ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എൽ.പി.എസ്. മണിയന്ത്രം

Schoolwiki സംരംഭത്തിൽ നിന്ന്
13:52, 7 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glpsmaniyanthram (സംവാദം | സംഭാവനകൾ) (ലിങ്ക് ഉൾപ്പെടുത്തി.)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം



ഗവ. എൽ.പി.എസ്. മണിയന്ത്രം
വിലാസം
മണിയന്ത്രം

കല്ലൂർക്കാട് പി.ഒ.
,
686668
,
എറണാകുളം ജില്ല
സ്ഥാപിതം1962
വിവരങ്ങൾ
ഫോൺ0485 2287502
ഇമെയിൽglpsmm@gmail.com
കോഡുകൾ
സ്കൂൾ കോഡ്28202 (സമേതം)
യുഡൈസ് കോഡ്32080400303
വിക്കിഡാറ്റQ99510031
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല മൂവാറ്റുപ്പുഴ
ഉപജില്ല കല്ലൂർകാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംമൂവാറ്റുപുഴ
താലൂക്ക്മൂവാറ്റുപുഴ
ബ്ലോക്ക് പഞ്ചായത്ത്മൂവാറ്റുപുഴ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ08
പെൺകുട്ടികൾ13
ആകെ വിദ്യാർത്ഥികൾ21
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികവി.കെ ഉഷകുമാരി
പി.ടി.എ. പ്രസിഡണ്ട്ബിബിത ഷൈജു
എം.പി.ടി.എ. പ്രസിഡണ്ട്വിജി പി.കെ
അവസാനം തിരുത്തിയത്
07-02-2022Glpsmaniyanthram


പ്രോജക്ടുകൾ





................................

ചരിത്രം

1962 ൽ കുടിപ്പള്ളിക്കൂടമായി ആരംഭിച്ച മണിയന്ത്രം ഗവ.എൽ.പി.സ്കൂൾ കല്ലൂർക്കാട് പ‍ഞ്ചായത്തിലെ (10-ാം വാ‍ർ‍ഡ്) ഏക സർക്കാർ വിദ്യാലയമാണ്.എറണാകുളം ജില്ലയിലെ മൂവാറ്റുപ്പുഴ കല്ലൂർക്കാട് ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്നത്, കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

എല്ലാ ക്ലാസ് മുറികളും ടൈലിട്ടവയാണ്. ആയിരത്തോളം പുസ്തക ശേഖരമുള്ള ഒരു നല്ല ലൈബ്രറി ഇവിടെ പ്രവർത്തിക്കുന്നു. പത്രങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും കുട്ടികൾക്ക് വായിക്കുന്നതിനും വിലയിരുത്തുന്നതിനും പൊതുവരാന്തയിൽ പ്രധാന പത്ര വാർത്തകളും മറ്റു നോട്ടീസുകളും പ്രദര്ശിപ്പിക്കുവാൻ ഉതകുന്ന വായനാമൂല ഉണ്ട്. കൂടുതൽ വായിക്കാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാന അദ്ധ്യാപകർ :

പി.വി മറിയം - 1994-1995

സി.പി രാജമ്മ - 1995-1996

വി.എസ് സിദ്ദിഖ് - 1996-1998

പി.കെ ഗൗരി - 1999-2000

ജോസഫ് പി.ജെ - 2000-2003

ലൂസിക്കുട്ടി ജോൺ - 2003-2004

മേരി പി.എം - 2004-2005

ഹാജിറ ബീവി - 2005-2008

ജാഫർ പി.കെ - 2008-2011

സെബാസ്റ്റ്യൻ ജോർജ്ജ് - 2011-2016

വി.കെ ഉഷകുമാരി -2016-(തുടരുന്നു)

അദ്ധ‍്യാപകർ

വി.കെ ഉഷകുമാരി

സെലീന ജോർജ്ജ്

മനു മോഹനൻ

രമ്യ ജോൺ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കല്ലൂർക്കാട് ബസ് സ്റ്റാന്റിൽനിന്നും 3 കി.മി അകലത്തിൽ മണിയന്ത്രം വഴിയിൽ സ്കൂൾ സ്ഥിതിചെയ്യുന്നു.
  • വാഴക്കുളത്തുനിന്നും കലൂർ വഴി 5 കി.മീ മാറി കല്ലൂർക്കാട്, അവിടെ നിന്നും 3 കി.മീ മണിയന്ത്രം വഴി.

{{#multimaps:9.95008,76.67568|zoom=18}}

"https://schoolwiki.in/index.php?title=ഗവ._എൽ.പി.എസ്._മണിയന്ത്രം&oldid=1611365" എന്ന താളിൽനിന്ന് ശേഖരിച്ചത്