പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു താലൂക്ക് തലത്തിൽ ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ ക്വീസ് മത്സരത്തിൽ നമ്മുടെ സ്‌കൂളിലെ എവിൻ വർഗീസ് , അഞ്ജു മാത്യു എന്നിവർ ഒന്നാം സ്ഥാനത്തിന് അർഹരായി
എഴുത്ത് മാസികയുടെ ചീഫ് എഡിറ്ററായി ഹയർ സെക്കണ്ടറി വിഭാഗം മലയാളം അധ്യാപകനും സ്കൂൾ ഡയറക്ടറുമായ ഫാ.ബിജു ജോർജ് എസ് .ജെ .തിരഞ്ഞെടുക്കപ്പെട്ടു
എഴുത്ത് മാസിക ചീഫ് എഡിറ്റർ പുരസ്കാരം
2021 വർഷത്തെ inspire award-നു പത്താം തരത്തിലെ ബ്ലെസ്സ്‌വിൻ ബിജു അർഹനായി
ബ്ലസ്സ്‌വിൻ ബിജു
2021 വർഷത്തിൽ എസ് എസ് എൽ സി , പ്ലസ് ടു പരീക്ഷയിൽ വിജയം കൈവരിച്ച കുട്ടികൾക്കായി വിജയോത്സവം സംഘടിപ്പിച്ചു .
വിജയോത്സവം വിജയോത്സവം 1
യു . പി. വിഭാഗത്തിൽ ആൻ മരിയ കെ .പി , കീർത്തന തോമസ് ,ഡെൽന ജോർജ് ,ആൻലിയ ബിജു ,അശ്വതി സി .എസ് എന്നീ കുട്ടികൾ USS സ്കോളർഷിപ്പിന് അർഹരായി . ആൻ മരിയ കെ .പി ഗിഫ്റ്റഡ് അവാർഡിനും അർഹയായി .