ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര/പ്രൈമറി
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | വൊക്കേഷണൽ ഹയർസെക്കന്ററി | ചരിത്രം | അംഗീകാരങ്ങൾ |
യു പി വിഭാഗം അധ്യാപകർ(2020-23)
ക്രമ നമ്പർ | പെൻ നമ്പർ | ജീവനക്കാരുടെ പേര് | ഉദ്യോഗസ്ഥാനം |
---|---|---|---|
1 | 254693 | ജാനകി വി | യു പി എസ് ടി |
2 | 254791 | ദിലീപ് കുമാർ പി | യു പി എസ് ടി |
3 | 197060 | ബഷീർ സി | യു പി എസ് ടി |
4 | 208020 | മുംതാസ് പി | യു പി എസ് ടി |
5 | 254827 | നൗഷിദ വി പി | യു പി എസ് ടി |
6 | 254763 | കെ പി ശോഭന | യു പി എസ് ടി |
7 | 06743 | മൻസൂർ അലി വി | യു പി എസ് ടി |
8 | 551152 | അഹമ്മദ് സാബു ടി | യു പി എസ് ടി |
9 | 551893 | സക്കീന കെ ടി | ഫുൾ ടൈം ലാംഗ്വേജ് ടീച്ചർ അറബിക് |
10 | 554740 | അച്ചുതൻ പി അബ്ദുസ്സലാം പി | യു പി എസ് ടി |
11 | 561457 | യൂനസ് സലീം കെ | യു പി എസ് ടി |
12 | 632972 | അബ്ദുൾ ലത്തീഫ് പി | യു പി എസ് ടി |
13 | 719284 | അക് ബർ അലി വി | ജൂനിയർ അറബിക് ടീച്ചർ |
14 | 851761 | അശ്വതി ഗോപിനാഥ് | ഫുൾ ടൈം ലാംഗ്വേജ് ടീച്ചർ സംസ്കൃതം |
15 | 865672 | റഫ്‌ന ഒ പി | യു പി എസ് ടി |
16 | 558182 | വി.സുധ | ജൂനിയർ ഹിന്ദി ടീച്ചർ |
17 | ,913405 | ഭവ്യ എം വി | ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ ഹിന്ദി |
യു പി ഫീൽഡ് ട്രിപ്പ് ഇല
സമഗ്രശിക്ഷാ കേരളയുടെ പഠന പോഷണ പദ്ധതിയായ 'ഇല' യുടെ ഭാഗമായി എടത്തനാട്ടുകര ഗവ.ഓറിയന്റൽ ഹയർ സെക്കന്ററി സ്കൂളിലെ യു.പി.വിഭാഗം വിദ്യാർഥികൾക്കായി തൃശൂർ കലാ മണ്ഡലം, ആതിരപ്പള്ളി വെള്ളച്ചാട്ടം എന്നിവിടങ്ങളിലേക്ക് ഫീൽഡ് ട്രിപ് നടത്തി. വിവിധ കേരളീയ കലകളെ അടിത്തറിയാനും കലാ രൂപങ്ങൾ പരിചയപ്പെടാനും സാധിച്ചു.കേരള കലാ മണ്ഡലം വൈസ് ചാൻസലർ പത്മശ്രീ ഡോ. മല്ലിക സാരാഭായിയുമായി വിദ്യാർഥികൾ കൂടിക്കാഴ്ചയും നടത്തി.49 വിദ്യാർഥികളും 4 അധ്യാപകരും ഫീൽഡ് ട്രിപ് സംഘത്തിൽ ഉണ്ടായുരുന്നു
യു പി മികവുത്സവം
സ്കൂളിൽ യു.പി.വിഭാഗം എസ്.ആർ.ജി.ക്കു കീഴിൽ സംഘടിപ്പിച്ച മികവുത്സവം ശ്രദ്ധേയമായി.ഇംഗ്ലീഷ്, അറബിക്, സോഷ്യൽ സയൻസ്, ബേസിക് സയൻസ്, ഗണിതം, സംസ്കൃതം, മലയാളം, ഹിന്ദി തുടങ്ങിയയുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ നിർമ്മിച്ച ഉൽപ്പന്നങ്ങൾ മികവുത്സവത്തിൽ പ്രദർശിപ്പിച്ചു. സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾ ക്കും പ്രദർശനം കാണാൻ അവസരമൊരുക്കി.