സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25


അമ്മ വായന

വിദ്യാലയത്തിലെ തെരഞ്ഞെടുത്ത 20 അമ്മമാർക്ക് അമ്മ വായന പദ്ധതിയോട് അനുബന്ധിച്ച് ഗ്രോ ബാഗുകളും പച്ചക്കറി തൈകളും വിതരണം ചെയ്തു . എല്ലാ അമ്മമാരും സജീവമായി വായിക്കുകയും വായനാക്കുറിപ്പുകൾ പരസ്പരം പങ്കുവെക്കുകയും അവതരിപ്പിക്കുകയും ചെയ്യുന്നു .

 
അമ്മ വായന പദ്ധതിയോട് അനുബന്ധിച്ച് വിതരണം ചെയ്ത ഗ്രോ ബാഗുകൾ