എസ്.എൻ.എൽ.പി.എസ് .എഴുപുന്ന
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ്.എൻ.എൽ.പി.എസ് .എഴുപുന്ന | |
---|---|
വിലാസം | |
ശ്രീനാരായണപുരം എൽ പി സ്ക്കൂൾ,എഴുപുന്ന , എഴുപുന്ന പി.ഒ. , 688537 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1903 |
വിവരങ്ങൾ | |
ഫോൺ | 8547402122 |
ഇമെയിൽ | 34320thuravoor@gmail.com |
വെബ്സൈറ്റ് | snezhu.png |
കോഡുകൾ | |
സ്കൂൾ കോഡ് | 34320 (സമേതം) |
യുഡൈസ് കോഡ് | 32111000602 |
വിക്കിഡാറ്റ | Q87477829 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ചേർത്തല |
ഉപജില്ല | തുറവൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | അരൂർ |
താലൂക്ക് | ചേർത്തല |
ബ്ലോക്ക് പഞ്ചായത്ത് | മനക്കോടം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 43 |
പെൺകുട്ടികൾ | 40 |
ആകെ വിദ്യാർത്ഥികൾ | 83 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മീന അനിൽകുമാർ |
പി.ടി.എ. പ്രസിഡണ്ട് | അശ്വപ്രസാദ് അശോകൻ |
എം.പി.ടി.എ. പ്രസിഡണ്ട് | സിൽബി സെബാസ്റ്റ്യൻ |
അവസാനം തിരുത്തിയത് | |
03-05-2023 | 34320 |
ചരിത്രം
എ.ഡി. 1903 ൽ ശ്രീനാരായണ പുരം മഹാവിഷ്ണു ക്ഷേത്രത്തിൻറെന്കിഴ്ക്ക് ഭാഗത്തായി നാനേഴത്തുവെളി പുരയിടത്തിൽ പ്രവർത്തിച്ചിരുന്ന നാടക പഠന കളരി യോടനുബന്ധിച്ച് രണ്ടു ക്ലാസ്സോടു കൂടിയാണ് ഈ വിദ്യാലയം ജന്മമെടുത്തത്. എഴുപുന്ന ഗ്രാമപഞ്ചായത്തിലെ 1,2,3,14,15,16 വാർഡുകളിലെ കുട്ടികൾ പഠിക്കുന്നു.തുറവൂർ-കുമ്പളങ്ങി റോഡിൽ ശ്രീനാരായണപുരം ബസ് സ്റ്റോപീനടുത്ത് സ്ഥിതിചെയുന്നു .
3 മുറികളും ഒരു ഹാളും ഉള്ള സ്കൂൾ കെട്ടിടം PRE-KER ബിൽഡിങ് ആണ്. മേൽക്കൂര ഓടുപാകിയതാണ്.നാട്ടുകാരുടെയും പൂർവവിദ്യാർഥികളുടെയും സഹായത്തോടെ അടുക്കള, 2 ടോയിലറ്റുകൾ, യൂറിനൽസ് ,ചുറ്റുമതിൽ ,സ്കൂൾ കവാടം, സ്റ്റേജ് , കുടിവെള്ളം തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കാൻ കഴിഞ്ഞു.കൂടാതെ അടുത്ത കാലത്ത് രൂപീകരിച്ച സ്കൂൾ വികസന സമിതിയുടെ ശ്രമ ഫലമായി 5 ക്ലാസ് മുറികളുടെ തറ ക്ലാസ് മുറികൾ ടൈൽ പാകാനും കഴിഞ്ഞു. കംപ്യുൂട്ടർ , പ്രൊജെക്റ്റർ, പ്രിൻറർ തുടങ്ങിയ ഉപകരണങ്ങൾ എം.എൽ.എ.ഫണ്ടിൽ നിന്നും ലഭ്യമാക്കിയിട്ടുണ്ട് .2018 ൽ എം. പി ഫണ്ടിൽ നിന്നും 3 കംപ്യുൂട്ടർ ലഭിച്ചു. എഴുപുന്ന ഗ്രാമ പഞ്ചായത്ത് 2 ടോയിലറ്റുകളും ഒരു അഡാപ്റ്റെട് ടോയിലറ്റും നിർമിച്ചു നല്കി.2019 ൽ എം.എൽ.എ ഫണ്ടിൽ നിന്നും ഒരു അടുക്കള നിർമിച്ചു നല്കി. 2022 ൽ ഓഫീസും ഒരു ക്ലാസ് മുറിയും ടൈൽ പാകാൻ കഴിഞ്ഞു.അറിവിന്റെ വെളിച്ചമായി ഒരു ലൈബ്രറിയും ക്ലാസ്സ് ലൈബ്രറികളും.വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ജൈവവൈവിധ്യപാർക്കും പ്രീപ്രൈമറി ക്ലാസ്സുകളും സ്ക്കൂളിന്റെ ഭാഗമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്
