ഗവ. വി എച്ച് എസ് എസ് വെളളാർമല/പ്രവർത്തനങ്ങൾ
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
ഗണിത വിജയം / ഉല്ലാസ ഗണിതം
ഗണിത പഠനം ആഹ്ലാദകരമായ അനുഭവമാക്കി മാറ്റുന്നതിന് SSK നടപ്പിലാക്കി വരുന്ന ഗണിത വിജയം , ഉല്ലാസ ഗണിതം രക്ഷാകർത്തൃ ശില്പശാലയുടെ ഉത്ഘാടനം മെമ്പർ ശ്രീ നൂറുദ്ധീൻ നിർവഹിച്ചു . LP വിഭാഗത്തിലെ രക്ഷിതാക്കൾ ശില്പശാലയിൽ പങ്കെടുത്തു . ജസീം, നിജിൽ , രശ്മി ,ഷബ്‌ന എന്നിവർ നേതൃത്വവും നൽകി