എസ്.എൻ.എൽ.പി.എസ് വെട്ടിക്കാട്ടിരി

Schoolwiki സംരംഭത്തിൽ നിന്ന്
20:42, 15 ഓഗസ്റ്റ് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24653sw (സംവാദം | സംഭാവനകൾ) (→‎ക്ലബ്ബ്)
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ്.എൻ.എൽ.പി.എസ് വെട്ടിക്കാട്ടിരി
വിലാസം
വെട്ടിക്കാട്ടിരി

എസ്. എൻ. എൽ. പി. എസ് വെട്ടിക്കാട്ടിരി
,
വെട്ടിക്കാട്ടിരി പി.ഒ.
,
679531
,
തൃശ്ശൂർ ജില്ല
സ്ഥാപിതം01 - 06 - 1976
വിവരങ്ങൾ
ഇമെയിൽsnlpsv@gmail.com
കോഡുകൾ
സ്കൂൾ കോഡ്24653 (സമേതം)
യുഡൈസ് കോഡ്32071301403
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല വടക്കാഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംചേലക്കര
താലൂക്ക്തലപ്പിള്ളി
ബ്ലോക്ക് പഞ്ചായത്ത്പഴയന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംവള്ളത്തോൾ നഗർപഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅശ്വനി. പി. വി
പി.ടി.എ. പ്രസിഡണ്ട്സുലൈഖ
എം.പി.ടി.എ. പ്രസിഡണ്ട്ഷാര
അവസാനം തിരുത്തിയത്
15-08-202224653sw


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1- 6 -1976 വള്ളത്തോൾ നഗർ ഗ്രാമപഞ്ചായത്തിൽ വെട്ടിക്കാട്ടിരി ദേശത്തിൽ 16 ക്ലാസ് മുറികളോടു കൂടി ശ്രീനാരായണ ലോവർ പ്രൈമറി സ്കൂൾ പ്രവർത്തനമാരംഭിച്ചു .ശ്രീ.ജി പുരുഷോത്തമ പണിക്കരുടെയും ഭാര്യയും പ്രഥമ അധ്യാപികയുമായ ഓമന ടീച്ചറുടെയും ആശ്രാന്ത പരിശ്രമഫലമായി സ്റ്റേറ്റ് ഹൈവേ 22 റോഡരികിൽ തന്നെ ഏവർക്കും അനായാസം വന്നു പോകാവുന്ന സൗകര്യത്തിൽ നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നു . അന്നും ഇന്നും വള്ളത്തോൾ നഗറിന്റെ ജനങ്ങളുടെ വിദ്യാഭ്യാസ പുരോഗതിയിൽ വളരെയേറെ സംഭാവന നൽകി വരുന്നുണ്ട് .

ഭൗതികസൗകര്യങ്ങൾ

  • ക്ലാസ് മുറി -12
  • ഓഫീസ് -1
  • ചുറ്റുമതിൽ -ഭാഗികം
  • കിണർ - ഉണ്ട്
  • പൈപ്പ്- ഉണ്ട്
  • ടോയ്ലറ്റ് -ഉണ്ട്
  • കളിസ്ഥലം- അഞ്ച് സെൻറ്
  • പൂന്തോട്ടം- 2 സെൻറ്
  • പച്ചക്കറിത്തോട്ടം- 5 സെൻറ്
  • ലൈബ്രറി -800 പുസ്തകങ്ങൾ
  • കമ്പ്യൂട്ടർ രണ്ടെണ്ണം
  • ലാപ്ടോപ്പ് 5
  • പ്രൊജക്ടർ 2

പാഠ്യേതര പ്രവർത്തനങ്ങൾ

കലാകായിക മത്സരങ്ങൾ, പ്രവൃത്തി പരിചയം, ബോധവത്ക്കരണ ക്ലാസുകൾ, ദിനാചാരണങ്ങൾ, സ്ക്കൂൾ അസംബ്ലി, പഠനയാത്ര, ഫീൽഡ് ട്രിപ്പ്, ക്വിസ് മത്സരങ്ങൾ, ന്യൂസ് ചാനൽ , ക്ലബ്ബ് പ്രവർത്തനങ്ങൾ

സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പ്

ക്ലബ്ബ്

മുൻ സാരഥികൾ

SL NO NAME PERIOD OF CHARGE
1 C.L ഓമന 3-6-1976 to 31-3-1996
2 S.K കനകമ്മ 1-4-1996 to 30-6-1996
3 K. സതി ദേവി 1-7-1996 to 31-5-2001
4 B.P നൂർജഹാൻ 1-6-2001 to 31-3-2004
5 P. സരസ്വതി 1-4-2004 to 30-4-2007
6 K.K മറിയം 1-5-2007 to 30-4-2012
7 T.K സരള 1-5-2012 to 31-5-2013
8 C.K രവീന്ദ്രൻ 1-6-2013 to31-3-2018
9 P.V അശ്വനി NOW HEAD OF INSTITUTION

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ അവാർഡുകൾ

  • 2013 -14 , 2019 -20 വർഷങ്ങളിൽ എൽ. എസ്.എസ് സ്കോളർഷിപ്പ് ലഭിച്ചു .
  • 2016 ,2017 വർഷങ്ങളിൽ മെട്രിക് മേളയ്ക്ക് സെക്കൻഡ് പ്രൈസ് ലഭിച്ചു .
  • 2006 ഡിസ്ട്രിക്ട് ലെവലിൽ ക്ലീനിംഗിന് സെക്കൻഡ് പ്രൈസ് ലഭിച്ചു .
  • 2020 -21 അധ്യയനവർഷത്തിൽ തൃശ്ശൂർ ജില്ലയിലെ ഓൺലൈൻ പഠനപ്രവർത്തനങ്ങളുടെ മികവ് കണ്ടെത്താനായി നടത്തിയ സർവേയിൽ 471 വിദ്യാലയങ്ങളിൽ 15 വിദ്യാലയങ്ങൾ തിരഞ്ഞെടുത്തപ്പോൾ നമ്മുടെ വിദ്യാലയവും അതിൽ ഉൾപ്പെട്ടു.

വഴികാട്ടി

{{#multimaps:10.7225730, 76.2839930 |zoom=18}}