- ഗാന്ധി ദർശൻ
- ഇംഗ്ലിഷ് ക്ലബ്
- സ്കൂൾ ഹെൽത്ത് ക്ലബ്
- വിദ്യാരംഗം കല സാഹിത്യവേദി
- ഗണിത ക്ലബ്
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- നല്ല പാഠം
- സീഡ്
മുൻ സാരഥികൾ
sl.no | പേര് | എന്നു വരെ | ചിത്രം |
---|---|---|---|
1, | പി എസ് കുമാരപിള്ള | ||
2. | കെ.കരുണാകരൻ നായർ | 31.03.1968 | |
3. | റ്റി.വി.ഭാസ്ക്കരപണിക്കർ | 31.03.1970 | |
4. | കെ.ലക്ഷ്മി കുട്ടി അമ്മ | 31.03.1980 | |
5. | കെ.എ. സരസ്വതി അമ്മ | 16.06.1973 | |
6. | കെ. ഇന്ദിരാമ്മ | ||
7. | എ. രാജമ്മ | 31.03.2003 | |
8. | ഡി.സത്യഭാമ അമ്മ | 31.03.1996 | |
9. | എൽ. സരസ്വതി അമ്മ | 31.03.1998 | |
10. | വി.എസ്. രാധാദേവി | 31.03.2002 | |
11. | എം.രാജലക്ഷമി | 31.03.2020 | |
12. | ഡി.സുഷമ | 31.03.2021 |
മാനേജർ
എസ്.പി.മുരളിധരൻ നായർ
- 2018 മുതൽ ---
സ്കൂളിലെ മുൻ അദ്ധ്യാപകർ :
ടി.വി .ഭാസ്കര പണിക്കർ
- കെ. ഇന്ദിരാമ്മ
- .ഡി.സത്യഭാമ അമ്മ
- വി.എസ്. രാധാദേവി
- എ. രാജമ്മ
- കെ.കരുണാകരൻ നായർ
- കെ.എ.ലക്ഷ്മി കുട്ടി അമ്മ
- എൽ. സരസ്വതി അമ്മ
- സി.ആർ.രാധമ്മ
ഹെഡ്മിസ്ട്രസ്
മീന അനിൽകുമാർ
2021 മുതൽ ----
നേട്ടങ്ങൾ
2015-16 പഞ്ചായത്ത് തല മികവുൽസവത്തിൽ ഒന്നാം സ്ഥാനം , മെട്രിക് മേള രണ്ടാം സ്ഥാനം ,യുറീക വിജ്ഞനോൽസവ ത്തിൽ തുടർച്ചയായി ഒന്നാം സ്ഥാനം, ഗാന്ധി ദർശൻ വിദ്യഭ്യാസപരിപാടി യിലെ പ്രവർത്തനങ്ങൾക്കു ജില്ലയിലെ മികച്ച എൽ.പി സ്കൂളിനുള്ള മൂന്നാം സ്ഥാനം, സ്കൂൾ കലോസവത്തിൽ പെൻസിൽ ഡ്രോയിങ് ഒന്നാം സ്ഥാനം A ഗ്രേഡ് മറ്റു മൽസരങ്ങളിൽ എ,ബി ഗ്രേഡുകൾ,
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോ. സി.വി. ഷാജി - ന്യൂറോലോജി പ്രൊഫെസർ
- എം.എസ്. മഞ്ജു.- മോഹിനിയാട്ടം
- എസ്.എൽ.പുരം തങ്കപ്പൻ നായർ -നാടകം
- മുരളി മേനോൻ -നാടകം
- വിനു ആർ നാഥ് - സിനിമ
ചിത്രശാല
വഴികാട്ടി
- എഴുപുന്ന റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- തുറവൂർ - കുമ്പളങ്ങി തീരദേശപാതയിലെ കുമ്പളങ്ങി ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
- നാഷണൽ ഹൈവെയിൽ എരമല്ലൂർ ബസ്റ്റോപ്പിൽ നിന്നും നാല് കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps:9.83133,76.29755|zoom=20}}