ജി.എൽ.പി.എസ് പുൽവെട്ട

Schoolwiki സംരംഭത്തിൽ നിന്ന്
15:52, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48531 (സംവാദം | സംഭാവനകൾ) (MEDICIN)
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.

ജി.എൽ.പി.എസ് പുൽവെട്ട/പ്രവർത്തനങ്ങൾ

ജി.എൽ.പി.എസ് പുൽവെട്ട
വിലാസം
പുൽവെട്ട

ജി.എൽ.പി.സ്കൂൾ പുൽവെട്ട
,
പുൽവെട്ട പി.ഒ.
,
676523
,
മലപ്പുറം ജില്ല
സ്ഥാപിതം1946
വിവരങ്ങൾ
ഫോൺ04931 294747
ഇമെയിൽglpspulvetta@gmail.com
കോഡുകൾ
സ്കൂൾ കോഡ്48531 (സമേതം)
യുഡൈസ് കോഡ്32050300206
വിക്കിഡാറ്റQ64566486
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല വണ്ടൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംവണ്ടൂർ
താലൂക്ക്നിലമ്പൂർ
ബ്ലോക്ക് പഞ്ചായത്ത്വണ്ടൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,കരുവാരകുണ്ട്,
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ172
പെൺകുട്ടികൾ172
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസൂസമ്മ കുര്യൻ
പി.ടി.എ. പ്രസിഡണ്ട്ഷമീർ പി പി
എം.പി.ടി.എ. പ്രസിഡണ്ട്ജിഷ വി
അവസാനം തിരുത്തിയത്
15-03-202248531


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കിഴക്കൻ ഏറനാടിലെ ഈ വിദ്യാലയം, ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. ബ്രിട്ടീഷ് ഇന്ത്യയുടെ കാലത്ത് പ്രദേശത്തെ വിദ്യാഭ്യാസ സാംസ്കാരിക വളർച്ചയിൽ മികച്ച സംഭാവന നൽകിയ പരേതനായ പരിയാരത്ത് കുഞ്ഞാലൻ ഹാജി ഇന്നത്തെ ചിറയ്ക്കൽകുണ്ട് പളളിയാൽ ഭാഗത്ത് ഒരു മാനേജ്മെന്റ് സ്കൂൾ സ്ഥാപിച്ചിരുന്നു.ഇന്നത്തെ തലമുറയിൽ 80 വയസിന് മുകളിലുളളവർക്ക് ആദ്യാക്ഷരം പകർന്ന വിദ്യാലയമായിരുന്നു അത്. അതാണ് ഈ സ്കൂളിന്റെ മാതൃവിദ്യാലയം കൂടുതൽ വായിക്കുക

ഭൗതിക സൗകര്യങ്ങൾ

ജനകീയ പങ്കാളിത്തത്തോടെ ജിഎൽപി സ്കൂൾ പുൽവെട്ടി സ്മാർട്ട് ക്ലാസ് റൂം ഒരുക്കി ഏകദേശം രണ്ട് ലക്ഷത്തോളം രൂപ ഇതിനായി ചെലവഴിച്ചു എയർകണ്ടീഷൻ സൗകര്യങ്ങൾ ലഭ്യമാക്കി കുട്ടികൾക്ക് ഐടി അധിഷ്ഠിത പഠനം ഉറപ്പാക്കാനും വിവര സാങ്കേതിക വിദ്യയുടെ പുതിയ വാതായനങ്ങൾ തുറക്കുവാനും ഈ ലാബ് ഏറെ സഹായകമാവുന്നു 2020 ജനുവരി നാലിനാണ് ഐടി ലാബ് ഉദ്ഘാടനം നടന്നത് വണ്ടൂർ എംഎൽഎ ശ്രീ കെ പി അനിൽകുമാർ ആണ് ഉദ്ഘാടനം നടത്തിയത് കൂടുതൽ വായിക്കുക

പ്രീ-പ്രൈമറി വിഭാഗം

2011ലാണ് പ്രീ പ്രൈമറി വിഭാഗം ആരംഭിച്ചത്

20 കുട്ടികളുമായി ആരംഭിച്ച പ്രീ പ്രൈമറി യിൽ ഇന്ന് 166 കുട്ടികളും 4 അധ്യാപികമാരും ഒരു ആയയും  ഉണ്ട് 2022 ൽ

