണ്ട്ഷാനെറ്റ് മെൽബിൻ
അവസാനം തിരുത്തിയത്
17-10-2023Anusreebhavin


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



1971ലാണ് കക്കാടംപൊയിൽ ഗവൺമെന്റ് എൽ. പി

ചരിത്രം

1971ലാണ് കക്കാടംപൊയിൽ ഗവൺമെന്റ് എൽ. പി സ്കൂൾസ്ഥാപിതമായത്. ഈ സ്കൂൾ നിലവിൽ വരുന്ന സമയത്ത് കൂമ്പാറയിൽ സ്ഥാപിക്കണമെന്ന് കൂമ്പാറക്കാരും കക്കാടംപൊയിലിൽ വേണമെന്ന് കക്കാടംപൊയിൽ നിവാസികളുംആവശ്യപ്പെടുകയും ശക്തമായ സമരപരിപാടികളാൽ മുന്നോട്ടുപോകുകയും ചെയ്തു. എന്നാൽ മുക്കത്തെ എ. സി. മൊയ്തീന്റെ ശ്രമഫലമായി കൂമ്പാറയ്ക്കും കക്കാടംപൊയിലിനും ഓരോ സർക്കാർ വിദ്യാലയം അനുവദിക്കുകയാണ് ഉണ്ടായത്. മുന്നൂറോളം കുട്ടികൾ പഠിച്ചിരുന്ന ഈ പൊതുവിദ്യാലയം 2015 ജൂൺ ഒന്നിന് 16 കുട്ടികളായി പിന്നോക്കം പോയി. എന്നാൽ രക്ഷാകർത്താക്കളുടെയും അധ്യാപകരുടെയും കൂട്ടായ പരിശ്രമത്തിലൂടെ ഇന്ന് L K G, U K G ഉൾപ്പെടെ 70 കുട്ടികളാണ് ഈ പൊതുവിദ്യാലയത്തിൽ പഠിക്കുന്നത്.

ഭൗതികസൗകരൃങ്ങൾ

മികവുകൾ

LKG ,UKG ആരംഭിക്കാൻ സാധിച്ചു. വാർഡ് മെമ്പറിന്റെ നേതൃത്വത്തിൽ വാത്സല്യം എന്ന പദ്ധതി ആരംഭിച്ചു.

ദിനാചരണങ്ങൾ

അദ്ധ്യാപകർ

Jayaraajan (Head Master)

Anusree A ( LPST Fulltime)

ക്ലബുകൾ

സലിം അലി സയൻസ് ക്ലബ്

ഗണിത ക്ലബ്

ഹെൽത്ത് ക്ലബ്

ഹരിതപരിസ്ഥിതി ക്ലബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു [[പ്രമാണം:

ഹിന്ദി ക്ലബ്

അറബി ക്ലബ്

സാമൂഹൃശാസ്ത്ര ക്ലബ്

സംസ്കൃത ക്ലബ്

വഴികാട്ടി

{{#multimaps:11.3369087,76.1090917|width=800px|zoom=12}}

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_കക്കാടംപോയിൽ&oldid=1970642" എന്ന താളിൽനിന്ന് ശേഖരിച്ചത്