G. M. U. P. S. Edappal

Schoolwiki സംരംഭത്തിൽ നിന്ന്
16:51, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
G. M. U. P. S. Edappal
വിലാസം
എടപ്പാൾ

ജി.എം.യു.പി സ്കൂൾ എടപ്പാൾ, എടപ്പാൾ പോസ്റ്റ്‌, മലപ്പുറം ജില്ല
,
679576
സ്ഥാപിതം1928
വിവരങ്ങൾ
ഫോൺ0494-2685703
ഇമെയിൽgmupsedapal@gmail.com
കോഡുകൾ
സ്കൂൾ കോഡ്19246 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗം1 - 7
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻദേവസ്സി എ
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



     എടപ്പാൾ ഗ്രാമപഞ്ചായത്ത് അംശകച്ചേരി ആയിലക്കാട് റോഡിൽ അംശകച്ചേരി ജoഗ്ഷനിൽ നിന്ന് 30  മീറ്റർ മാറി തെക്കുഭാഗതാണ് ജി. എം .യു പി സ്കൂൾ എടപ്പാൾ സ്ഥിതി ചെയ്യുന്നു.  എടപ്പാൾ ഗ്രാമ പഞ്ചായത്തു ഓഫീസിൽ നിന്നും സുമാർ 40 മീറ്റർ മാറി 10 - ‌ാം വാർഡിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.  എടപ്പാൾ , പൂക്കരത്തറ , തലമുണ്ട, വെങ്ങിനിക്കര , പൊറുക്കര, ഉദിനിക്കര തുടങ്ങിയ സ്ഥലങ്ങളിലെ ഇടത്തരക്കാരും പാവപെട്ടവരുമായ ജനവിഭാഗങ്ങളാണ്  ഈ സ്കൂളിന്റെ ഗുണഭോക്താക്കൾ.
    1928  ജി. എം .എൽ പി സ്കൂൾ ആയി പ്രവർത്തനം ആരംഭിച്ചു. 1997 ൽ എടപ്പാൾ ഹൈസ്കൂളിൽ നിന്നും പ്രൈമറി ക്ലാസ്സുകളും സെക്കന്ററി ക്ലാസ്സുകളും വിഭജിച്ച്‌ പ്രൈമറി സെക്ഷൻ ഈ വിദ്യാലയത്തിലേക്ക്‌ മാറ്റി.  സർവ ശിക്ഷ അഭിയാന്റെ ബ്ലോക്ക്‌ തല ഓഫീസ് പ്രവർത്തിക്കുന്നതും ഈ സ്കൂളിന്റെ  അങ്കണത്തിലാണ്.


ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

പ്രധാന കാൽവെപ്പ്:

മൾട്ടിമീഡിയാ ക്ലാസ് റൂം

മാനേജ്മെന്റ്

വഴികാട്ടി

"https://schoolwiki.in/index.php?title=G._M._U._P._S._Edappal&oldid=399002" എന്ന താളിൽനിന്ന് ശേഖരിച്ചത്