ജി.എൽ.പി.എസ് പൂളക്കോട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ് പൂളക്കോട് | |
---|---|
വിലാസം | |
പൂളക്കോട് നായർകുഴി പി.ഒ. , 673601 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1926 |
വിവരങ്ങൾ | |
ഇമെയിൽ | glpspoolacode@gmail.com |
വെബ്‍സൈറ്റ് | www.glpspoolakode.blog.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47207 (സമേതം) |
യുഡൈസ് കോഡ് | 32041501418 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | കുന്ദമംഗലം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | കുന്ദമംഗലം |
താലൂക്ക് | കോഴിക്കോട് |
ബ്ലോക്ക് പഞ്ചായത്ത് | കുന്ദമംഗലം |
തദ്ദേശസ്വയംഭരണസ്ഥാപനം | ചാത്തമംഗലം പഞ്ചായത്ത് |
വാർഡ് | 21 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 30 |
പെൺകുട്ടികൾ | 36 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പി.ടി.എ. പ്രസിഡണ്ട് | ജമാലുദ്ദീൻ |
എം.പി.ടി.എ. പ്രസിഡണ്ട് | സരോജിനി |
അവസാനം തിരുത്തിയത് | |
27-01-2022 | Rajvellanoor |
കോഴിക്കോട് ജില്ലയിലെ കുന്ദമംഗലം ഉപജില്ലയിൽ ചാത്തമംഗംലം പഞ്ചായത്തിൽ പൂളക്കോട്എന്ന പ്രദേശത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്
ചരിത്രം
പൂളക്കോട് പ്രദേശത്തെ കുട്ടികൾക്ക് പ്രൈമറി വിദ്യാഭ്യാസം നൽകുുന്നതിന്ന് ബ്രിട്ടീഷ് ഭരണകാലത്ത് കോഴിക്കോട് താലൂക്ക് ബോർഡ് ഉദ്യോഗസ്ഥനായിരുന്ന ശ്രീ ചന്തുകുഞ്ഞൻ പണിക്കരുടെ ശ്രമഫലമായി മലബാർ കൗൺസിലിന്റെ 62 (17 ) നമ്പർ തീരുമാനപ്രകാരം 1926-ൽ ഈ വിദ്യാലയം അനുവദിക്കപ്പെട്ടു.വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയം പ്രധാന അധ്യാപകനായിരുന്ന ശ്രീ.പി.കൃഷ്ണൻ മാസ്റ്ററുടെ ശ്രമഫലമായി 1986 ൽ സർക്കാർ ഉടമസ്ഥതയിലായി. എൽ എസ് എസ് സ്കോളർഷിപ്പ്. ....കുന്ദമംഗലം സബ്‌ജില്ല സ്പോർട്സ് റണ്ണറപ്പ് വിദ്യാരംഗംസബ്‌ജില്ല റണ്ണറപ്പ്.......സബ്‌ജില്ല കയ്യെഴുത്തു മാസിക ഒന്നാം സ്ഥാനം.... എന്നീ വിജയങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട് .. readmore .
2017 -18 ൽ സി ആ ർ സി തലത്തിൽ സംഘടിപ്പിച്ച മികവ് ഉത്സവത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
ഈ വിദ്യാലയം അതിപുരാതനമായ ഒരു വിദ്യാകേന്ദ്രമായി അറിയപ്പെടുന്നു.ചാത്തമംഗലം പഞ്ചായത്തിലെ 21-ാം വാർഡിൽ ഉൾപ്പെടുന്നു.നാട്ടുരാജാക്കൻമാർ വാണിരുന്ന കാലത്ത് ഒരു ഗുരുകുലവിദ്യാമഠം പൂളക്കോട് വില്ലേജിൽ ഉണ്ടായിരുന്നു.ഇതാണ് പിൽകാലത്ത് ഗവ.എൽ.പി.സ്കുൂൾ പൂളക്കോട് ആയി മാറുന്നത്. മഠം നടത്തിപ്പിന്റെ ചുമതല പണിക്കശ്ശൻമാർക്കായിരുന്നു,ഈ പ്രദേശത്തെ നാട്ടു കാരണവരായ പണിക്കശ്ശൻ തന്റെ തറവാട്ടംഗങ്ങൾക്ക് വിദ്യയേകാനാണ് ഈ ഗുരുകുലവിദ്യാലയം തുടങ്ങിയത്. പിൽകാലത്ത് ഇതിന്റെ അനന്തരാവകാശികളായി പണിക്കശ്ശൻ കുടുംബത്തിലെ ചന്തു ,നാണു,ലക്ഷ്മി നാരായണൻ എന്നിവർ വരികയുണ്ടായി. ഈ കാലഘട്ടത്തിനിടെ കെട്ടിടം പണിത് ബ്രിട്ടീഷ് സർക്കാരിനു വാടകയ്ക്കു കൊടുത്ത് സർക്കാർ സ്ക്കൂളായി മാറി.