ഏയ്ഞ്ചൽ മേരി മെമ്മോറിയൽ. എൽ. പി. സ്കൂൾ ചേന്നൂർ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഏയ്ഞ്ചൽ മേരി മെമ്മോറിയൽ. എൽ. പി. സ്കൂൾ ചേന്നൂർ
വിലാസം
ചേന്നൂർ

എ എം എം എൽ പി സ്കൂൾ ചേന്നൂർ
,
കോതാട് പി.ഒ പി.ഒ.
,
682027
,
എറണാകുളം ജില്ല
സ്ഥാപിതം06 - 1920
വിവരങ്ങൾ
ഇമെയിൽchennurschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്26210 (സമേതം)
യുഡൈസ് കോഡ്32080300353
വിക്കിഡാറ്റQ99509811
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല എറണാകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംവൈപ്പിൻ
താലൂക്ക്കണയന്നൂർ
ബ്ലോക്ക് പഞ്ചായത്ത്ഇടപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംകടമക്കുടി പഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ15
പെൺകുട്ടികൾ16
ആകെ വിദ്യാർത്ഥികൾ31
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമിനി പി ജെ
പി.ടി.എ. പ്രസിഡണ്ട്സ്വപ്ന സാബു
എം.പി.ടി.എ. പ്രസിഡണ്ട്ലിജി ത ഷാനി
അവസാനം തിരുത്തിയത്
06-02-2022Mary Seline N.T


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ എറണാകുളം ഉപജില്ലയിലെ ചേന്നൂർ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ഏയ്ഞ്ചൽ മേരി മെമ്മോറിയൽ. എൽ. പി. സ്കൂൾ ചേന്നൂർ.

ചരിത്രം

ചേന്നൂർ സെൻ്റ് ആൻ്റണീസ് പള്ളിയോടു ചേർന്ന്‌ 1920ൽ സ്ഥാപിതമായതാണ് എയ്ഞ്ചൽ മേരി മെമ്മോറിയൽ എൽ.പി.സ്കൂൾ ചേന്നൂർ, ചരിയംതുരുത്ത് കാരിക്കാട്ടു തുരുത്ത് എന്നീ പ്രദേശങ്ങളിലെ കുട്ടികൾക്ക് അറിവിൻ്റെ വെളിച്ചം പകർന്ന്‌ നൂറു വർഷം പിന്നിട്ട ഈ വിദ്യാലയം ഹൈക്കോടതി ജഡ്ജിയടക്കം ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകിയിട്ടുണ്ട്. 2018ലെ പ്രളയത്തിൽ സാരമായ ബലക്ഷയമുണ്ടായതിനാൽ പുതിയ വിദ്യാലയം നിർമ്മാണം നടത്തേണ്ടി വന്നിരിക്കുകയാണ്. വിദ്യാലയ നിർമാണം പുരോഗമിച്ചു കൊണ്ടിരിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രവേശനോത്സവം

2021

2022

2023

2024

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • വരാപ്പൂഴ പളളിക്ക് ശേഷം ചേന്നുർ പള്ളിക്ക് സമീപം

{{#multimaps:10.059602403145549, 76.2670923999945|zoom=18}}