ഗവൺമെന്റ് ഹൈസ്കൂൾ ഉത്തരം കോട്/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്
![](/images/thumb/b/b9/Ff2023-tvm-44080-1.png/300px-Ff2023-tvm-44080-1.png)
![](/images/thumb/7/77/Ff2023-tvm-44080-2.png/300px-Ff2023-tvm-44080-2.png)
ഫ്രീഡം ഫെസ്റ്റ്
- ഓഗസ്റ്റ് 9 നു സ്പെഷ്യൽ അസ്സെംബ്ളിയോടുകൂടി ഫ്രീഡം ഫെസ്റ്റ് നു തുടക്കം കുറിച്ചു.
- ഓഗസ്റ്റ് 10 നു ഡിജിറ്റൽ പോസ്റ്റർ രചന മത്സരങ്ങളും സെമിനാറും സംഘടിപ്പിച്ചു.
- ഓഗസ്റ്റ് 11 നു ഐ റ്റി കോർണറിൽ റോബോട്ടിക്സ്, അനിമേഷൻ, സ്ക്രാച് പ്രോഗ്രാമിങ് ഗെയിംസ്, ഹൈടെക് ഉപകരണങ്ങൾ എന്നിവയുടെ പ്രദർശനം സംഘടിപ്പിച്ചു.