പിന്നീട് ഇതിന്റെ ഉടമസ്ഥാവകാശം നായർ സമുദായത്തിൽപെട്ട അഞ്ചു പേരിൽ വന്നു,ഇതിൽ ഭാർഗ്ഗവിയും ഭർത്താവ് ശങ്കുണ്ണി നായരും അവരുടെ അവകാശം ചേന്നമംഗലൂരുള്ള ഉമ്മർ ഹാജിക്ക് കൊടുത്തു.ഹാജിക്കുള്ള ഓഹരി തിരിച്ചുകിട്ടുന്നതിന് ഹർജി നൽകിയതോടെ മറ്റു അവകാശികൾ സ്കൂളിന്റെ കാര്യം ശ്രദ്ധിക്കാതെ വരികയും ഒടുവിൽ സ്കുളിന്റെ അറ്റകുറ്റപ്പണികൾ ചെയ്യിക്കുന്നതിനു മാത്രമല്ല സർക്കാരിൽ നി്ന്നു അന്നു ലഭിച്ചിരുന്ന വാടക വാങ്ങിക്കുന്നതിനു പോലും ആളില്ലാത്ത അവസ്ഥ സംജാതമായി,ഈ കാലഘട്ടത്തിലാണ് ശ്രീ കൃഷ്ണൻ മാസ്റ്റർ ഈ സ്ഥാപനത്തിന്റെ ഹെഡ്മാസ്റ്ററാകുന്നത്.മാസ്റ്റർ ഈ സ്ഥാപനം സർക്കാർ ഏറ്റെടുക്കുന്നതിനു കലക്ടർക്കു നിവേദനം സമർപ്പിക്കുകയും ഉമ്മർ ഹാജിയുടെയും മറ്റും സഹകരണത്തോടെ മറ്റു കക്ഷികളെയെല്ലാം സമ്മതിപ്പിച്ച് സ്ഥാപനം ഗവൺമെന്റിലേക്ക് ഏറ്റെടുപ്പിക്കുകയും ചെയ്തു.ഈ സംഭവം 1926 ൽ ആണെന്ന് രേഖകളിൽ കാണുന്നു.ഇവിടുത്തെ പൂർവ്വവിദ്യാർത്ഥികളിൽ പലരും ഇന്നു നാടിന്റെ ഉന്നത മേഖലകളിൽ സേവനമർപ്പിച്ചു വരുന്നു.
=മികവുകൾ
ഓഫീസ്....,ക്ളാസ് മുറികൾ .. 4....ലൈബ്രറി ..... കംമ്പ്യൂട്ടർ ..എൽ സി ഡി പ്രൊജക്ടർ ... ഇന്റർനെറ്റ് സൗകര്യം.....എൽ. കെ.ജി.. യു കെ ജി ക്ളാസ്സുകൾ ...സ്കൂൾ ഹാൾ....പ്ളേ ഗ്രൗണ്ട്...സ്കൂൾ വാഹനം...
ദിനാചരണങ്ങൾ
=അദ്ധ്യാപകർ
1. തങ്കമണി കെ 2.അജിതകുമാരി എൻ 3.സുമതി എം.സി 4.സതീരത്നം ഒ 5.ആബിദ് ടി ആർ വി
പ്രീ പ്രൈമറി അധ്യാപകർ (അൺഎയ്ഡഡ്)
ഗീതു
അനിത
ക്ളബുകൾ
വിദ്യാരംഗംക്ളബ്ബ്
ഭാരവാഹികൾ
പ്രേം പി .ആ.ർ
സൂര്യ ജിതേഷ്
ശ്രേയ പി.വി
നിൽഷിത്ത്
ആരോമൽ
ശ്രേയ പി വി*
സുര്യ ജിതേഷ്*
അഭിരാമി*
സഞ്ജയ്*
അമീഷ*
ആര്യനന്ദ പി*
രചനാമത്സരങ്ങൾ ചിത്ര രചന കഥാരചന കവിതരചന കഥാരചന കവിതരചന
==ഗണിതക്ളബ്ബ്
അംഗങ്ങൾ... .
നിസാമുദ്ദീൻ---സെക്രട്ടറി.
സഹൽ
നജാ ഫാത്തിമ്മ.
അൻഷാസ്.
മുഹമ്മദ് ഷാമിൽ.
ആയിഷതസ്നീം.
ഹരിനന്ദൻ .
സംയുക്ത്.
പ്രവർത്തനങ്ങൾ
ഗണിത ക്വിസ്
പസ്സ്ൾസ്സ്
ഗണിത മോഡൽ നിർമാണം
ജ്യാമിതീയരൂപങ്ങൾ നിർമാണം..
ഹെൽത്ത് ക്ളബ്ബ്
അംഗങ്ങൾ
സഞ്ജയ്
മുഹമ്മദ് ഷമ്മാസ്
വിജിൽ
അഭിനവ്
മുഹമ്മദ് ഷാമിൽ
സയ്യിദ് മുഹമ്മദ് മുജ്തബ
അഭിരാമി
പ്രേം പി ആർ
അനാമിക
അനുപ്രിയ
പ്രവർത്തനങ്ങൾ
എന്റെ മരം
ഓരോ വീടിനും ഒരു കറിവേപ്പില
ലഘു പരീക്ഷണങ്ങൾ
ഇംഗ്ളീഷ് ക്ളബ്ബ്
അംഗങ്ങൾ
കാശിനാഥ് വിനോദ്
നന്ദന
ആയിഷതസ്നീം
ശ്രീലക്ഷ്മി ടി.കെ
സഹൽ
സനോജ്
ആയിഷ ഷിഫ
സയ്ദത്ത് നജ മറിയം
പ്രവർത്തനങ്ങൾ
ഇംഗ്ളീഷ് അസംബ്ളി
ഇംഗ്ളീഷ് ഡേ
ഇംഗ്ളീഷ് സ്കിറ്റ്
വഴികാട്ടി
{{#multimaps: 11.3127365,75.9367919 | width=800px | zoom=16 }}
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 47207
- 1926ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