ഗവ. യു പി എസ് ചാക്ക
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. യു പി എസ് ചാക്ക | |
---|---|
വിലാസം | |
ഗവ :യു പി എസ് ചാക്ക , പേട്ട പി.ഒ. , 695024 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1945 |
വിവരങ്ങൾ | |
ഇമെയിൽ | gupschackai@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43330 (സമേതം) |
യുഡൈസ് കോഡ് | 32141000129 |
വിക്കിഡാറ്റ | Q64037360 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | തിരുവനന്തപുരം |
താലൂക്ക് | തിരുവനന്തപുരം |
ബ്ലോക്ക് പഞ്ചായത്ത് | കഴക്കൂട്ടം |
തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ,,,തിരുവനന്തപുരം |
വാർഡ് | 86 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 19 |
പെൺകുട്ടികൾ | 9 |
ആകെ വിദ്യാർത്ഥികൾ | 28 |
അദ്ധ്യാപകർ | 7 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മിനി. പി. ബി. |
പി.ടി.എ. പ്രസിഡണ്ട് | ഷാജ് ഇക്ബാൽ |
എം.പി.ടി.എ. പ്രസിഡണ്ട് | ഹസീന അംജിത് |
അവസാനം തിരുത്തിയത് | |
28-01-2022 | 43330 |
ചരിത്രം
തിരുവനന്തപുരം ജില്ലയിൽ തിരുവനന്തപുരം നോർത്ത് സബ് ജില്ലയുടെ കീഴിൽ വരുന്ന ഒരു വിദ്യാലയമാണ് ചാക്കയു.പി സ്കൂൾ.1945 ൽ പേട്ട പ്രൈമറി സ്കൂൾ എന്ന പേരിൽ പേട്ട കവറടി റോഡിൽ ആണ് സ്കൂൾ നിലവിൽ വന്നത്.''കക്കാപുര സ്കൂൾ ''എന്ന അപരനാമത്തിൽ ആണ് ഈ സ്കൂൾ അറിയപ്പെട്ടിരുന്നത്. 1962 ൽ സ്കൂൾ അപ്ഗ്രേഡ് ചെയ്തു യു പി സ്കൂൾ ആയി.1976 ൽ ഇരുനില കെട്ടിടം പണിതു.മഴക്കാലത്ത് ക്ലാസ്സ് മുറികളിലും സ്കൂൾ കോന്വൗണ്ടിലും ഉള്ള വെള്ളകെട്ടിനു ശാശ്വതപരിഹാരമായി 2020
നവംബറിൽ ഇന്നു കാണുന്ന പുതിയ ഇരുനില കെട്ടിടം നിലവിൽ വന്നു.
ഭൗതികസൗകര്യങ്ങൾ
- ടോയ് ലറ്റ് സൗകര്യം
- കുടിവെള്ളം
- ശാസ്ത്ര ലാബ്
- ലൈബ്രറി
- കമ്പ്യൂട്ട൪ ലാബ്
പാഠ്യേതര പ്രവർത്തനങ്ങൾ
ശ്രദ്ധ.
- ഹലോ ഇംഗ്ലീഷ്.
- ക്ലാസ് മാഗസിൻ.
- ഉല്ലാസ ഗണിതം.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്.
- ഗാന്ധി ദർശൻ.
- ദിനാചരണം
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
- കായിക വിദ്യാഭ്യാസം
- പ്രവൃത്തി പരിചയ പഠനം.
- ക്വിസ്.
- ആരോഗ്യ ക്ലബ്ബ്.
- എക്കോ ക്ലബ്
മാനേജ്മെന്റ്
വിദ്യാഭ്യാസ വകുപ്പ്.
മുൻ സാരഥികൾ
1 | വി. രവീന്ദ്രൻ നായർ | 1995-98 |
2 | കെ. മേരി കുട്ടി | 1998-2003 |
3 | പി. ശാന്ത ദേവി അമ്മ | 2003-2005 |
4 | ഷാഹുൽ ഹമീദ് | 2005-2010 |
5 | ഗിരിജ ദേവി | 2010-2019 |
6 | ഓമന. എസ് | 2019-2020 |
7 | മിനി. പി. ബി | 2021- |
പ്രശംസ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 8.49213145983729, 76.92336108314527 | zoom=18 }}