സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി/ലിറ്റിൽകൈറ്റ്സ്/2018-20
21001-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 21001 |
യൂണിറ്റ് നമ്പർ | LK/2018/21001 |
അംഗങ്ങളുടെ എണ്ണം | 40 |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | ആലത്തൂർ |
ലീഡർ | അനീന പി എ |
ഡെപ്യൂട്ടി ലീഡർ | സോണി എസ് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ഷീജ റോബർട്ട് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സി.ഷീന ജോസ് |
അവസാനം തിരുത്തിയത് | |
26-04-2023 | 21001 |
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ (FIRST BATCH 2018-2019)
സ്മാർട്ട് ക്ലാസ്സ് മുറികളുടെ ഉദ്ഘാടനം
തിയ്യതി:- ജൂൺ 5 2018
സ്മാർട്ട് ക്ലാസ്സ്‌റൂം-ഹൈടെക് സ്കൂൾ പദ്ധതിയുടെ ഭാഗമായി സ്മാർട്ട് ക്ലാസ്സ്‌റൂം ഉദ്ഘാടനം നടത്തി. ജി.പത്മകുമാർ-ആലത്തൂർ ഐ.ടി കോ-ഓർഡിനേറ്റർ, കൈറ്റ് മാസ്റ്റർ ട്രയിനർ-പാലക്കാട് ഉദ്ഘാടനകർമം നിർവഹിച്ചു.