ഉള്ളടക്കത്തിലേക്ക് പോവുക

സർവോദയാ ഹയർ സെക്കന്ററി സ്കൂൾ ഏച്ചോം/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
11:38, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ajithbathery (സംവാദം | സംഭാവനകൾ) (പേര് മാറ്റം വരുത്തി)

എഴുത്ത് മാസികയുടെ ചീഫ് എഡിറ്ററായി ഹയർ സെക്കണ്ടറി വിഭാഗം മലയാളം അധ്യാപകനും സ്കൂൾ ഡയറക്ടറുമായ ഫാ.ബിജു ജോർജ് എസ് .ജെ .തിരഞ്ഞെടുക്കപ്പെട്ടു

എഴുത്ത് മാസിക ചീഫ് എഡിറ്റർ പുരസ്കാരം

2021 വർഷത്തെ inspire award-നു പത്താം തരത്തിലെ ബ്ലെസ്സ്‌വിൻ ബിജു അർഹനായി

പേര് മാറ്റം വരുത്തി
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

2021 വർഷത്തിൽ എസ് എസ് എൽ സി  , പ്ലസ് ടു പരീക്ഷയിൽ വിജയം കൈവരിച്ച കുട്ടികൾക്കായി വിജയോത്സവം സംഘടിപ്പിച്ചു .

വിജയോത്സവം
വിജയോത്സവം 1