ഗവ എൽ പി എസ് വെള്ളാനി

Schoolwiki സംരംഭത്തിൽ നിന്ന്
12:53, 14 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32232-hm (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ആമുഖം

ഗവ എൽ പി എസ് വെള്ളാനി
വിലാസം
വെള്ളാനി

അടുക്കം പി.ഒ.
,
686580
,
കോട്ടയം ജില്ല
സ്ഥാപിതം01 - 01 - 1948
വിവരങ്ങൾ
ഫോൺ8590345910
ഇമെയിൽglpsvellani@gmail.com
കോഡുകൾ
സ്കൂൾ കോഡ്32232 (സമേതം)
യുഡൈസ് കോഡ്32100201504
വിക്കിഡാറ്റQ87659290
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല ഈരാറ്റുപേട്ട
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപാല
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ഈരാറ്റുപേട്ട
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ7
പെൺകുട്ടികൾ84
ആകെ വിദ്യാർത്ഥികൾ10
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികആനിയമ്മ ജോസഫ്
പി.ടി.എ. പ്രസിഡണ്ട്അഭിലാഷ് ഒ സ്
എം.പി.ടി.എ. പ്രസിഡണ്ട്മിനിവർഗീസ്
അവസാനം തിരുത്തിയത്
14-03-202232232-hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ഗവ: എൽ.പി.സ്കൂൾ വെള്ളാനി .കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ തലനാട് പഞ്ചായത്തിലെ ഒരു മനോഹരമായ മലമ്പ്രദേശമാണ് വെള്ളാനി ഗ്രാമം.

ജനവാസം താരതമ്യേന കുറവായതിനാൽ കുട്ടികളുടെ എണ്ണത്തിൽ കുറവുണ്ട് എങ്കിലും വെള്ളാനി ഗ്രാമത്തിലെ ഏക പൊതു സ്ഥാപനമായ ഈ സരസ്വതീ ക്ഷേത്രത്തെ സ്നേഹക്കുന്നവരും ഇതിന്റെ പുരോഗതിയിൽ താല്പര്യമുള്ളവരുമാണ് ഗ്രാമവാസികൾ. SSA ഫണ്ട് പ്രയോജനപ്പെടുത്തി പഴയ സകൂൾ കെട്ടിടം പുതുക്കി പണിത് ബാലവർക്കുകൾ ചെയ്ത് മോടിപിടിപ്പിച്ചു. എല്ലാറ്റിലുമുപരി ശുദ്ധ വായുവും ശുദ്ധജലവും കൊണ്ട് അനുഗ്രഹീതമായ ഗ്രാമ പ്രദേശത്തുള്ള ഈ വിദ്യാലയം മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്നു.

ഭൗതികസൗകര്യങ്ങൾ

ചിൽഡ്രൻസ് പാർക്ക് പൂന്തോട്ടം കംപ്യൂട്ടർ ലാബ്

ബാലാ വർക്ക്

Children's park

[[പ്രമാണം:Children's park.jpg|thumb|കുട്ടികളുടെ പാർക്ക്]

garden

പാഠ്യേതര പ്രവർത്തനങ്ങൾ

  • [ഗവ എൽ പി എസ് വെള്ളാനി[[പ്രമാണം:Pledge 32232.jpg|thumb|പ്രതിജ്ഞ]
    Pledge

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ശ്രീ.M.S ശശിധരൻ (H. M)
  2. ശ്രീ.സെബാസ്റ്റ്യൻ P. V(H. M)
  3. ശ്രീ സെയ്തുക്കുട്ടി (H.M)
  4. സൂസമ്മജോർജ്  വി

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. Dr. P.G. ഹരിദാസ്

വഴികാട്ടി

ഗവ എൽ പി എസ് വെള്ളാനി

"https://schoolwiki.in/index.php?title=ഗവ_എൽ_പി_എസ്_വെള്ളാനി&oldid=1767229" എന്ന താളിൽനിന്ന് ശേഖരിച്ചത്