വണ്ടൂർ സബ് ജില്ലയിലെ മോഡൽ പ്രീ പ്രൈമറി സ്കൂളായി  തെരഞ്ഞെടുത്തു ഓരോ വർഷവും താലോലം പദ്ധതിയുടെ ഭാഗമായുള്ള മൂലകൾ ഒരിക്കൽ പഠനം ഉപകരണങ്ങളുടെ പ്രദർശനം എന്നിവ വളരെ ഭംഗിയായി സ്കൂളിൽ നടക്കുന്നു കുട്ടികൾക്ക് കളിച്ചു രസിക്കാൻ വേണ്ടി കളി ഉപകരണങ്ങളും സ്കൂളിൽ തയ്യാറാക്കിയിട്ടുണ്ട് കൂടുതൽ വായിക്കുക

 നേർകാഴ്ച

ലോക ഡോൺ സമയത്ത് കുട്ടികളുടെ സർഗവാസനകൾ  അറിയുവാൻ വേണ്ടി ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ മതി

സ്കൂൾ പ്രവർത്തനങ്ങൾ

ദേശീയ ശാസ്ത്രദിനം

ദേശീയ ശാസ്ത്രദിന ദിനവുമായി ബന്ധപ്പെട്ട ഫെബ്രുവരി 28 പ്രീ പ്രൈമറി മുതൽ 80 ഓളം വിദ്യാർത്ഥികൾ ലഘുപരീക്ഷണം നടത്തി വിവിധ ശാസ്ത്രീയ തത്വങ്ങൾ വിശദീകരിച്ചുകൊണ്ട് കുട്ടികൾ അവൾ അവരുടെ കഴിവ് അനുസരിച്ചുള്ള ലഘുപരീക്ഷണങ്ങൾ ഏർപ്പെട്ടു ശാസ്ത്രീയ തത്വങ്ങൾ കുട്ടികൾക്ക് മനസ്സിലാക്കാൻ ഇത് സഹായിച്ചു പരിപാടി ഹെഡ്മിസ്ട്രസ് സൂസമ്മ കുര്യൻ ഉദ്ഘാടനം ചെയ്തു കൂടുതൽ അറിയാൻ


അംഗീകാരങ്ങൾ,നേട്ടങ്ങൾ

മോഡൽ പ്രീപ്രൈമറി

വണ്ടൂർ സബ് ജില്ലയിലെ ഏക മോഡൽ പ്രീപ്രൈമറി ആയി ജിഎൽപി സ്കൂൾ പുല്ലുവെട്ട് യിലെ പ്രീപ്രൈമറി തെരഞ്ഞെടുത്തു മികച്ച അക്കാദമിക പ്രവർത്തനങ്ങൾ നടത്തുന്ന സ്കൂൾ എന്നതായിരുന്നു കാരണം ഇതിൻറെ ഭാഗമായി സ്കൂളിന് ഒരു ലക്ഷത്തോളം രൂപ അനുവദിച്ചു

കൂടുതൽ വായിക്കുക

ഒരു കോടി രൂപയുടെ പുതിയ കെട്ടിടം

അഞ്ഞൂറിലധികം വിദ്യാർത്ഥികൾ പഠിക്കുന്ന ഈ സ്കൂളിലെ ഏറ്റവും വലിയ പരിമിതി ആയിരുന്നു ആവശ്യത്തിന് കെട്ടിടങ്ങൾ ഇല്ല എന്നത് സ്കൂൾ പിടിഎ യുടെയും നാട്ടുകാരുടെ ശ്രമഫലമായി സർക്കാരിൻറെ പ്ലാൻ ഫണ്ടിൽ നിന്നും 2021 വർഷത്തിൽ ഒരു കോടി രൂപ 8 ക്ലാസ് റൂമുകൾ ഉള്ള പുതിയ കെട്ടിടത്തിലായി അനുവദിച്ചു കൂടുതൽ വായനക്ക്


