ആർ. എം. എച്ച്. എസ്സ്. എസ്സ്. ആളൂർ/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
മാത്‍സ് ക്ലബ്


2021 22 വർഷത്തെ മാത്‍സ് ക്ലബ് പ്രവർത്തനങ്ങൾ

ഓഗസ്റ്റ്

ഓഗസ്റ്റ്മാസത്തിൽ ഗണിത പൂക്കള മത്സരം യുപി ഹൈസ്കൂൾ വിഭാഗങ്ങൾക്കായി സംഘടിപ്പിച്ചു

സെപ്റ്റംബർ 22

സെപ്റ്റംബർ 22ന് നമ്പർ ചാർട്ട് മത്സരം യുപി ഹൈസ്കൂൾ ഭാഗങ്ങൾക്കായി സംഘടിപ്പിച്ചു

സെപ്റ്റംബർ 23

സെപ്റ്റംബർ 23-ന് മാക്സ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ജ്യോമട്രിക്കൽ ചാർട്ട് മത്സരം യുപി ഹൈസ്കൂൾ വിഭാഗങ്ങൾക്കായി സംഘടിപ്പിച്ചു

2021 സെപ്റ്റംബർ 24

2021 സെപ്റ്റംബർ 24ന് യുപി ഹൈസ്കൂൾ ഭാഗങ്ങൾക്കായി മാക്സ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ സ്റ്റിൽ മോഡൽ മത്സരങ്ങൾ സംഘടിപ്പിച്ചു.

2021 സെപ്റ്റംബർ 25

2021 സെപ്റ്റംബർ 25ന് യുപി ഹൈസ്കൂൾ വിഭാഗങ്ങൾക്കായി മാക്സ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ അദർ ചാർട്ട് മത്സരം സംഘടിപ്പിച്ചു. ഡിസംബർ ആറിന് ക്രിസ്മസിനോടനുബന്ധിച്ച് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്കായി നക്ഷത്ര നിർമ്മാണ മത്സരം സംഘടിപ്പിച്ചു.

2021 ഡിസംബർ 22

2021 ഡിസംബർ 22ന് ഇന്ത്യൻ ഗണിത പ്രതിഭകളെ തിരിച്ചറിയാനുള്ള പ്രവർത്തനത്തിന് ഭാഗമായി ഡിസംബർ 22-ന് ശ്രീനിവാസ രാമാനുജനെ പറ്റിയുള്ള വീഡിയോ കാണിക്കുകയും കണ്ടുപിടുത്തങ്ങൾ മനസ്സിലാക്കാൻ സാധിക്കുകയും ചെയ്തു .