സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


/home/hakeem/Desktop/gate.png

ജി. യു. പി.എസ്. കണക്കന്തുരുത്തി
വിലാസം
കണക്കൻതുരുത്തി

കണക്കെന്തുരുത്തി
,
കണക്കൻതുരുത്തി പി.ഒ.
,
678683
,
പാലക്കാട് ജില്ല
സ്ഥാപിതം1961
വിവരങ്ങൾ
ഫോൺ04922 254341
ഇമെയിൽgupskanakkenthuruthy@gmail.com
കോഡുകൾ
സ്കൂൾ കോഡ്21255 (സമേതം)
യുഡൈസ് കോഡ്32060200603
വിക്കിഡാറ്റQ64690100
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല ആലത്തൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംതരൂർ
താലൂക്ക്ആലത്തൂർ
ബ്ലോക്ക് പഞ്ചായത്ത്ആലത്തൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ74
പെൺകുട്ടികൾ60
ആകെ വിദ്യാർത്ഥികൾ134
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅംബിക കെ
പി.ടി.എ. പ്രസിഡണ്ട്പ്രസാദ് സി
എം.പി.ടി.എ. പ്രസിഡണ്ട്ഷീന തോമസ്
അവസാനം തിരുത്തിയത്
03-10-202221255-pkd


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

പാലക്കാട് ജില്ലയിൽ ആലത്തൂർ താലൂക്കിൽ തരൂർ നിയോജക മണ്ഡലത്തിൽ ഉൾപ്പെട്ട വടക്കഞ്ചേരി ഗ്രാമ പഞ്ചായത്തിലെ വാർഡുകളായ മലയോര കുടിയേറ്റ മേഖലയിലാണ് കണക്കെന്തുരുത്തി ജി യു പി സ്‌കൂൾ .പട്ടിക ജാതി ,പട്ടിക വർഗ,ക്രിസ്ത്യൻ മേഖലയാണ് . 1961 ലാണ് എൽ പി സ്‌കൂൾ ആയി ആരംഭിച്ചത്‌ . പിന്നീട്‌ 1970 ൽ യു പി സ്‌കൂൾ ആയി ഉയർത്തി . ആദ്യത്തെ ഹെഡ്‌മാസ്റ്റർ നാരായണൻ മാസ്റ്റർ ആയിരുന്നു . 800 ഓളം കുട്ടികൾ ഉണ്ടായ വർഷം ഉണ്ടായിരുന്നു കലാ കായിക മത്സരങ്ങളിൽ മികവു പുലർത്തിയിരുന്നു .

 

ഭൗതികസൗകര്യങ്ങൾ

2017 ൽ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞവുമായി ബന്ധപ്പെട്ട് മൂന്ന് കോടി രൂപയുടെ മാസ്റ്റർ പ്ലാൻ പി ടി എ പ്രസിഡണ്ട് ആയിരുന്ന ശ്രീ ഷാജി മാണിയുടെ നേതൃത്വത്തിൽ ഹെഡ്മിസ്ട്രസ്സ് ജോളി ആന്റോയും സ്റ്റാഫ് അംഗങ്ങളും തയ്യാറാക്കി സർക്കാരിന് സമർപ്പിച്ചു .അന്നത്തെ തരൂർ മണ്ഡലം എം എൽ എ യും മന്ത്രിയുമായ ശ്രീ എ കെ ബാലൻ അവർകൾ സർക്കാർ പ്ലാൻ ഫണ്ടിൽ നിന്നും 3 കോടി 68 ലക്ഷം രൂപ അനുവദിച്ചു .അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക് ,കിച്ചൺ ,ഡൈനിംഗ് ഹാൾ ,യൂറിനൽ ബ്ലോക് എന്നിവ ഒരു കോടി രൂപയിൽ പൂർത്തീകരിച്ചു . 2 കോടി 68 ലക്ഷത്തിന്റെ അക്കാഡമിക് ബ്ളോക് നിർമ്മാണം പുരോഗമിക്കുന്നു .

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • യോഗ പരിശീലനം
  • വോളിബോൾ പരിശീലനം
  • സ്പോക്കൺ ഇംഗ്ലീഷ് പരിശീലനം
  • മത്സര പരീക്ഷ പരിശീലനം
  • ശാസ്ത്രരംഗം= കൺവീനർ ശ്രീമതി നയനാമുകിൽ

മാനേജ്മെന്റ്

സ്കൂൾ വികസന സമിതി ചെയർമാൻ ശ്രീ പി ഗംഗാധരൻ , എസ് എം സി ചെയർമാൻ ശ്രീമതി ഫൗസിയ ,പി ടി എ പ്രസിഡന്റ് ശ്രീ പ്രസാദ്‌ സി ,കൺവീനർ ശ്രീമതി കെ അംബിക ടീച്ചർ (ഹെഡ്മിസ്ട്രസ് ), എം പി ടി എ പ്രസിഡണ്ട് ഷീന തോമസ് , പി ടി എ വൈസ് പ്രസിഡണ്ട് ജിബിൻ .

== മുൻ സാരഥികൾ == എ കെ സാമുവൽ , വി എം ജോസഫ് ,വി ജെ ജോസഫ് , എം സി മാത്യു സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീ നാരായണൻ മാസ്റ്റർ, ശ്രീ തോമസ് മാസ്റ്റർ ,ശ്രീ പദ്‌മനാഭൻ മാസ്റ്റർ ,ശ്രീമതി ലില്ലികുട്ടി ടീച്ചർ ,മത്തായി മാസ്റ്റർ ,പൗലോസ് മാസ്റ്റർ ,ആന്റണി മാസ്റ്റർ ,ചെറിയാൻ മാസ്റ്റർ ,രാജമ്മ ടീച്ചർ ,നൈനാൻ മാസ്റ്റർ ,മോളി ടീച്ചർ ,രാമകൃഷ്ണൻ മാസ്റ്റർ ,മേരി ടീച്ചർ ,ജോളി ടീച്ചർ ,പ്രഭാകരൻ മാസ്റ്റർ ,മജീദ് മാസ്റ്റർ ,വേലായുധൻ മാസ്റ്റർ ,

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീ ഷാജി മാണി (ഡെപ്യൂട്ടി തഹസിൽദാർ), ശ്രീ പി ഗംഗാധരൻ (മുൻ പഞ്ചായത്ത് പ്രസിഡണ്ട്) ,ഡോക്ടർ സൗമ്യ,ശ്രീ രാജേഷ് കമാൻഡൻറ് ഇന്ത്യൻ നേവി ,

വഴികാട്ടി

വടക്കഞ്ചേരി പട്ടണത്തിൽ നിന്നും കമ്മാന്തറ വഴി കാളാം കുളം ,കണക്കെന്തുരുത്തി യിൽ എത്താം . {{#multimaps: 10.575701232172072, 76.46071447972398| width=800px | zoom=18 }}