ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/ലിറ്റിൽകൈറ്റ്സ്/2022-25
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
43085-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 43085 |
യൂണിറ്റ് നമ്പർ | LK / 2018/ 43085 |
അംഗങ്ങളുടെ എണ്ണം | 41 |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം സൗത്ത് |
ലീഡർ | അഭിരാമി എ.പി |
ഡെപ്യൂട്ടി ലീഡർ | നീരജ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | അമിനാറോഷ്നി ഇ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | രേഖ ബി |
അവസാനം തിരുത്തിയത് | |
28-06-2023 | Gghsscottonhill |
സ്കൂൾ പ്രവേശനം : പോസ്റ്റർ ഡിസൈൻ
2013 സ്കൂൾ പ്രവേശനത്തിന് മുന്നോടിയായി കുട്ടികൾ വിവിധ ട്രോളുകൾ ഉപയോഗിച്ച് പോസ്റ്റർ നിർമ്മിച്ചു. ഇവ വിവിധ ഗ്രൂപ്പുകളിൽ പ്രചരണത്തിനായി ഉപയോഗിച്ചു. ഈ പോസ്റ്ററുകൾക്ക് വിവിധയിടങ്ങളിൽ നിന്നും പ്രോത്സാഹനം ലഭിച്ചു.
വൈ ഐ പി സമ്മർ ക്യാമ്പ്
കേരള സർക്കാരിന്റെ യംഗ് ഇന്നവേഷൻ പ്രോഗ്രാമിൽ തിരഞ്ഞെടുക്കപ്പെട്ട 6 ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 4 ദിവസം നീണ്ടു നിന്ന സമ്മർ ക്യാമ്പിൽ പങ്കെടുത്തു. മോർഡേൺ ടെക്നോളജികൾ മനസിലാക്കാനും കാണാനും കുട്ടികൾക്ക് ഇതിലൂടെ അവസരമൊരുങ്ങി.
ലിറ്റിൽ കൈറ്റ്സ് ക്ലാസ്
മേയ് മാസത്തിൽ 13 മുതൽ 6 ദിവസങ്ങളിലായി 10 മണിക്കൂർ ക്ലാസ് നടത്തി. ഇതിൽ മലയാളം കമ്പ്യൂട്ടിംഗ്, ബ്ലോക്ക് പ്രോഗ്രാമിഗ് , ക്യാമറ പ്രവർത്തനങ്ങൾ എന്നിവ ഉൾപ്പെടുന്നു.