എസ്സ്. കെ. എച്ച്. എസ്സ്. മറ്റത്തൂർ/സൗകര്യങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ഹൈസ്കൂളിനും യു.പി. ക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.10000 ലധികം പുസ്തകങൽ ഉള്ള സ്കൂൾ ലൈബ്രററീ, സയൻസ് ലാബ് എന്നിവ വിദ്യാലയത്തിനുണ്ട്. വൈറ്റ് ബോർഡുകൾ, സൗണ്ട് സിസ്റ്റം എന്നിവയുള്ള ഒരു ഡിജിറ്റൽ ക്ലാസ് റൂം മറ്റത്തൂർ ശ്രീ കൃഷ്ണ ഹൈസ്കൂളിലുണ്ട് . |