സ്മാർട്ട് ക്ലാസ്സ്

ശലഭോദ്യാനം

സ്കൂളുകളിൽ ശലഭോദ്യാനം ഒരുക്കുന്നതിൻ്റെ ഭാഗമായി പുൽവെട്ട ജി എൽ പി സ്കൂളിലും ഈ വർഷം  ശലഭോദ്യാനത്തിനായി S S Aഫണ്ട് അനുവദിച്ചു പാഠ്യ പദ്ധതിയുടെ ഭാഗമായുള്ള ശലഭങ്ങളെ കുറിച്ച് കൂടുതൽ നേരറിവ് നൽകാൻ കുട്ടികൾക്ക് ഈ ഉദ്യാനത്തിലൂടെ സാധിക്കും

കൂടുതൽ തിരയൂ

ഔഷധോദ്യാനം

ഇരുന്നൂറിൽ പരം ഔഷധച്ചെടികൾ ഉള്ള വിപുലമായ ഒരു ഔഷധത്തോട്ടം സ്കൂളിനുണ്ട് ഇടമ്പിരി, വലമ്പിരി ,ശംഖുപുഷ്പം ,രാമച്ചം തുടങ്ങിയ ഒട്ടനവധി അപൂർവ്വ സസ്യങ്ങൾ ഇവിടെയുണ്ട്

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാന അധ്യാപകർ
നമ്പർ പേര് കാലഘട്ടം
1 ഏനുദീൻ 1946 1958
2 ഗോവിന്ദൻ നായർ 1958 1961
3 KC  കോശി 1961 1961
3 TM കൃഷ്ണൻ നായർ 1961 1966
4 C J വർഗ്ഗീസ് 1966 1966
5 TC മത്തായിക്കുട്ടി 1966 1970
6 M അച്ചുതൻ നായർ 1971 1974
7 M P ഗോപാലൻ നായർ 1975 1989
9 കുഞ്ഞുട്ടി 1990 1997
10 GC കാരക്കൽ 1997 2003
11 അച്ചാമ്മാ മാത്യു 2003 2005
12 ജോർജ് V V 2005 2007
13 ജോസഫ് മാത്യു 2007 2011
14 ബൈജു B 2011 2018
15 ബേബി വത്സല 2018 2019

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ടി.പി. മുഹമ്മദ് , ജോർജ് മാഷ് , ജോസഫ് മാത്യു , ജോളികുട്ടി ജോൺസൺ.അബ്ദുസ്സമദ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

മുഹമ്മദ് സജ്ജാദ്  I.A.S--സബ് - കളക്ടർ ത്രിപുര

ഡോ: അബ് ദു സമദ് -മഞ്ചേരി മെഡിക്കൽ കോളേജ് , പ്രൊ. പി.അബ് ദുൽ ഹമീദ് മമ്പാട് MES കോളേജ്

, അഡ്വ.ജമാൽ ജില്ലാ നോട്ടറി മലപ്പുറം

, അഡ്വ.സുരേഷ് കുമാർ ,

അബ്ദുല്ല കരുവാരക്കുണ്ട് മാപ്പിളപ്പാട്ട് കലാകാരൻ

കുറ്റിക്കാടൻ അബുഹാജി ,

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'

  • മഞ്ചേരിയിൽ നിന്ന് 30 കി.മി., പെരിന്തൽമണ്ണയിൽ നിന്ന് 29 കി.മി., നിലമ്പൂരിൽ നിന്ന് 32 കി.മി. ദൂരത്തായി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. കരുവാരകുണ്ട് കിഴക്കേത്തലയിലെ ബസ് സ്റ്റാന്റിൽനിന്നും 3കി.മി അകലെ പുൽവെട്ട എന്ന സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. കരുവാരകുണ്ട് ചിറക്കൽ പുൽവെട്ട റോഡിൽ ഒരു കിലോ മീറ്റർ അകലെ.പുൽവെട്ട അങ്ങാടിയിൽ എത്തുന്നതിന് 300 മീറ്റർ മുമ്പ് ഇടത് വശത്താണ് സ്കൂൾ ..

{{#multimaps:11.1137,76.3 |zoom=13}}

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_പുൽവെട്ട&oldid=1797619" എന്ന താളിൽനിന്ന് ശേഖരിച്ചത്