ജി എൽ പി എസ് കൊടുങ്ങല്ലൂർ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
12:45, 17 ഏപ്രിൽ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23403 (സംവാദം | സംഭാവനകൾ) (പ്രവർത്തനങ്ങൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

അമ്മ വായന

വിദ്യാലയത്തിലെ തെരഞ്ഞെടുത്ത 20 അമ്മമാർക്ക് അമ്മ വായന പദ്ധതിയോട് അനുബന്ധിച്ച് ഗ്രോ ബാഗുകളും പച്ചക്കറി തൈകളും വിതരണം ചെയ്തു . എല്ലാ അമ്മമാരും സജീവമായി വായിക്കുകയും വായനാക്കുറിപ്പുകൾ പരസ്പരം പങ്കുവെക്കുകയും അവതരിപ്പിക്കുകയും ചെയ്യുന്നു .